"വിഭക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
* '''ഉദ്ദേശിക'''
നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവ ചേർക്കുന്നത്.
ഉദാഹരണം: രാമന്, രാധക്ക്
 
വരി 32:
* '''മിശ്രവിഭക്തി'''
നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ വിഭക്തി പ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു.
 
== മറ്റു ഭാഷകളിൽ ==
[[സംസ്കൃതം]], [[ഹിന്ദി]] ഭാഷകളിൽ വിഭക്തികൾ എട്ടുതരമാണ്.
"https://ml.wikipedia.org/wiki/വിഭക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്