"കോയമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കോയമ്പത്തൂര്‍ >>> കോയമ്പത്തൂർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Coimbatore}}
{{Infobox Indian Jurisdiction
|native_name = കോയമ്പത്തൂര്‍കോയമ്പത്തൂർ
|image_map = WikiprojectIndiacities_coimbatore.png
|latd = 11 | latm = 00 | lats = 66
വരി 20:
|footnotes =
}}
കോയമ്പത്തൂര്‍കോയമ്പത്തൂർ അഥവാ കോവൈ [[കേരളം|കേരളത്തിന്റെ]] വളരെ അടുത്ത്‌ കിടക്കുന്ന [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] ഒരു വ്യവസായ നഗരമാണ്‌. കേരളത്തിനോട് വളരെ അടുത്ത് കിടക്കുന്ന സ്ഥലമായതിനാല്‍സ്ഥലമായതിനാൽ സ്വാഭാവികമായും ഇവിടെ ധാരാളം [[മലയാളി|മലയാളികള്‍മലയാളികൾ]] താമസിക്കുന്നുണ്ട്. കോയമ്പത്തൂര്‍കോയമ്പത്തൂർ മലയാളി സമാജം വളരെ കര്‍മ്മനിരതവുംകർമ്മനിരതവും പ്രശസ്തവും ആണ്. ഇവിടുത്തെ പൂച്ചന്ത വളരെ പ്രശസ്തമാണ്. വളരെ ദൂരസ്ഥലങ്ങളില്‍ദൂരസ്ഥലങ്ങളിൽ നിന്നുപോലും പൂവ് മൊത്തവ്യാപാരത്തിനായി ഇവിടെ നിന്നും വാങ്ങും.
 
കോയമ്പത്തൂര്‍കോയമ്പത്തൂർ പട്ടണത്തിലെ ചില പ്രധാന സ്ഥലങ്ങള്‍സ്ഥലങ്ങൾ ചുവടെ ചേര്‍ക്കുന്നുചേർക്കുന്നു
* ഉക്കടം,
* ഒപ്പനക്കാര വീഥി,
* ശുക്രവാര്‍ശുക്രവാർ വീഥി(സ്വര്‍ണ്ണപ്പണിക്കാരുടെസ്വർണ്ണപ്പണിക്കാരുടെ കേന്ദ്രം),
* മണികുണ്ഠ്.
കൂടാതെ ഗാന്ധിപുരം,ആര്‍ആർ.എസ്.പുരം,എന്ന സ്ഥലങ്ങള്‍സ്ഥലങ്ങൾ കല്പിതപുരോഗമന നഗരഭാഗങ്ങള്‍നഗരഭാഗങ്ങൾ ആണ്.
 
== പേരിനു പിന്നില്‍പിന്നിൽ ==
[[ചിത്രം:Sunset_at_ukadam_Coimbatore.jpg|thumb|right|450px|കോയമ്പത്തൂരിലെ ഉക്കടത്തു നിന്നൊരു ദൃശ്യം]]
[[മൗര്യ രാജവംശം|മൌര്യന്‍മൌര്യൻ]] ആക്രമണകാലത്ത് വടക്കുനിന്നും കുടിയേറ്റം നടത്തിയ “[[കോശര്‍കോശർ]]“ എന്ന ഒരു ജനവിഭാഗം ആദ്യം തുളുനാട്ടിലും പില്‍ക്കാലത്ത്പിൽക്കാലത്ത് കോയമ്പത്തൂരും താമസമാക്കി. അവര്‍അവർ [[ചേര സാമ്രാജ്യം|ചേരന്മാരോട്]] കൂറുള്ളവരും സത്യസന്ധതയും ധീരതയും ഉള്ളവരായിരുന്നു. അങ്ങനെ കോശര്‍കോശർ താമസമാക്കിയ സ്ഥലം “കോശന്‍പുത്തൂര്‍““കോശൻപുത്തൂർ“ എന്നും പിന്നീട് അതു “കോയമ്പത്തൂര്‍“കോയമ്പത്തൂർ “ എന്ന പേരില്‍പേരിൽ അറിയപ്പെട്ടുതുടങ്ങി എന്നുമാണ്‌ ചരിത്രകാരന്മാര്‍ക്കിടയില്‍ചരിത്രകാരന്മാർക്കിടയിൽ ഉള്ള അഭിപ്രായം. <ref>പി.കെ. ഗോപാലകൃഷ്ണന്‍ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിന്‍റെ“കേരളത്തിൻറെ സാംസ്കാരികചരിത്രം”-അഞ്ചാം അദ്ധ്യായം</ref>.
== ചരിത്രം ==
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യപാതയില്‍വാണിജ്യപാതയിൽ നിലകൊള്ളുന്നതിനാല്‍നിലകൊള്ളുന്നതിനാൽ ചരിത്രപരമായി കച്ചവടപ്രാധാന്യമുള്ള നഗരമാണ്‌ കോയമ്പത്തൂര്‍കോയമ്പത്തൂർ. [[റോമാസാമ്രാജ്യം|റോമാസാമ്രാജ്യത്തില്‍റോമാസാമ്രാജ്യത്തിൽ]] നിന്നുമുള്ള ദെനാരി നാണയങ്ങളുടെ ശേഖരം ഇവിടെ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-INTRODUCTION|pages=5|url=}}</ref>‌.
 
== അവലംബം ==
വരി 44:
 
 
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[bpy:কোইমবাতোরে]]
"https://ml.wikipedia.org/wiki/കോയമ്പത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്