"കൽപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കല്‍പറ്റ >>> കൽപറ്റ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Kalpetta}}
{{കേരളത്തിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേർ= കൽപറ്റ
|സ്ഥലപ്പേര്‍= കല്‍പറ്റ
|അപരനാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=മഹാനഗരം
വരി 7:
|രേഖാംശം = 76.083
|ജില്ല = വയനാട്
|ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = നഗരസഭ
|ഭരണസ്ഥാനങ്ങൾ = ചെയർമാൻ
|ഭരണസ്ഥാനങ്ങള്‍ = ചെയര്‍മാന്‍
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode =
|TelephoneCode =
|പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ =|}}
[[ചിത്രം:Kalpetta010.jpg|thumb|right|200px|കല്‍‌പറ്റകൽ‌പറ്റ പട്ടണം]]
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയുടെ]] ആസ്ഥാനമാണ് '''കല്‍‌പറ്റകൽ‌പറ്റ'''. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. [[1957]]-ല്‍ വയനാടിന്റെ വടക്കുഭാഗം [[കണ്ണൂര്‍കണ്ണൂർ ജില്ല|കണ്ണൂര്‍കണ്ണൂർ ജില്ലയിലും]] തെക്കുഭാഗം [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലുമായിരുന്നു]] ഉള്‍പ്പെടുത്തിയിരുന്നത്ഉൾപ്പെടുത്തിയിരുന്നത്. [[1978]] [[ഡിസംബര്‍ഡിസംബർ 7]]-ന് ഇരു വയനാടുകളും ചേര്‍ത്തുചേർത്തു കല്‍പ്പറ്റകൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷന്‍ഡിവിഷൻ രൂപവത്കരിച്ചു. വയനാട്ടിലെ ഒരേയൊരു മുന്‍സിപ്പല്‍മുൻസിപ്പൽ പട്ടണമാണ് കല്‍പ്പറ്റകൽപ്പറ്റ. <ref>{{cite web
|url=http://www.india9.com/i9show/Kalpetta-22770.htm
|title=കൽപ്പറ്റ
|title=കല്‍പ്പറ്റ
|publisher=ഇന്ത്യ9
|accessdate=2006-10-14
}}</ref> [[വയനാട്]] ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലേക്കുംആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കല്‍പ്പറ്റകൽപ്പറ്റ.
 
വിനോദസഞ്ചാരികള്‍ക്ക്വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങള്‍സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. [[കോഴിക്കോട്]]-[[മൈസൂര്‍മൈസൂർ]] ദേശീയപാതയായ [[ദേശീയപാത 212]] കല്‍പ്പറ്റയിലൂടെകൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടല്‍നിരപ്പില്‍കടൽനിരപ്പിൽ നിന്ന് 1000 മീറ്റര്‍മീറ്റർ ഉയരത്തിലാണ് കല്‍‌പറ്റകൽ‌പറ്റ സ്ഥിതിചെയ്യുന്നത്. 12 ഡിഗ്രി അക്ഷാംശവും 72 ഡിഗ്രി രേഖാംശവുമാണ് ഭൂപടത്തില്‍ഭൂപടത്തിൽ കല്‍‌പറ്റയുടെകൽ‌പറ്റയുടെ സ്ഥാനം.
 
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങള്‍ ==
 
കല്‍‌പറ്റകൽ‌പറ്റ പണ്ട് ഒരു [[ജൈനമതം|ജൈനമതശക്തികേന്ദ്രമായിരുന്നു]]. കല്‍‌പറ്റകൽ‌പറ്റ പട്ടണത്തിനടുത്ത് കേരളത്തിലെ തന്നെ പുരാതനമായ ഏതാനും ജൈനക്ഷേത്രങ്ങളുണ്ട്. പുരാതനമായ [[അനന്തനാഥസ്വാമി ജൈന ക്ഷേത്രം]] ഇവിടെയാണ്.<ref>{{cite web
|url=http://www.india9.com/i9show/Ananthanatha-Swami-Jain-Temple-42105.htm
|title=അനന്തസ്വാമി ജൈനക്ഷേത്രം - പുലിയാര്‍മലപുലിയാർമല ക്ഷേത്രം
|publisher=ഇന്ത്യ9.കോം
|accessdate=2006-10-15
}}</ref>
 
കല്‍‌പറ്റയ്ക്ക്കൽ‌പറ്റയ്ക്ക് അടുത്തുള്ള മറ്റു പ്രധാന ആരാധനാലയങ്ങളും അവയുടെ കല്‍‌പറ്റയില്‍കൽ‌പറ്റയിൽ നിന്നുള്ള ദൂരവും താഴെ കൊടുത്തിരിക്കുന്നു.<ref>{{cite web
|url=http://www.kerala.com/pilgrimcenters.htm
|title=തീർഥാടന കേന്ദ്രങ്ങൾ
|title=തീര്‍ഥാടന കേന്ദ്രങ്ങള്‍
|publisher=കേരള.കോം
|accessdate=2006-10-15
}}</ref>
 
*[[വാരാമ്പറ്റ മോസ്ക്]] - 15 കി.മീ. അകലെ - 300 വര്‍ഷംവർഷം പഴക്കമുള്ള ഈ മോസ്ക് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മോസ്ക്കാണ്.
 
