"അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 95:
== യുദ്ധത്തിന്റെ അവസാനം ==
[[File:Evstafiev-afghan-apc-passes-russian.jpg|ലഘു|അഫ്ഗാനിസ്താനിൽ നിന്നും പിന്മാറുന്ന സോവിയറ്റ് സൈന്യം - 1988-ലെ ചിത്രം]]
1989 ഫെബ്രുവരി 14-ന് സോവിയറ്റ് യൂനിയൻ, അഫ്ഗാനിസ്താനിൽ നിന്ന് സേനാപിന്മാറ്റം പൂർത്തിയാക്കിയാക്കിയതോടെ സോവിയറ്റ് യുദ്ധത്തിന് അന്ത്യമായി. ഈ ദിവസം, [[ജനറൽ ബോറിസ് ഗ്രോസ്മോവ്|ജനറൽ ബോറിസ് ഗ്രോസ്മോവിന്റെ]] നേതൃത്വത്തിൽ അവസാന സോവിയറ്റ് സൈനികസംഘവും [[അമു ദര്യ]] കടന്നു.<ref name=afghans20>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=20 - After the soviets|pages=321-322|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA321#v=onepage&q=&f=false}}</ref>
 
സോവിയറ്റ് സേന രാജ്യത്തു നിന്നും പിൻ‌വാങ്ങിയെങ്കിലും രാജ്യത്ത് വിവിധ [[അഫ്ഗാൻ മുജാഹിദീൻ|മുജാഹിദീൻ വിഭാഗങ്ങൾ]] തമ്മിലും കമ്മ്യൂണീസ്റ്റ് സർക്കാർ അനുകൂല-വിരുദ്ധ വിഭാഗങ്ങൾ തമ്മിലുമുള്ള [[അഫ്ഗാനിസ്താനിലെ ആഭ്യന്തരയുദ്ധം|ആഭ്യന്തരയുദ്ധം]] തുടർന്നുകൊണ്ടേയിരുന്നു.