"ഡോണറ്റിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
 
ഉത്തരാഫ്രിക്കയിലെ ഭൂരിക്ഷദേശീയസഭയായിരുന്ന ഡോണറ്റിസ്റ്റുകളെ നശിപ്പിച്ചതാണ്‌ ആഫ്രിക്കയിലെ [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] തന്നെ തിരോധാനത്തിനു വഴിതുറന്നതെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. ഡോണറ്റിസ്റ്റുകൾക്കെതിരായുള്ള ഔദ്യോഗികസഭയുടെ പോരാട്ടത്തിനു നേതൃത്വം കൊടുത്ത അഗസ്തീനോസിന്റെ ജീവിതാവസാനത്തോടടുത്തു തന്നെ നടന്ന വാൻ‌ഡൽ ആക്രമണത്തേയും പിൽക്കാലത്തെ [[ഇസ്ലാം|ഇസ്ലാമിക]] മുന്നേറ്റത്തേയും ചെറുക്കാൻ [[ആഫ്രിക്ക|ആഫ്രിക്കൻ]] സഭയ്ക്ക് കഴിയാതെ പോയത് ദേശീയ ക്രിസ്തീയതയുടെ നാശം മൂലമാണെന്നാണ്‌ വാദം.<ref name = "donnell">Augustine, A New Biography, James J. O'Donnell(പുറങ്ങൾ 222 & 322)</ref>{{Ref_label|ക|ക|none}}
 
==കുറിപ്പുകൾ==
 
ക.{{Note_label|ക|ക|none}} അഗസ്തീനോസ് സ്വയം അതിസഫലമായി നയിച്ച സഭാതലത്തിലുള്ള അട്ടിമറി (ecclesiastical putsch) ദേശീയ സഭയ്ക്കെതിരെ നടന്നില്ലായിരുന്നെങ്കിൽ, [[ആഫ്രിക്ക|ആഫ്രിക്കയിലെ]] അടിയുറച്ച ക്രിസ്തീയത ഇത്രയെളുപ്പം തകിടം മറിക്കപ്പെടുകയും ഒടുവിൽ പിഴുതെറിയപ്പെടുകയും ചെയ്യില്ലായിരുന്നു. കാതോലികതയുടെ പേരിൽ എല്ലാവരേയും തന്റേയും സർക്കാരിന്റേയും താളം തുള്ളികളാക്കാനായി, റോമൻ സർക്കാരിന്റെ ശക്തിയും പിടിപ്പുകേടും പൂർണ്ണമായി തന്റെ സഹമതസ്ഥർക്കെതിരെ അദ്ദേഹം ഉപയോഗിച്ചു.<ref name = "donnell"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ഡോണറ്റിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്