"വേദാംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
 
<blockquote>
"ജ്യോതിഃ കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ<br>
ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദുഃ ശ്രുതേഃ"
</blockquote>
 
വരി 25:
{{main|കല്പം}}
[[വേദം|വേദങ്ങളിൽ]] പറയുന്ന പൂജാദികർമങ്ങളുടെ അനുഷ്ഠാന പദ്ധതിയെ പ്രതിപാദിക്കുന്ന വേദാംഗമാണ് കല്പം.
 
==നിരുക്തം==
{{main|നിരുക്തം}}
<blockquote>
"അർഥാവബോധേ നിരപേക്ഷയാ<br>
പദജാതം യത്രോക്തം നിരുക്തം"
</blockquote>
പദങ്ങളുടെ നിഷ്പത്തിയെപ്പറ്റിയുള്ള പഠനം. വേദങ്ങളിലെ വിഷമപദങ്ങളെ സമാഹരിച്ച് യാസ്കമുനി രചിച്ച നിരുക്തമാണ് ഈ വേദാംഗത്തിന്റെ അടിസ്ഥാനം.
 
==ശിക്ഷാ==
{{main|ശിക്ഷ (ഉച്ചാരണശാസ്ത്രം)}}
 
മനുഷ്യരുടെ കണ്ഠാദി അവയവങ്ങളിൽ നിന്ന് ശബ്ദങ്ങളുടെ ഉദ്ഭവസ്ഥാനത്തിനനുസരിച്ച് ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നിങ്ങനെയുള്ള ശബ്ദങ്ങളുടെ ക്രമീകരണത്തെ പ്രതിപാദിക്കുന്നു.
 
==വ്യാകരണം==
{{main|വ്യാകരണം}}
 
ഭാഷയിൽ വാക്കുകളെ വ്യാഹരിക്കുന്നതിനെ സംബന്ധിച്ചുള്ള നിയമങ്ങൾ.
 
==ഛന്ദസ്==
{{main|ഛന്ദസ്}}
<blockquote>
"യദക്ഷരപരിമാണം തച്ഛന്ദഃ"
</blockquote>
<blockquote>
"ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ള ക്ഌപ്തിയാം"
</blockquote>
ഗായത്രീ, അനുഷ്ടുപ്, ത്രിഷ്ടുപ്, ജഗതി മുതലായ വൃത്തങ്ങളുടെ ലക്ഷണവും വൃത്തഘടൻഅയും പ്രതിപാദിക്കുന്നു. അക്ഷരങ്ങളെ ലഘുക്കളായും ഗുരുക്കളായും തിരിച്ചണ് വൃത്തനിബദ്ധനം ചെയ്യുന്നത്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/വേദാംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്