"കൊന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം: Kontha2.jpg|thumb|180px|right|ഏറെ പ്രചാരമുള്ള ഒരു [[കത്തോലിക്കാ സഭ|കത്തോലിക്കാ]] ഭക്ത്യഭ്യാസത്തില്‍ഭക്ത്യഭ്യാസത്തിൽ ജപങ്ങളുടെ ആവര്‍ത്തനംആവർത്തനം എണ്ണാന്‍എണ്ണാൻ ഉപയോഗിക്കുന്ന മാലയും ആ ഭക്താഭ്യാസം തന്നെയും കൊന്ത എന്നറിയപ്പെടുന്നു.]]
 
ഭക്ത്യഭ്യാസത്തിനും അതില്‍അതിൽ ജപങ്ങളുടെ ആവര്‍ത്തനംആവർത്തനം എണ്ണാന്‍എണ്ണാൻ ഉപയോഗിക്കുന്ന മണികള്‍മണികൾ ചേര്‍ന്നചേർന്ന മാലയ്ക്കും പൊതുവായുള്ള പേരാണ് '''കൊന്ത'''. ഭക്ത്യഭ്യാസമെന്ന നിലയില്‍നിലയിൽ അത് നിശ്ശബ്ദമോ ഉറക്കെയോ ആവര്‍ത്തിക്കുന്നആവർത്തിക്കുന്ന ജപങ്ങളും ധ്യാനവും ചേര്‍ന്നതാണ്ചേർന്നതാണ്. കൊന്തയുടെ ഘടകങ്ങള്‍ഘടകങ്ങൾ "ദശകങ്ങള്‍ദശകങ്ങൾ" എന്നറിയപ്പെടുന്നു. ഒരു [[കര്‍ത്തൃപ്രാര്‍ത്ഥനകർത്തൃപ്രാർത്ഥന]], പത്തു "നന്മനിറഞ്ഞമറിയമേ" എന്ന ജപം, ഒരു [[ത്രിത്വം|ത്രിത്വസ്തുതി]] എന്നിവ ചേര്‍ന്നതാണ്ചേർന്നതാണ് ഒരു ദശകം. ഈ ദശകങ്ങള്‍ദശകങ്ങൾ അഞ്ചുവട്ടം ആവര്‍ത്തിക്കുന്നുആവർത്തിക്കുന്നു. ഓരോ ദശകത്തിന്റേയും തുടക്കത്തില്‍തുടക്കത്തിൽ, [[യേശു|യേശുവിന്റേയും]], മാതാവിന്റെയും ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു "ധ്യാനരഹസ്യം" ഹ്രസ്വമായി ചൊല്ലിയിട്ട്, ദശകങ്ങള്‍ദശകങ്ങൾ ചൊല്ലുമ്പോള്‍ചൊല്ലുമ്പോൾരഹസ്യത്തിന്മേല്‍രഹസ്യത്തിന്മേൽ ധ്യാനിക്കുന്നു.
 
 
കൊന്തയില്‍കൊന്തയിൽ പരമ്പരാഗതമായി ചൊല്ലാറുള്ള 15 "രഹസ്യങ്ങള്‍രഹസ്യങ്ങൾ" ദീര്‍ഘകാലത്തെദീർഘകാലത്തെ പതിവിനെ അടിസ്ഥാനമാക്കി 16-ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ പീയൂസ് അഞ്ചാമന്‍അഞ്ചാമൻ [[മാര്‍പ്പാപ്പമാർപ്പാപ്പ]] ക്രമപ്പെടുത്തിയവയാണ്. ഈ പതിനഞ്ചു "രഹസ്യങ്ങള്‍രഹസ്യങ്ങൾ" മുന്നു ഗണങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്: സന്തോഷത്തിന്റെ രഹസ്യങ്ങള്‍രഹസ്യങ്ങൾ, ദുഃഖത്തിന്റെ രഹസ്യങ്ങള്‍രഹസ്യങ്ങൾ, മഹിമയുടെ രഹസ്യങ്ങള്‍രഹസ്യങ്ങൾ എന്നിവയാണ് ആ ഗണങ്ങള്‍ഗണങ്ങൾ. 2002-ല്‍ ജോണ്‍ജോൺ പോള്‍പോൾ രണ്ടാമന്‍രണ്ടാമൻ മാര്‍പ്പാപ്പമാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങള്‍രഹസ്യങ്ങൾ എന്ന പേരില്‍പേരിൽ ഒരു ഗണം കൂട്ടിച്ചേര്‍ത്തതോടെകൂട്ടിച്ചേർത്തതോടെ, മൊത്തം രഹസ്യങ്ങളുടെ എണ്ണം 20 ആയി.
 
== ഉത്ഭവം ==
[[ചിത്രം:Saint ANoine.jpg|thumb|175px|right|ക്രിസ്തീയസന്യാസത്തിന്റെ പിതാവായ താപസന്‍താപസൻ, [[ഈജിപ്തിലെ അന്തോനീസ്]](ക്രി.വ. 251 – 356) ജപമാലയുമായി]]
 
