"വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: simple:Varkala
No edit summary
വരി 2:
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ = വർക്കല
|ചിത്രം = Varkala_beachVarkala Beach Kerala.jpg
|അക്ഷാംശം = 8.7397
|രേഖാംശം=76.7019
വരി 23:
 
== ഭൂപ്രകൃതി ==
[[പ്രമാണം:വർക്കലയിലെ കുന്നുകൾ.jpg|thumb|വർക്കലയിലെ കുന്നുകൾ (ക്ലിഫ്ഫുകൾ) ]]
[[അറബിക്കടൽ|അറബിക്കടലിനോട്]] വളരെ ചേർന്ന് ഉയർന്ന കുന്നുകൾ (ക്ലിഫ്ഫുകൾ) കാണാൻ കഴിയുന്ന തെക്കൻ കേരളത്തിലെ ഏക സ്ഥലമാണ്‌ വർക്കല. [[അവസാദ ശില|അവസാദ ശിലകളാലും]] [[ലാറ്ററൈറ്റ്]] നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകൾ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൌമ പ്രത്യേകതയാണ്. കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. ഈ ഭൂമിശാസ്ത്ര രൂപവത്കരണം 'വർക്കല രൂപവത്കരണം' എന്നാണ്‌ ഭൂമിശാസ്ത്രജ്ഞർക്കിടയിൽ അറിയപ്പെടുന്നത്
 
"https://ml.wikipedia.org/wiki/വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്