"ഒഡീസ്സി നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
== ചരിത്രം ==
എഴുന്നൂറു കൊല്ലത്തിലേറെ പഴക്കമുള്ള ഈ നൃത്തരീതി ഒറീസയിലെ [[ഭുവനേശ്വർ]] പുരി എന്നിവിടങ്ങളിലെ ക്ഷേത്രസങ്കേതങ്ങൾക്കുള്ളിലാണ് വികസിച്ചതും പ്രചാരത്തിലിരുന്നതും.
ദേവദാസി നൃത്തത്തിൽനിന്നു തന്നെയാണ് ഒഡീസ്സിയുടെയും ഉത്ഭവം. ഒറിസയിലെ ദേവദാസികളെ ‘മഹാരികൾ ‘എന്നു പറയുന്നു. മഹത്-നാരികളത്രേ മഹാരികൾ, ശ്രീകോവിലുള്ളിൽ പ്രവേശിച്ച്, ദേവനെ സ്തുതിച്ച് നൃത്തം ചെയ്യുന്നവരും, പുറത്ത് നടനമന്ദിരത്തിൽ നൃത്തം ചെയ്യുന്നവരും എന്നു മഹാരികൾ രണ്ട് തരക്കാരുണ്ട്. ഒറീസ ഭരിച്ചിരുന്ന ഗംഗവംശത്തിൽപ്പെട്ട ചോളഗംഗദേവൻ(ഏ.ഡ്.1077-1147) പുരിയിലെ ജഗന്നാഥക്ഷേത്രം നിർമ്മിക്കുകയും, അവിടെ നൃത്തം ചെയ്യാൻ നർത്തകിമാരെ നിയമിക്കുകയും ചെയ്തതായി ചരിത്രരേഖകളുണ്ട്. ജഗന്നാഥിലെ ദേവദാസികൾ വൈഷ്ണവരായിരുന്നു. ഭുവനേശ്വരിൽ ശിവനും, മറ്റ് സ്ഥലങ്ങളിൽ ശക്തിക്കും ദേവദാസികളെ സമർപ്പിച്ചിരുന്നു.
ദേവദാസി നൃത്തത്തിൽനിന്നു തന്നെയാണ് ഒഡീസ്സിയുടെയും ഉത്ഭവം. ഒറിസയിലെ ദേവദാസികളെ ‘മഹാരികൾ ‘എന്നു പറയുന്നു. മഹത്-നാരികളത്രേ മഹാരികൾ. ''മഹാരികൾ'' എന്ന [[ദേവദാസി|ദേവദാസികൾ]] അവരുടെ ഉപജീവന മാർഗമെന്ന നിലയിൽ പാരമ്പര്യമായി ഒഡീസി നൃത്തം സ്വീകരിച്ചിരുന്നുവെന്ന് പുരാതനഗ്രന്ഥങ്ങളിലും മറ്റു ലിഖിതങ്ങളിലും രേഖപ്പെടുത്തിക്കാണുന്നു. ശ്രീകോവിലുള്ളിൽ പ്രവേശിച്ച്, ദേവനെ സ്തുതിച്ച് നൃത്തം ചെയ്യുന്നവരും, പുറത്ത് നടനമന്ദിരത്തിൽ നൃത്തം ചെയ്യുന്നവരും എന്നു മഹാരികൾ രണ്ട് തരക്കാരുണ്ട്.
 
ദേവദാസി നൃത്തത്തിൽനിന്നു തന്നെയാണ് ഒഡീസ്സിയുടെയും ഉത്ഭവം. ഒറിസയിലെ ദേവദാസികളെ ‘മഹാരികൾ ‘എന്നു പറയുന്നു. മഹത്-നാരികളത്രേ മഹാരികൾ, ശ്രീകോവിലുള്ളിൽ പ്രവേശിച്ച്, ദേവനെ സ്തുതിച്ച് നൃത്തം ചെയ്യുന്നവരും, പുറത്ത് നടനമന്ദിരത്തിൽ നൃത്തം ചെയ്യുന്നവരും എന്നു മഹാരികൾ രണ്ട് തരക്കാരുണ്ട്. ഒറീസ ഭരിച്ചിരുന്ന ഗംഗവംശത്തിൽപ്പെട്ട ചോളഗംഗദേവൻ(ഏ.ഡ്ഡി.1077-1147) പുരിയിലെ ജഗന്നാഥക്ഷേത്രം നിർമ്മിക്കുകയും, അവിടെ നൃത്തം ചെയ്യാൻ നർത്തകിമാരെ നിയമിക്കുകയും ചെയ്തതായി ചരിത്രരേഖകളുണ്ട്. ജഗന്നാഥിലെ ദേവദാസികൾ വൈഷ്ണവരായിരുന്നു. ഭുവനേശ്വരിൽ ശിവനും, മറ്റ് സ്ഥലങ്ങളിൽ ശക്തിക്കും ദേവദാസികളെ സമർപ്പിച്ചിരുന്നു.
 
ഒറീസ്സയിലെ ക്ഷേത്രങ്ങളിലെ ശില്പങ്ങൾ ഒഡീസ്സി നൃത്തമാതൃകകളാണ്. കൊണാരക്കിലെ ക്ഷേത്രശില്പങ്ങൾ അധികവും നൃത്തരൂപങ്ങളാണ്. “അലസകന്യ” എന്ന ഇവിടത്തെ ഒരു ശില്പം നൃത്തത്തിലൂടെയുള്ള വിശ്രാന്തിയുടെ പ്രതീകമാണ്. ഭുവനേശ്വരിലെ ആനന്ദവാസുദേവക്ഷേത്രവും ശില്പങ്ങൾ കൊണ്ട് അലംകൃതമാണു.<ref> മടവൂർ ഭാസി രചിച്ച “ലഘുഭരതം” </ref>
 
മധ്യകാലഖട്ടത്തിൽ ''ഉത്കൽ'' നഗരം നിരന്തരമായ വിദേശിയ ആക്രമണങ്ങൾക്ക് ഇരയാവുകയാൽ അവിടത്തെ കലാരൂപമായ ഒഡീസി നൃത്തകല നഷ്ടപ്രായമായി.<ref>http://chandrakantha.com/articles/indian_music/nritya/odissi.html ODISSI</ref>
 
== അവതരണ ശൈലി ==
"https://ml.wikipedia.org/wiki/ഒഡീസ്സി_നൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്