"പാത്രിയർക്കീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാത്രിയർക്കീസ് എന്ന താൾ സൃഷ്ടിച്ചിരിക്കുന്നു.
 
(ചെ.)No edit summary
വരി 1:
[[ഓർത്തഡോൿസ്‌ചില സഭകൾ|ഓർത്തഡോക്സ്‌ക്രിസ്തീയ സഭകളിൽ]] ചിലവയിൽ, പ്രത്യേകിച്ചു [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിൽ]] ഉദയം ചെയ്ത [[ഓർത്തഡോൿസ്‌ സഭകൾ|ഓർത്തഡോക്സ്‌ സഭകളുടെ]] തലവന്മാരുടെ സ്ഥാനനാമം. മുൻപ് [[കത്തോലിക്കാ സഭ| റോമൻ കത്തോലിക്കാ സഭയുടെ]] തലവനായ [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] വിശേഷണങ്ങളുടെ പട്ടികയിൽ ''പടിഞ്ഞാറിന്റെ പാത്രിയാർക്കീസ്'' എന്നു ചേർത്തിരുന്നുവെങ്കിലും ഇപ്പൊൾ ഔദ്യോഗികമായി ഈ വിശേഷണം ഉപയോഗിച്ചു കാണുന്നില്ല .
മുൻപ് (2006 മാർച്ച് ഒന്നു വരെ) [[കത്തോലിക്കാ സഭ| റോമൻ കത്തോലിക്കാ സഭയുടെ]] തലവനായ [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] വിശേഷണങ്ങളുടെ പട്ടികയിൽ ''പടിഞ്ഞാറിന്റെ പാത്രിയാർക്കീസ്'' എന്നും ചേർത്തിരുന്നു.
 
==വാക്കിന്റെ അർത്ഥം==
"https://ml.wikipedia.org/wiki/പാത്രിയർക്കീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്