"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{| border=1 align=right cellpadding=4 cellspacing=0 width=250 style="margin: 0 0 1em 1em; background: #f9f9f9; border: 1px #aaaaaa solid; border-collapse: collapse; font-size: 95%;"
|+<big>'''പാണ്ഡ്യര്‍'''</big><br />பாண்டியர்
|-
| align=center colspan=2 | [[Image:pandya_territories.png|200px]] <br>''പാണ്ഡ്യസാമ്രാജ്യ വിസ്തൃതി c. 1250 ക്രി.വ.</br>
|-
| '''[[ഔദ്യോഗിക ഭാഷ]]''' || [[തമിഴ്]]
|-
| '''[[തലസ്ഥാനം|തലസ്ഥാനങ്ങള്‍]]''' || [[കോര്‍ക്കൈ]]<br />[[മധുര]]
|-
| '''[[ഭരണസം‌വിധാനം]]''' || [[രാജഭരണം]]
|-
| '''മുന്‍പത്തെ രാജ്യങ്ങള്‍''' || Unknown
|-
| '''പിന്തുടര്‍ന്ന രാജ്യങ്ങള്‍''' || [[ഡെല്‍ഹി സുല്‍ത്താനൈറ്റ്]],[[വിജയനഗര സാമ്രാജ്യം]], [[മധുര നായ്ക്കര്‍]],
|-
|}
 
പാണ്ഡ്യ സാമ്രാജ്യം (തമിഴ്: பாண்டியர்) പഴക്കം നിര്‍ണ്ണയിച്ചിട്ടില്ലാത്ത ഒരു പുരാതന തമിഴ് രാജ്യമാണ്. ചരിത്രാതീത കാലം മുതല്‍ 15-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തമിഴ്നാട് ഭരിച്ച മൂന്ന് പുരാതന തമിഴ് സാമ്രാജ്യങ്ങളില്‍ ഒന്നാണ് പാണ്ഡ്യസാമ്രാജ്യം (ചോള, ചേര സാമ്രാജ്യങ്ങള്‍ ആണ് മറ്റു രണ്ടും). ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പില്‍ ഉള്ള കോര്‍ക്കൈ എന്ന തുറമുഖ നഗരം ആസ്ഥാനമാക്കിയായിരുന്നു പാണ്ഡ്യന്മാര്‍ ആദ്യം രാജ്യം ഭരിച്ചത്. പിന്നീട് അവര്‍ തലസ്ഥാനം മധുരയിലേക്ക് മാറ്റി.
 
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്