"ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
 
==ചരിത്രം==
പാകിസ്ഥാനിലെ ലാഹോറില്‍ 1941-ലാണ്‌ [[സയ്യിദ്‌ അബ്ദുല്‍ അലാ മൗദുദി|മൗലാനാ മൗദുദി]] ജമാ അത്തെ ഇസ്ലാമി സ്ഥാപിച്ചത്‌. ഇന്ത്യാവിഭജനത്തിനു ശേഷം മൗദുദി പാകിസ്ഥാനിലേയ്ക്കു പോകുകയും, ഒരു ചെറു വിഭാഗം ജമാ അത്തെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ തന്നെ തങ്ങുകയും ചെയ്തു. ഇതാണ്‌ ഇന്ത്യയിലെ ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം വേരറ്റുപോകാതെ നില്‍ക്കാന്‍ സഹായിച്ചത്‌. [[പാക്കിസ്ഥാന്‍|പാകിസ്ഥാനിലും]] [[ബംഗ്ലാദേശ്|ബംഗ്ലാദേശിലും]] ഉള്ള ഘടകങ്ങള്‍ വളരെ സ്വാധീനമുള്ള രാഷ്ട്രീയകക്ഷികളാണെങ്കിലും ഈ സംഘടനയ്ക്ക്‌ ഇന്ത്യന്‍‍ രാഷട്രീയത്തില്‍ പറയത്തക്ക സ്വാധീനമൊന്നുമില്ല. ജമാ അത്തെ ഇസ്ലാമി ഹിന്ദ്‌ തെരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കാറില്ല, എങ്കിലും എന്നിരുന്നാലും ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക രാഷ്ട്രീയ സംഘടനകളുടെ കൂട്ടത്തില്‍ ഇത്‌ഇതിനു വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നുസ്ഥാനമുണ്ട്. {{fact}}
 
==ദൗത്യം==
"https://ml.wikipedia.org/wiki/ജമാഅത്തെ_ഇസ്‌ലാമി_ഹിന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്