"നക്ഷത്രാന്തരീയ മാദ്ധ്യമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: നക്ഷത്രങ്ങള്‍ക്ക് ഇടയിലുള്ള സ്ഥലം ശാസ്ത്രജ്ഞന്മാര്‍ സൂക്ഷ...
 
No edit summary
വരി 1:
{{Prettyurl|Interstellar medium}}
നക്ഷത്രങ്ങള്‍ക്ക് ഇടയിലുള്ള സ്ഥലം ശാസ്ത്രജ്ഞന്മാര്‍ സൂക്ഷമമായി നിരീക്ഷിച്ചപ്പോള്‍ അവിടെ ചെറു ദ്രവകണികകളും, വാതകങ്ങളും,മറ്റു ധൂളീപടലങ്ങളും നിറഞ്ഞിരിക്കുന്നതായി കണ്ടു. ഈ വസ്തുക്കളെ എല്ലാത്തിനേയും ചേര്‍ത്തു നക്ഷത്രാന്തരീയ മാദ്ധ്യമം (Interstellar medium) എന്നു പറയുന്നു. നക്ഷത്രാന്തര മാദ്ധ്യമവും നക്ഷത്രങ്ങളും പരസ്പര ബന്ധമില്ലാത്ത വിഭിന്ന വസ്തുക്കള്‍ അല്ല. നക്ഷത്രങ്ങള്‍ ജനിക്കുകയും വളരുകയും ചെയ്യുന്നത് നക്ഷത്രാന്തര മാദ്ധ്യമത്തില്‍ ആണ്.
"https://ml.wikipedia.org/wiki/നക്ഷത്രാന്തരീയ_മാദ്ധ്യമം" എന്ന താളിൽനിന്ന് ശേഖരിച്ചത്