"ഊരകം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൂപടം കേരളത്തിന്റെതാക്കുന്നു.
No edit summary
വരി 1:
{{Redirect|ഊരകം}}
{{Infobox Indian Jurisdiction
|type = village
Line 32 ⟶ 33:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] തിരൂരങ്ങാടി താലൂക്കിൽ മലപ്പുറം ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണു '''ഊരകം ഗ്രാമപഞ്ചായത്ത്'''.
ഊരകം വില്ലേജുപരിധിയിലുൾപ്പെടുന്ന ഊരകം ഗ്രാമപഞ്ചായത്തിനു 21.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്<ref>http://lsgkerala.in/oorakampanchayat/</ref>.
 
==അതിരുകൾ==
വടക്ക് മൊറയൂർ, നെടിയിരുപ്പ് പഞ്ചായത്തുകൾ, തെക്ക് ഒതുക്കുങ്ങൾ, പറപ്പൂർ പഞ്ചായത്തുകൾ, കിഴക്ക് മലപ്പുറം മുനിസിപ്പാലിറ്റി, ഒതുക്കുങ്ങൾ പഞ്ചായത്ത് പടിഞ്ഞാറ് [[വേങ്ങര (ഗ്രാമപഞ്ചായത്ത്)|വേങ്ങര]], [[കണ്ണമംഗലം (ഗ്രാമപഞ്ചായത്ത്)|കണ്ണമംഗലം]] പഞ്ചായത്തുകൾ എന്നിവ ചേർന്ന് ഗ്രാമ പഞ്ചായത്തിന്റെ അതിർത്തികൾ പങ്കിടുന്നു.
"https://ml.wikipedia.org/wiki/ഊരകം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്