*[[കണ്ണാടി ക്ഷേത്രം]] - 20 കി.മീ. അകലെ - ജൈനനായ [[പരശ്വനാഥ സ്വാമി|പരശ്വനാഥ സ്വാമിക്കായി]] സമര്‍പ്പിച്ചിരിക്കുന്നസമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇവിടത്തെ ആയിരക്കണക്കിന് വിഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാ‍ടികള്‍ക്ക്കണ്ണാ‍ടികൾക്ക് പ്രശസ്തമാണ്.
*[[പള്ളിക്കുന്ന് പള്ളി]], എല്ലാവര്‍ഷവുംഎല്ലാവർഷവും ജനുവരിയില്‍ജനുവരിയിൽ നടത്തുന്ന പള്ളിപ്പെരുന്നാളിനു പ്രശസ്തമാണ് - 14 കി.മീ അകലെ
 
*[[ജൈനമതം|ജൈനസന്യാസിയായിരുന്ന]] [[അനന്തനാഥ സ്വാമി|അനന്തനാഥ സ്വാമിക്കു]] വേണ്ടി സമര്‍പ്പിച്ചിരുന്നസമർപ്പിച്ചിരുന്ന [[പുലിയര്‍മലപുലിയർമല ജൈനക്ഷേത്രം]] 5 കി.മീ അകലെയാണ്.
 
[[ചിത്രം:Wayanad Yana.jpg|thumb|right|250px|കല്‍പറ്റയ്ക്ക്കൽപറ്റയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
 
== കല്‍പറ്റയ്ക്ക്കൽപറ്റയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ ==
 
കല്‍‌പറ്റയ്ക്ക്കൽ‌പറ്റയ്ക്ക് അടുത്തായി പല വിനോദസ്ഞ്ചാര ആകര്‍ഷണങ്ങളുംആകർഷണങ്ങളും ഉണ്ട്. ചിലത് താഴെ കൊടുത്തിരിക്കുന്നു<ref>{{cite web
|url=http://travel.paintedstork.com/blog/2005/12/pleasent-birding-trip-wayanad-kerala.html
|title=ഇന്ത്യാ ട്രാവല്‍ട്രാവൽ ബ്ലോഗ്
|publisher=പെയിന്റഡ് സ്റ്റോര്‍ക്ക്സ്റ്റോർക്ക്.കോം
|accessdate=2006-10-14
}}</ref> <ref>{{cite web
|url=http://www.wayanad.org/outdoor.htm
|title=വയനാട് ഔട്ട് ഡോര്‍ഡോർ ട്രെയില്‍ട്രെയിൽ
|publisher=വയനാട്.ഓര്‍ഗ്ഗ്ഓർഗ്ഗ്
|accessdate=2006-10-14
}}</ref>
* [[ഇടക്കല്‍ഇടക്കൽ ഗുഹ]] - 15 കി.മീ അകലെ
* [[പൂക്കോട് തടാകം]] - 10 കി.മീ തെക്കായി
* [[മീന്‍‌മുട്ടിമീൻ‌മുട്ടി വെള്ളച്ചാട്ടം]] - 25 കി.മീ അകലെ - വെള്ളച്ചാട്ടത്തിലെത്താന്‍വെള്ളച്ചാട്ടത്തിലെത്താൻ കാട്ടിനുള്ളിലൂടെ 2 കിലോമീറ്റര്‍കിലോമീറ്റർ നടക്കണം
* [[ബാണാസുര സാഗര്‍സാഗർ അണക്കെട്ട്]] - 24 കിലോമീറ്റര്‍കിലോമീറ്റർ അകലെ - ഇന്ത്യയിലെ മണ്ണുകൊണ്ട് കെട്ടിയ ഏറ്റവും വലിയ അണക്കെട്ടാണ് ഇത്.
* [[ചീതാലയം വെള്ളച്ചാട്ടം]] - 37 കി.മീ അകലെ - ഈ ചെറിയ വെള്ളച്ചാട്ടത്തിനു ചുറ്റും പക്ഷിനിരീക്ഷണത്തിന് യോജിച്ച സ്ഥലമാണ്.
* [[ചെമ്പ്ര കൊടുമുടി]] - 17 കി.മീ - 2100 മീറ്റര്‍മീറ്റർ ഉയരമുള്ള ഈ കൊടുമുടി ഈ പ്രദേശത്തെ ഏറ്റവും ഉയരമുളള കൊടുമുടിയാണ്
* [[ബ്രഹ്മഗിരി]] - 1608 മീറ്റര്‍മീറ്റർ ഉയരമുള്ള കൊടുമുടി
 
== എത്തിച്ചേരുവാനുള്ള വഴി ==
പ്രധാന പട്ടണങ്ങളില്‍പട്ടണങ്ങളിൽ നിന്ന് കല്‍പ്പറ്റയിലേക്കുള്ളകൽപ്പറ്റയിലേക്കുള്ള ദൂരം താഴെ കൊടുത്തിരിക്കുന്നു.
 
*[[കോഴിക്കോട്]] (74)
*[[മൈസൂര്‍മൈസൂർ]] (132)
*[[ഊട്ടി]] (116)
*[[മടിക്കേരി]] (114)
*[[ബാംഗ്ലൂര്‍ബാംഗ്ലൂർ]] (270)
*[[കൊച്ചി]] (270)
 
* ഏറ്റവും അടുത്തുള്ള റെയില്‍‌വേറെയിൽ‌വേ സ്റ്റേഷനും വിമാനത്താ‍വളവും - [[കോഴിക്കോട്]]
 
== അനുബന്ധം ==
<references/>
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://reveler3.tripod.com/id5.html വയനാട് ജില്ലയുടെ ഭൂപടം]
*[http://www.wayanad.net/places.html#Kal കല്‍പറ്റകൽപറ്റ]
 
{{വയനാട് - സ്ഥലങ്ങള്‍സ്ഥലങ്ങൾ}}
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
[[വിഭാഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങള്‍ആസ്ഥാനങ്ങൾ]]
 
 
"https://ml.wikipedia.org/wiki/കൽപറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്