"സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

afd
No edit summary
വരി 2:
ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങള്‍ കൊണ്ട് ഹൃദയത്തില്‍ ആനന്ദം ജനിപ്പിക്കുന്നതാണ് സംഗീതം.'''സംഗീതം''' എന്നതിന് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. ആദിമമനുഷ്യന് ഇരകളെ ആകര്‍ഷിക്കുവാനും, മറ്റുമായി ചില പ്രത്യേകതരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എല്ലാ ജീവജാലങ്ങളെയും ഒരുപോലെ രസിപ്പിക്കുന്ന ശക്തി സംഗീതത്തിന് ഉണ്ട്. ശ്രോതാക്കളില്‍ വികാരങ്ങള്‍ ഉളവാക്കുന്ന സംഗീതം സന്തോഷം,ദു:ഖം,താരാട്ട് എന്നിവ പ്രകടിപ്പിക്കാനും മഴപെയ്യാനും രോഗശമനത്തിനും, സംഗീതത്തെ ഉപയോഗികുന്നു. ജനങ്ങളുടെ സാംസ്കാരികപുരോഗതിയിലും സംഗീതം സുപ്രധാന പങ്ക് വഹിക്കുണുണ്ട്.
 
==ഹിന്ദുമതവും സംഗീതവും==
ഹിന്ദുമതം സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം കൽപ്പിക്കുന്നു. ശിവന്‍ നാദാത്മകനും,ശക്തി നാദസ്വരൂപിനിയുമാണു. ദേവതകളെല്ലാം സംഗീത ഉപകരണങ്ങള്‍ വായിച്ചിരുന്നതായി നാം സങ്കൽപ്പിക്കുന്നു. ശ്രീ കൃഷ്ണഭഗവാനും വേണുഗാന വിശാരദനായിരുന്നു.
 
===അന്നും ഇന്നും===
ഭാരതത്തില്‍ ആധുനികസംഗീതത്തെ ഹിന്ദുസ്ഥാനി,കര്‍ണാടകം എന്നു രണ്ടായി തരംതിരിക്കാം. ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലുള്ള കര്‍ണാടകസംഗീതത്തില്‍ മുങ്കാലങ്ങളില്‍ ഉണ്ടായിരുന്ന കച്ചേരികളുടെ ഘടനയില്‍ ഒരുപാട് വ്യത്യാസം ഇന്നുണ്ട്. ജനപ്രിയ ഗായകരുടെ ശൈലി സവിശേഷതകള്‍ കൊണ്ട് എന്നും സമ്പന്നമാണ് കര്‍ണാടകസംഗീതം.പഴയ ശൈലികള്‍ ചിലത് നിലനില്‍ക്കുന്നുണ്ടെങ്ങിലും പുതിയ തലമുറയിലെ പല ഗായകരും തങ്ങളുടെ നിരന്തര പരിശ്രമത്താല്‍ സ്വന്തം ശൈലി രൂപപ്പെടുത്തുന്നുണ്ടു.
 
മുന്പ്മുമ്പ് സംഗീതകച്ചേരികള്‍ 5 മണിക്കൂറോളം ദൈര്‍ഘ്യമുണ്ടായിരുന്നത് ഇന്ന് 3 മണിക്കൂറില്‍ താഴെ ഒതുങ്ങുന്നു. പല താളങ്ങളില്‍ ഉള്ള രാഗം-താനം- പല്ലവിയും വിസ്തരിച്ച മറ്റൊര് പ്രധാന കീര്‍ത്തനവും കച്ചേരികളില്‍ നിര്‍ബന്ധമായിരുന്നു. ഇന്നത്തെ സദസ്സുകളില്‍ പല്ലവി പ്രയോഗിക്കുന്നുവെങ്കിലും സ്വാഭാവികമായി രാഗമാലിക സ്വരത്തിലേക്ക് വഴിമാറുന്നു. ആസ്വാദകരുടെ ആസ്വാദനരീതിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാവാം പഴയ ശൈലികള്‍ ഉപയോഗിക്കാതിരിക്കാനുള്ള പ്രധാന കാരണം.
 
സംഗീതം അഭ്യസിക്കുന്നവരെ പ്രോത്സാഹിക്കാനും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമായി ധാരാളം സംഗീതോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു. ഇത്തരം വേദികളില്‍ ശോഭിക്കുന്ന പല കലാകാരന്മാരും സംഗീതലോകത്ത് പിന്നീട് ശ്രദ്ധിക്കപ്പെടുന്നു. <ref>
ഭക്തപ്രിയ- ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധികരണം
</ref>.
 
==പ്രമാണാധാരസൂചിക==
<references/>
ഭക്തപ്രിയ- ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധികരണം
 
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/സംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്