"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കോട്ടപ്പുറം (കൊടുങ്ങല്ലൂര്‍) >>> കോട്ടപ്പുറം (കൊടുങ്ങല്ലൂർ): പുതിയ ചില്ലുക
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Kottappuram (Kodungallur)}}{{ToDisambig|വാക്ക്=കോട്ടപ്പുറം}}
[[ചിത്രം:Kottapuramriver.jpg|thumb|right|കോട്ടപ്പുറം പുഴ. കോട്ടപ്പുറം പാലവും അനവധി [[ചീനവല|ചീനവലകളും]] കാണാം]]
[[ചിത്രം:Cranganorefort.jpg|thumb| പോര്‍ട്ടുഗീസുകാര്‍പോർട്ടുഗീസുകാർ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിര്‍മ്മിച്ചനിർമ്മിച്ച [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ കോട്ട|കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ കോട്ടയുടെ]] അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ, പശ്ചാത്തലത്തില്‍പശ്ചാത്തലത്തിൽ കോട്ടപ്പുറം പുഴയും കാണാം]]
[[ചിത്രം:Knaithoma bhavan.jpg|thumb|[[ക്നായി തോമാ|ക്നായി തോമായുടെ]] സ്മാരകം കോട്ടപ്പുറത്ത്]]
[[ചിത്രം:Historicrelic.jpg|thumb|left|200px| 1909-ല് തിരുവിതാംകൂര്‍തിരുവിതാംകൂർ സര്‍ക്കാര്‍സർക്കാർ സ്ഥാപിച്ച കോട്ട സം‌രക്ഷണ സ്തൂപം]]
 
 
 
കോട്ടപ്പുറം എന്നത് ഒരു സ്ഥലപ്പേരാണ്. കേരളത്തില്‍കേരളത്തിൽ നിരവധി കോട്ടകള്‍കോട്ടകൾ ഉണ്ടായിരുന്നതിനാല്‍ഉണ്ടായിരുന്നതിനാൽ മിക്കയിടത്തും ഈ പേര്‍പേർ ഉണ്ട്. ഇവിടെ പ്രതിപാദിക്കുന്നത് [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിന്റെ]] തെക്കെ അതിര്‍ത്തിയായഅതിർത്തിയായ കോട്ടപ്പുറമാണ്. പോര്‍ട്ടുഗീസുകാര്‍പോർട്ടുഗീസുകാർ നിര്‍മ്മിച്ചനിർമ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നില്‍പിന്നിൽ. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെ.
 
== പേരിനു പിന്നില്‍പിന്നിൽ ==
പോര്‍ച്ചുഗീസുകാര്‍പോർച്ചുഗീസുകാർ പണിത മൂന്ന് കോട്ടകളില്‍കോട്ടകളിൽ ഒന്നായ കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ കോട്ടയുടെ പാര്‍ശ്വവര്‍ത്തിയായപാർശ്വവർത്തിയായ സ്ഥലം ആയതുകൊണ്ടാണ് കോട്ടപ്പുറം എന്ന പേരു വന്നത്. കോട്ടയുടെ അടുത്ത സ്ഥലങ്ങള്‍സ്ഥലങ്ങൾ കോട്ടമുക്ക് എന്നും അറിയപ്പെടുന്നുണ്ട്.
 
== ചരിത്രം ==
 
 
കേരളത്തില്‍കേരളത്തിൽ നിന്നു റോമാക്കരും യവനരും ക്രിസ്തുവിനു മുന്നേ തന്നെ വ്യാപാര ബന്ധങ്ങള്‍ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തില്‍കേരളത്തിൽ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവര്‍അവർ വാങ്ങിയിരുന്നത്‌. കൊടുങ്ങല്ലൂരില്‍കൊടുങ്ങല്ലൂരിൽ കോട്ടപ്പുറമാണ് മിക്ക വ്യാപാരികളും ആസ്ഥാനമാക്കിയിരുന്നത്. കടലില്‍കടലിൽ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കാവുന്ന തരത്തില്‍തരത്തിൽ ആഴം കൂടിയതും കുറഞ്ഞതുമായ പുഴകളും കായലിന്റെ സാമീപ്യവുമായിരിക്കണം അവരെ ഇതിനു പ്രേരിപ്പിച്ചത്. <ref> കേരള സംസ്കാര ദര്‍ശനംദർശനം. പ്രൊഫ. കിളിമാനൂര്‍കിളിമാനൂർ വിശ്വംഭരന്‍വിശ്വംഭരൻ. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍കിളിമനൂർ, കേരള </ref>. ചേര തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളവും ഒന്നോ രണ്ടോ കിലോമീറ്റര്‍കിലോമീറ്റർ പരിധിയില്‍പരിധിയിൽ വന്നിരുന്നു.
 
പ്രവാചകനായ മുഹമ്മദു നബിയുടെ കാലത്തിനു മുന്‍പേമുൻപേ തന്നെ അറബികള്‍അറബികൾ കേരളത്തില്‍കേരളത്തിൽ വ്യാപാരത്തില്‍വ്യാപാരത്തിൽ ഏര്‍പ്പെട്ടിരുന്നുഏർപ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കോട്ടപ്പുറമായിരുന്നു. അക്കാലത്തു നിര്‍മ്മിക്കപ്പെട്ടനിർമ്മിക്കപ്പെട്ട [[ചേരമാന്‍ചേരമാൻ ജുമാ മസ്ജിദ്‌]] എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ടാണുഉൾക്കൊണ്ടുകൊണ്ടാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയില്‍അറേബ്യയിൽ നിന്നു വന്ന മാലിക്‌ ഇബ്‌ അനു ദീനാര്‍ദീനാർ എന്ന മുസ്ലീം സിദ്ധന്‍സിദ്ധൻ [[ചേരമാന്‍ചേരമാൻ പെരുമാള്‍പെരുമാൾ|പെരുമാളിന്റെ]] സഹായത്തോടെ നിര്‍മ്മിച്ചതാണിത്‌നിർമ്മിച്ചതാണിത്‌. ഇത് കോട്ടപ്പുറത്തിനടുത്താണ്. നിരവധി ജൂതന്മാരും അന്നു കൊടുങ്ങല്ലൂരിലേയ്ക്ക് വന്നിരുന്നു.
 
