"ഡോണറ്റിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ അവസാനനാളുകള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ അവസാനനാളുകളിൽ റോമൻ ഭരണത്തിൽ കീഴിലായിരുന്ന ഉത്തരാഫ്രിക്കയിൽ പ്രചാരത്തിലിരുന്ന ഒരു ക്രിസ്തീയവിഭാഗത്തിന്റെ വിശ്വാസസംഹിതയായിരുന്നു '''ഡോണറ്റിസം'''. ബെർബർ വംശജനായ ഡോണറ്റസ് മാഗ്നസ് എന്ന മെത്രാന്റെ പേരിൽ നിന്നാണ്‌ ഡോണറ്റിസം എന്ന പേരുണ്ടായത്. ക്രി.വ. നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഉത്തരാഫ്രിക്കയിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളും പിന്തുടർന്നിരുന്ന ഈ വിശ്വാസസംഹിതയെ വ്യവസ്ഥാപിത സഭാപാരമ്പര്യം പാഷണ്ഡതയായി മുദ്രകുത്തി.
 
 
"https://ml.wikipedia.org/wiki/ഡോണറ്റിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്