"പാല സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Pala Empire}}
{{HistoryOfSouthAsia}}
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, കിഴക്കുഭാഗങ്ങള്‍ ഭരിച്ചിരുന്ന ഒരു രാജവംശമായിരുന്നു പാല സാമ്രാജ്യം. പ്രധാനമായും ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ആയിരുന്നു ഇവരുടെ അധികാരപരിധിയില്‍ വന്നിരുന്നത്. ([[ബംഗാളി]] ഭാഷയില്‍ പാല എന്ന പദത്തിന്റെ അര്‍ത്ഥം পাল ''pal'' സംരക്ഷകന്‍ എന്നാണ്). എല്ലാ‍ പാലരാജാക്കന്മാരും പാല എന്ന് തങ്ങളുടെ പേരിനോട് ചേര്‍ത്തിരുന്നു.
"https://ml.wikipedia.org/wiki/പാല_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്