"വിഭക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
നാമരൂപാവലികൾ ഉള്ള ഭാഷകളിൽ [[പദക്രമം|പദക്രമത്തെ]] സംബന്ധിച്ച ലാഘവം പ്രകടമാണ്‌.
== വിഭക്തികൾ ==
ഏഴു വിധം വിഭക്തികളാണ്‌ മിക്ക ഭാഷകളിലും പരിഗണിക്കുന്നത്. എങ്കിലും വിഭക്തികൾക്ക് ഭാഷകൾക്കനുസരിച്ച് സങ്കീർണ്ണമായ ഭേദങ്ങളുണ്ട്. മലയാളത്തിലുള്ള ഏഴു വിഭക്തികൾ താഴെപ്പറയുന്നു.
വിഭക്തികൾ ഏഴു വിധത്തിലാണുള്ളത്. അവ താഴെപ്പറയുന്നു.
 
*'''നിർദ്ദേശിക''' ((Nominative)
നാമത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാഹരണം: രാമൻ, സീത
*'''പ്രതിഗ്രാഹിക''' (Accusative)
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാജനെ, കൃഷ്ണനെ, രാധയെ മുതലായവ.
[[കർമ്മം]] നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല.
* '''സംയോജിക''' ( Conjuctive)
 
* '''സംയോജിക'''
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാജനോട്, കൃഷ്ണനോട്, രാധയോട്
* '''ഉദ്ദേശിക''' (Dative)
 
* '''ഉദ്ദേശിക'''
നാമത്തിന്റെ കൂടെ ക്ക്, ് എന്നിവ ചേർക്കുന്നത്.
ഉദാഹരണം: രാമന്, രാധക്ക്
* '''പ്രയോജിക''' (Instrumental)
 
* '''പ്രയോജിക'''
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.
ഉദാഹരണം: രാമനാൽ, രാധയാൽ
* '''സംബന്ധിക''' (Genitive / Possessive)
 
* '''സംബന്ധിക'''
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.
ഉദാഹരണം രാമന്റെ, രാധയുടെ
* '''ആധാരിക''' (Locative)
 
* '''ആധാരിക'''
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.
ഉദാഹരണം രാമങ്കൽ, രാധയിൽ
 
ഇവ കൂടാതെ സംബോധനാവിഭക്തി(Vocativecase)യെക്കൂടി വൈയാകരണർ പരിഗണിക്കാറുണ്ട്.
* '''മിശ്രവിഭക്തി'''
നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ വിഭക്തിമലയാളത്തിലെ പ്രത്യയങ്ങൾക്ക്വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു. സംസ്കൃതത്തിലെ പഞ്ചമീവിഭക്തി മലയാളത്തിൽ മിശ്രവിഭക്തിയായാണ്‌ നിർമ്മിക്കുന്നത്.
:ഉദാ: മരത്തിൽനിന്ന്
 
== മറ്റു ഭാഷകളിൽ ==
[[സംസ്കൃതം]], [[ഹിന്ദി]] ഭാഷകളിൽ വിഭക്തികൾ എട്ടുതരമാണ്.
"https://ml.wikipedia.org/wiki/വിഭക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്