"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,017 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തെറ്റുണ്ടെങ്കില്‍ അത് തിരുത്താന്‍ പറയുന്നത് കൊള്ളാം. പക്ഷേ മറ്റുള്ളവര്‍ക്ക് അത് ഒരു insult ആയി തോന്നാന്‍ പാടില്ല. പുതിയ ഉപയോക്താക്കളെ നിരുത്സാഹപെടുത്താതിരിക്കൂ calicuter.[[ഉപയോക്താവ്:Aruna|Aruna]] 07:50, 18 ജൂലൈ 2007 (UTC)
:മേല്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് , തെറ്റുകള്‍ മനുഷ്യസഹജം, ചൂണ്ടി കാണിക്കുന്നതും ശരി തന്നെ. മലയാളം അരച്ചുകലക്കി കുടിച്ച ആള്‍ എന്നനിലയില്‍ പരമാവധി മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താതിരിക്കൂ. സസ്നേഹം --<small><span style="border: 1px solid">[[user:Jigesh|'''<span style="background-color:white; color:green"> &nbsp;ജിഗേഷ്&nbsp;</span>''']][[User talk:Jigesh|<span style="background-color:tan; color:indigo">&nbsp;►സന്ദേശങ്ങള്‍&nbsp;</span>]] </span></small> 15:47, 18 ജൂലൈ 2007 (UTC)
::ജിഗേഷേ, മലയാളം വിക്കിപീഡിയ ഇല്ലെങ്കില് വലിയ കുഴപ്പമൊന്നും വരില്ല. ഉള്ള വിക്കിപീഡിയ പുതിയ ലേഖനങ്ങളില്ലാതെ വഴിമുട്ടിയാലും കുഴപ്പമില്ല. പക്ഷേ ഓരോ ലേഖനവും ഒരു കുട്ട വിവരക്കേടും നിറച്ച് വെബ്ബില് വില്ക്കാന് വെച്ചാല്.... എങ്കില് മലായാളം പീഡിയയെ നശിപ്പിക്കുന്നതാണ് ഉചിതം. ഞാനിവിടെ എന്താണു ചെയ്യുന്നതെന്ന് ജിഗേഷിന് ഇനിയും മനസ്സിലായില്ല എന്നുണ്ടോ? [[ഉപയോക്താവ്:Calicuter|Calicuter]] 11:06, 19 ജൂലൈ 2007 (UTC)
413

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/71419" എന്ന താളിൽനിന്ന് ശേഖരിച്ചത്