"കലിംഗസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{merge|കലിംഗ സാമ്രാജ്യം}}
[[Image:Kalinga.GIF|right|thumb|250px|കലിങ്ക, ക്രി.മു 265-ല്‍]]
കിഴക്കേ ഇന്ത്യയിലും മദ്ധ്യ ഇന്ത്യയിലുമായി വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യം ആയിരുന്നു '''കലിങ്ക'''. ഇന്നത്തെ [[ഒറീസ്സ]], [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിന്റെ]] ചില ഭാഗങ്ങള്‍ എന്നിവയായിരുന്നു കലിങ്കസാമ്രാജ്യത്തിലെ ഭൂവിഭാഗങ്ങള്‍. [[സുബര്‍ണ്ണരേഖ]] നദി മുതല്‍ [[ഗോദാവരി]] നദിവരെയും [[ബംഗാള്‍ ഉള്‍ക്കടല്‍]] മുതല്‍ പടിഞ്ഞാറ് [[അമര്‍ഖണ്ഡക് മലനിരകള്‍]] വരെയും ഉള്ള ഭലഭൂയിഷ്ഠമായ ഭുമി കലിങ്ക സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരു ശക്തമായ നാവികസേന കലിങ്കസാമ്രാജ്യത്തിനു ഉണ്ടായിരുന്നു. [[ശ്രീലങ്ക]], [[ബര്‍മ്മ]], [[തായ്‌ലാന്റ്]], [[വിയറ്റ്നാം]], [[ബോര്‍ണിയോ]], [[ബാലി]], [[സുമാത്ര]], [[ജാവ ദ്വീപ്]] എന്നിവിടങ്ങളിലേക്ക് കലിങ്കരാജ്യത്തിനു കടലിലൂടെ കച്ചവട പാതകള്‍ ഉണ്ടായിരുന്നു. കലിങ്കരാജ്യത്തുനിന്നുള്ള സൈനികര്‍ [[ശ്രീലങ്ക]], [[ബര്‍മ്മ]], [[ഇന്തോനേഷ്യന്‍ ദ്വീപുസമൂഹം]] എന്നിവിടങ്ങളില്‍ താവളം ഉറപ്പിച്ചു. ഇതിനാല്‍ ഇന്നും മലേഷ്യയില്‍ ഇന്ത്യക്കാര്‍ ''[[കീലിങ്ങ്]]'' എന്ന് അറിയപ്പെടാറുണ്ട്. പല ശ്രീലങ്കന്‍ രാജാക്കന്മാരും, ([[സിംഹളര്‍|സിംഹള]], തമിഴ് രാജാക്കന്മാര്‍ ഉള്‍പ്പെടെ) തങ്ങളുടെ തായ്‌വേരുകള്‍ കലിങ്ക രാജവംശത്തില്‍ നിന്നാണെന്ന് അവകാശപ്പെട്ടു.
"https://ml.wikipedia.org/wiki/കലിംഗസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്