82,155
തിരുത്തലുകൾ
(ചെ.) തലക്കെട്ടു മാറ്റം: അനിയത്തി പ്രാവ് (മലയാളചലച്ചിത്രം) >>> അനിയത്തിപ്രാവ് |
No edit summary |
||
വരി 29:
}}
''[[ഫാസിൽ|ഫാസിലി]]ന്റെ'' സംവിധാനത്തിൽ [[കുഞ്ചാക്കോ ബോബൻ]], [[തിലകൻ]], [[ഇന്നസെന്റ്]], [[ശാലിനി (ചലച്ചിത്രനടി)|ശാലിനി]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[1997]] -ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''അനിയത്തിപ്രാവ്'''. [[സ്വർഗ്ഗചിത്ര]]യുടെ ബാനറിൽ [[അപ്പച്ചൻ]] നിർമ്മാണം ചെയ്ത ഈ ചിത്രം [[സ്വർഗ്ഗചിത്ര]] ആണ് വിതരണം ചെയ്തത്. ബാലതാരമായി പ്രശസ്തയായിരുന്ന [[ശാലിനി]] നായികയായി തിരിച്ചെത്തിയ ഈ ചിത്രത്തിലൂടെ [[കുഞ്ചാക്കോ ബോബൻ]] അഭിനയരംഗത്ത് പ്രവേശിക്കുന്നത്.
== രചന ==
|