"മാനിക്കേയമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
[[ചിത്രം:Museum für Indische Kunst Dahlem Berlin Mai 2006 066.jpg|thumb|ഉയ്ഘൂർമാർക്കിടയിലെ മനിക്കേയപുരോഹിതർ - കോച്ചോയിലെ നഷ്ടശിഷ്ടങ്ങൾക്കിടയിലെ ചുവർചിത്രം(കാലം 10/11 നൂറ്റാണ്ടുകൾ)]]
 
നന്മതിന്മകളെദൈതദൈവചിന്തയെ സംബന്ധിച്ചആശ്രയിച്ച് ദൈതദൈവചിന്തയെനന്മതിന്മകളെ ആശ്രയിച്ചവിശദീകരിക്കുന്ന ദൈവശാസ്ത്രമായിരുന്നു മനിക്കേയവാദത്തിന്റേത്മനിക്കേയവാദത്തിനുണ്ടായിരുന്നത്. സർ‌വനന്മയായ ഒരു പരമശക്തിയുടെ അഭാവം ഈ ചിന്തയുടെ ഒരു സവിശേഷതയായിരുന്നു. തിന്മയുടെ തത്ത്വികപ്രശ്നത്തെതാത്ത്വികപ്രശ്നത്തെ ഇത് പരിഹരിച്ചത് ദൈവത്തിന്റെ സർ‌വശക്തിയെ നിഷേധിച്ചും പരസ്പരവിരുദ്ധമായ രണ്ടു ശക്തികളെ അവതരിപ്പിച്ചുമാണ്‌. മനിക്കേയചിന്തയിൽ, ഓരോ മനുഷ്യവ്യക്തിയും ഈ വിരുദ്ധശക്തികളുടെ പോർക്കളമായിരുന്നു: വ്യക്തിയിലെ നല്ല ഭാഗം വെളിച്ചമായ ആത്മാവും മോശം ഭാഗം ഇരുണ്ട മണ്ണായ ശരീരവുമാണ്‌. വ്യക്തിത്വത്തിൽ നിർണ്ണായകമായിരിക്കുന്നത് ആത്മാവാണെങ്കിലും അത് അതിനു ബാഹ്യമായ ഒരു വിരുദ്ധശക്തിയുടെ പിടിയിലാണെന്നതാണ്‌ തിന്മയിലേയ്ക്കുള്ള ചായ്‌വിന്റെ വിശദീകരണം.
 
മാനിക്കേയൻ ചിന്തയിൽ [[ബുദ്ധമതം|ബുദ്ധമതത്തിന്റെ]] സ്വാധീനം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അഫ്ഘാനിസ്ഥാനിൽ ബാമിയാനിലെ പല പുരാതനചിത്രങ്ങളും കുഷാൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ആ പ്രദേശത്തെ മാനിയുടെ വേദപ്രചാരാദൗത്യവുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. മനിക്കേയവാദത്തിലെ ബുദ്ധമതസ്വാധീനത്തെക്കുറിച്ച് റിച്ചാർഡ് ഫോൾട്ട്സിന്റെ നിരീക്ഷണം ഇതാണ്‌: മാനിയുടെ ധാർമ്മികചിന്തയുടെ രൂപീകരണത്തിൽ ബുദ്ധമതം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പുനർജ്ജന്മത്തിലുള്ള വിശ്വാസവും മറ്റും മനിക്കേയവാദത്തിന്റെ ഭാഗമായിത്തീർന്നത് അങ്ങനെയാണ്‌. മനിക്കേയൻ സമൂഹങ്ങളുടെ ഘടന ബുദ്ധസംഘങ്ങളുടെ മാതൃക പ്രതിഫലിക്കുന്നു. (റിച്ചാർഡ് ഫോൽട്ട്സ്, ''സിൽക്ക് വഴിയിലെ മതങ്ങൾ'').
 
===പ്രപഞ്ചവീക്ഷണം===
"https://ml.wikipedia.org/wiki/മാനിക്കേയമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്