"ഐക്കൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചിത്രകല എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
[[File:Trinity tikhon filatiev.jpg|right|thumb|വിശുദ്ധന്റെ റഷ്യൻ ഐക്കൺ]]
 
പ്രതീകാത്മക ശൈലിയിലുള്ള [[ചിത്രം|ചിത്രങ്ങളും]] ശില്പങ്ങളുംശില്പങ്ങളുമാണ് '''ഐക്കൺ''' എന്നറിയപ്പെടുന്നത്. പ്രതേകിച്ചും വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും ജിവിതസംഭവങ്ങളെ പ്രകാശിപ്പിക്കുന്ന ശില്പങ്ങളും ചിത്രങ്ങളുമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. [[റഷ്യ|റഷ്യയിലെ]] അർമീനിയൻ, ബൈസാന്ത്യൻ, ഓർതഡൊക്സ് പള്ളികളിൽ കണ്ടുവരാറുള്ള വിശുദ്ധന്മാരുടെ പ്രതിമകളെയും മൊസേയ്ക് രൂപങ്ങളെയും ദാരുശില്പങ്ങളെയും ചുവർചിത്രങ്ങളെയും മൊത്തത്തിൽ '''ഐക്കണുകൾ''' എന്നു വിളിച്ചു വരുന്നു. അർമീനിയൻ ദേവലയങ്ങളിൽ ഇവയ്ക്ക് വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ദേവാലയ ആചാരങ്ങളുടെയും വിശുദ്ധന്മാരുടെ സൂക്തങ്ങളുടെയും ചിത്രമാണ് ഐക്കണുകളുടെ ലക്ഷ്യം.<ref>http://iconography-guide.com/ Iconography in general </ref>
[[File:Mary of egypt2.jpg|thumb|left|മേരീമതാവിന്റെ പതിനേഴാം നൂറ്റാണ്ടിലെ റഷ്യൻ ഐക്കൺ]]
കിഴക്കൻ രാജ്യങ്ങളിലുള്ള പള്ളികളിലും ധർമിഷ്ഠന്മാരുടെ ഗൃഹങ്ങളിലും കണ്ടുവരാറുള്ള ഐക്കണുകളിൽ വിശുദ്ധ വ്യക്തികളുടെയും മതാനുയായികളുടെയും ചിത്രങ്ങളും ശില്പങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാധാരണ ദേവലയങ്ങളിൽ ദൈവസന്നിധ്യം സൂചിപ്പിക്കുന്ന അതിവിശുദ്ധസ്ഥലത്തിനും ജനങ്ങൾ നിൽക്കുന്ന ഭാഗത്തിനുമിടയ്ക്കാണ് ഐക്കണുകൾ സ്ഥാപിക്കാറുള്ളത്.<ref>http://en.wikipedia.org/wiki/Icon#cite_ref-8 Icon</ref>
"https://ml.wikipedia.org/wiki/ഐക്കൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്