ക്രി.വ. 345-ല് [[ക്നായി തോമാ]] എന്ന ബാബിലോണിയന്‍ബാബിലോണിയൻ വ്യാപാരിയുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ [[സിറിയ|സിറിയയില്‍സിറിയയിൽ]] നിന്നും നിരവധി പേര്‍പേർ ഇവിടെ വന്നു ചേര്‍ന്നുചേർന്നു. <ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണന്‍ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണന്‍ബാലകൃഷ്ണൻ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറന്‍റ്കറൻറ് ബുക്സ്]] തൃശൂര്‍തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref> അവര്‍അവർ ഇവിടെ പള്ളികളും വ്യാപാരസ്ഥാപനങ്ങളും നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും ചെയ്തു. അദ്ദേഹം വന്നു എന്ന് കരുതുന്ന സ്ഥലത്ത് കോട്ടയം അതിരൂപത നിര്‍മ്മിച്ചനിർമ്മിച്ച സ്മാരകം നിലവിലുണ്ട്.
 
സാമൂതിരിയുമായി ഇടഞ്ഞ പോര്‍ട്ടുഗീസുകാര്‍പോർട്ടുഗീസുകാർ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് ഒരു കോട്ട നിര്‍മ്മിച്ചുനിർമ്മിച്ചു. ക്രാങ്കനൂര്‍ക്രാങ്കനൂർ കോട്ട (cranganore fort) എന്നാണ് ഈ കോട്ടയുടെ പേര്. പോര്‍ട്ടുഗീസ്പോർട്ടുഗീസ് കോട്ടകളില്‍കോട്ടകളിൽ വച്ച് ഏറ്റവും തന്ത്രപ്രധാനമായിരുന്ന [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ കോട്ട]] പിന്നീട് ടിപ്പു സുല്‍ത്താന്‍സുൽത്താൻ നശിപ്പിച്ചു. തത്സ്ഥാനത്ത് കുറച്ച അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ മാത്രമാണ് ഉള്ളത്.
 
പിന്നീട് വന്ന കര്‍മ്മലീത്തകർമ്മലീത്ത സന്യാസിമാര്‍സന്യാസിമാർ കോട്ടപ്പുറത്തിനു കിഴക്കുള്ള അമ്പഴക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തനംപ്രവർത്തനം ആരംഭിച്ചു. വിശുദ്ധനായ ഫ്രാന്‍സീസ്ഫ്രാൻസീസ് സേവ്യര്‍സേവ്യർ കോട്ടപ്പുറത്ത് പള്ളി പണിയാന്‍പണിയാൻ മുന്‍‍കൈമുൻ‍കൈ എടുത്തു.
 
== ഭൂമിശാസ്ത്രം ==
 
കോട്ടപ്പുറത്തിന്റെ രണ്ട് അതിര്‍ത്തികളുംഅതിർത്തികളും വെള്ളത്താല്‍വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. കിഴക്ക് കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ കായലാണ്. ഇത് വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് കിടക്കുന്നു. കൃഷ്ണന്‍കോട്ടയാണ്‌കൃഷ്ണൻകോട്ടയാണ്‌ കായലിനും കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലം. തെക്ക് കിഴക്കായി [[ഗോതുരുത്ത്]] സ്ഥിതി ചെയ്യുന്നു. തെക്ക് പടിഞ്ഞാറ് വലിയ പണിക്കന്‍പണിക്കൻ തുരുത്ത് ഉണ്ട്. ഈ തുരുത്തിലൂടെ കോട്ടപ്പുറത്തെയും എറണാകുളം ജില്ലയേയും ബന്ധിപ്പിക്കുന്ന പാലം/പാത കടന്നു പോകുന്നു.
 
 
== പള്ളികൾ ==
== പള്ളികള്‍ ==
== വിദ്യാഭ്യാസ രംഗം ==
 
==ചിത്രശാല==
<gallery caption="ചിത്രങ്ങള്‍ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
ചിത്രം:Stmichealscathedral.jpg| കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റല്‍കത്തീഡ്റൽ.
ചിത്രം:Stmichealslpschool.jpg|1890 ല് സ്ഥാപിക്കപ്പെട്ട കോട്ടപ്പുറത്തെ സെന്‍റ്സെൻറ്.മൈക്കിള്‍സ്മൈക്കിൾസ് എല്‍എൽ.പി.സ്കൂള്‍സ്കൂൾ
</gallery>
 
വരി 43:
|fullwidth = 7370
|fullheight = 1010
|caption = കോട്ടപ്പുറം പാലം നടുവില്‍നടുവിൽ [[വലിയ പണിക്കന്‍പണിക്കൻ തുരുത്ത്|വലിയ പണിക്കന്‍പണിക്കൻ തുരുത്തും]] കാണാം
|height = 230
}}
വരി 50:
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/കോട്ടപ്പുറം,_കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്