"മുജദ്ദിദി കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കിഴക്കൻ അഫ്ഗാനിസ്താനിലെ നക്ഷ്ബന്ദിയ്യ സൂഫി വിഭാഗങ്ങളിലെ നേതൃനിരയിലുള്ള ഒരു കുടുംബമാണ് '''മുജദ്ദിദി കുടുംബം'''. രാജ്യത്ത് മതപരമായ കാര്യങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഇവർ, 1980കളിൽ [[സോവിയറ്റ് യൂനിയൻ|സോവിയറ്റ് യൂനിയനെതിരെ]] ഒരു പ്രധാനപ്രതിരോധവിഭാഗത്തെപ്രധാന [[അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികൾ|പ്രതിരോധവിഭാഗത്തെ]] നയിച്ചിരുന്നു.
 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമീർ [[അമാനുള്ള ഖാൻ|അമാനുള്ളയുടെ]] പരിഷ്കരണനടപടികളെ എതിർത്തിരുന്നവരിൽ പ്രധാനികളായിരുന്നു മുജദ്ദിദി കുടുംബാംഗങ്ങൾ. ഈ കുടുംബത്തിലെ ഫസൽ മുഹമ്മദ്, അദ്ദേഹത്തിന്റെ പിൻ‌ഗാമിയായിരുന്ന ഫസൽ ഒമർ എന്നിവരായിരുന്നു അമാനുള്ളായുടെ പ്രധാന എതിരാളികൾ.<ref name=afghans17>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=17-The dynasty of Amir Abd al Rahman Khan|pages=279-280|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA279#v=onepage&q=&f=false}}</ref>
"https://ml.wikipedia.org/wiki/മുജദ്ദിദി_കുടുംബം" എന്ന താളിൽനിന്ന് ശേഖരിച്ചത്