"ഇന്ത്യൻ കോഫീ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cat
(ചെ.) കാറ്റഗറി
വരി 6:
മധ്യവര്‍ഗ്ഗ മലയാളിയുടെ ജീവിതത്തിന്റെതന്നെ ഭാഗമാണ്‌ ഈ കാപ്പിക്കട എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. ജീവിത വ്യാപാരങ്ങളുടെ ഇടവേളകളില്‍ ഇന്ത്യന്‍ കോഫീ ഹൌസിലെ പ്രശസ്തമായ കാപ്പിയും കുടിച്ച്‌ അല്‍പനേരം സല്ലപിക്കുന്നത്‌ മലയാളിയുടെ ശീലമാണ്‌. അന്‍പതിലേറെ വര്‍ഷങ്ങളായിട്ടും ഈ കാപ്പി കേരളത്തില്‍ ജനപ്രിയ ബ്രാന്‍ഡായി നിലനില്‍ക്കുന്നു.
 
തൊഴിലാളി സമരങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകള്‍ക്കും പേരുകേട്ട കേരലത്തില്‍കേരളത്തില്‍ തൊഴിലാളികള്‍ നേരിട്ടു നടത്തുന്ന വിജകരമായവിജയകരമായ സംരംഭം എന്ന പ്രത്യേകത്യും ഇന്ത്യന്‍ കോഫീ ഹൌസിനുണ്ട്‌.
[[en:Indian Coffee House]]
[[Category:ഉള്ളടക്കം]]
[[Category:സംസ്കാരം]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_കോഫീ_ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്