"ഗസ്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 92:
 
== ചരിത്രം ==
രണ്ടാം നൂറ്റാണ്ടിൽ‍, [[ടോളമി]], [[പാരോപനിസഡേ|പാരോപനിസഡേയിലെ]] ഗൻസാക എന്ന ഒരു പട്ടണത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഇത് ഘസ്നിയെക്കുറിച്ചാണെന്നുഗസ്നിയെക്കുറിച്ചാണെന്നു കരുതുന്നു. [[ഷ്വാൻ‌ ത്സാങ്]], ഹെക്സിന എന്നാണ് ഈ നഗരത്തെ പരാമർശിച്ചിരിക്കുന്നത്.
 
ഇസ്ലാമിക അധിനിവേശത്തിന്റെ തുടക്കത്തിൽ ഇന്ത്യയും ഇറാനിയൻ പീഠഭൂമിയും തമ്മിലുള്ള വ്യാപാരത്തിന്റെ ഇടനിലകേന്ദ്രമായിരുന്നു ഘാസ്നിഗസ്നി. ഇസ്ലാമികലോകത്തിന്റെ കിഴക്കേ അതിര് എന്ന നിലയിലായിരുന്നു അന്ന് ഇതിന്റെ നിലനിൽപ്പ്.
 
പത്താം നൂറ്റാണ്ടിന്റെ അവസാനം ഇവിടം കേന്ദ്രീകരിച്ച് [[ഘാസ്നവിദ്ഗസ്നവി സാമ്രാജ്യം|ഘാസ്നവിദ്ഗസ്റ്റവി സാമ്രാജ്യത്തിന്റെ]] സ്ഥാപനത്തോടെയാണ് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്നതും അന്ന് ഘസ്നഗസ്ന എന്നറിയപ്പെട്ടിരുന്നതുമായ ഈ നഗരത്തിന് ചരിത്രപ്രാധാന്യം കൈവരിക്കുന്നത്<ref name=afghans12/>.
 
== പേര് ==
"https://ml.wikipedia.org/wiki/ഗസ്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്