"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,619 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
കണ്ടും കേട്ടും നില്‍ക്കുന്നവര്‍ പൊട്ടന്മാര്‍ ആണെന്നു കരുതണ്ട
(ചെ.) (==Re:==)
(കണ്ടും കേട്ടും നില്‍ക്കുന്നവര്‍ പൊട്ടന്മാര്‍ ആണെന്നു കരുതണ്ട)
 
Well, I thought this reply was more of one to one, so not putting it on Panchayath (not sure if it adds any value there). [[ഉപയോക്താവ്:Simynazareth|Simynazareth]] 11:04, 23 ജൂലൈ 2007 (UTC)
 
വിക്കിയില്‍ വരുന്ന പുതിയ യൂസേര്‍സിനെറ്റെ അടുത്ത് നിങ്ങളുടെ വിക്കി പാണ്ഡിത്യം പ്രദര്‍ശിപ്പിക്കണ്ട. നിങ്ങളുടെ ഇഷ്ടത്തിനു എഡിറ്റു നടത്താന്‍ ഒരു സ്വകാര്യ വിക്കി തുടങ്ങിക്കോ. ഒരു കമ്മ്യൂണിറ്റി സം‌രംഭത്തില്‍ പുതിയ യൂസ്സേര്‍സിനു മാന്യത കൊടുക്കുക.
 
ലോകത്തോട് മൊത്തം വിദ്വേഷവും, മറ്റുള്ള വിക്കിപീഡിയര്‍ പൊട്ടന്മാരും ആണെന്നുള്ള രീതിയില്‍ നിങ്ങള്‍ നടത്തുന്ന സം‌വാങ്ങള്‍ ഈ പ്രൊജക്ടിന്റെ നില നില്പ്പിനെ ആണ് ആണ് ബാധിക്കുക. നിങ്ങള്‍ക്ക് അങ്ങനെ ചെയ്യുന്നതിനു നിങ്ങളുടേതായ കാരണങ്ങള്‍ ഉണ്ടാവാവാം. പക്ഷെ ഇതു കണ്ടും കേട്ടും നില്‍ക്കുന്നവര്‍ പൊട്ടന്മാര്‍ ആണെന്നു കരുതണ്ട.--[[ഉപയോക്താവ്:Shijualex|Shiju Alex]] 10:10, 24 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72447" എന്ന താളിൽനിന്ന് ശേഖരിച്ചത്