കൊന്തയുടെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍അഭിപ്രായങ്ങൾ നിലവിലുണ്ട്. ഒരു പാരമ്പര്യമനുസരിച്ച് ഇന്നത്തെ ഫ്രാന്‍സിലെഫ്രാൻസിലെ പ്രൗവില്‍പ്രൗവിൽ എന്ന സ്ഥലത്ത് 1214-ല്‍ വിശുദ്ധ ഡോമിനിക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയതാണിത്. മാതാവിന്റെ ആ "പ്രത്യക്ഷം", "ജപമാലമാതാവ്" എന്നറിയപ്പെടുന്നു.<ref name="autogenerated6">കാതറീന്‍കാതറീൻ ബീബെ, ''വിശുദ്ധ ഡോമിനിക്കും കൊന്തയും‍'' ISBN 0898705185 </ref> പതിനഞ്ചാം നൂറ്റാണ്ടിലെ ഡോമിനിക്കന്‍ഡോമിനിക്കൻ സന്യാസിയും ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ റോക്കിയുടെ പേരും കൊന്തയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊന്തയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളിലും ജപമാലസഖ്യങ്ങള്‍ജപമാലസഖ്യങ്ങൾ സ്ഥാപിക്കാന്‍സ്ഥാപിക്കാൻ മുന്‍കൈമുൻകൈ എടുത്തത് അദ്ദേഹമാണ്. എന്നാല്‍എന്നാൽ, ഡൊമിനിക്കിനും റോക്കിക്കും മുന്‍പേമുൻപേ തുടങ്ങി ക്രമാനുഗതമായി വികസിച്ചുവന്നതാണ് ഈ പ്രാര്‍ത്ഥനപ്രാർത്ഥന എന്നാണ് മിക്കവാറും പഠനങ്ങളുടെ കണ്ടെത്തല്‍കണ്ടെത്തൽ.<ref name = "cath">കൊന്ത, കത്തോലിക്കാവിജ്ഞാനകോശം[http://www.newadvent.org/cathen/13184b.htm]</ref>
എല്ലാ ദിവസവും [[ബൈബിള്‍ബൈബിൾ|ബൈബിളിലെ]] 150 [[[സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ]] ആവര്‍ത്തിക്കുന്നആവർത്തിക്കുന്ന "മണിക്കൂറുകളുടെ ആരാധന"(Liturgy of the Hours) എന്ന പ്രാര്‍ത്ഥനാപദ്ധതിപ്രാർത്ഥനാപദ്ധതി ക്രിസ്തീയ സന്യാസാശ്രമങ്ങളില്‍സന്യാസാശ്രമങ്ങളിൽ നിലവിലുണ്ടായിരുന്നു. അക്ഷരാഭ്യാസമില്ലാതിരുന്ന സാധാരണസന്യാസിമാര്‍സാധാരണസന്യാസിമാർ സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ വായിക്കുന്നതിനു പകരം [[കര്‍ത്തൃപ്രാര്‍ത്ഥനകർത്തൃപ്രാർത്ഥന]] 150 വട്ടം ആവര്‍ത്തിക്കാന്‍ആവർത്തിക്കാൻ തുടങ്ങിയപ്പോഴാവാം കൊന്തയുടെ പൂര്‍വരൂപംപൂർവരൂപം ഉടലെടുത്തത്.<ref name = "cath"/> മദ്ധ്യയുഗങ്ങളില്‍മദ്ധ്യയുഗങ്ങളിൽ കര്‍ത്തൃപ്രാര്‍ത്ഥനയുംകർത്തൃപ്രാർത്ഥനയും "നന്മനിറഞ്ഞ മറിയമേ" എന്ന ജപവും, പ്രാര്‍ത്ഥനാമണികളുടെപ്രാർത്ഥനാമണികളുടെ സഹായത്തോടെ ചൊല്ലിയിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഏഴാം നൂറ്റാണ്ടിലെ വിശുദ്ധ എലിജിയസ്, "മേരിയുടെ സങ്കീര്‍ത്തനത്തിലെസങ്കീർത്തനത്തിലെ" 150 "നന്മനിറഞ്ഞമറിയമേ" എന്ന ജപത്തിന്റെ എണ്ണം പിന്തുടരാന്‍പിന്തുടരാൻ പ്രാര്‍ത്ഥനാമണികള്‍പ്രാർത്ഥനാമണികൾ ഉപയോഗിക്കുന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്.<ref>O'Reilly, Bernard. True Men as We Need Them: A Book of Instruction for Men in the World. New York: P.J. Kennedy and Sons. (1878) p. 217</ref>
 
 
പതിമൂന്നാം നൂറ്റാണ്ടിലെ പാരിസില്‍പാരിസിൽ പ്രാര്‍ത്ഥനാമണികള്‍പ്രാർത്ഥനാമണികൾ നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന നാലു തൊഴില്‍സംഘങ്ങള്‍തൊഴിൽസംഘങ്ങൾ(Prayer Guilds) നിലവിലുണ്ടായിരുന്നു. ആ തൊഴില്‍സംഘങ്ങളെതൊഴിൽസംഘങ്ങളെ "സ്വര്‍ഗ്ഗസ്ഥനായപിതാവുകാര്‍സ്വർഗ്ഗസ്ഥനായപിതാവുകാർ" എന്നും പ്രാര്‍ത്ഥനാമണികളെപ്രാർത്ഥനാമണികളെ "സ്വര്‍ഗ്ഗസ്ഥനായസ്വർഗ്ഗസ്ഥനായ പിതാവുകള്‍പിതാവുകൾ" എന്നും വിളിച്ചുപോന്നു. പ്രാര്‍ത്ഥനാമണികളുംപ്രാർത്ഥനാമണികളും കര്‍ത്തൃപ്രാര്‍ത്ഥനയുമായുണ്ടായിരുന്നകർത്തൃപ്രാർത്ഥനയുമായുണ്ടായിരുന്ന ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.<ref name = "cath"/> കാലക്രമേണ പ്രാര്‍ത്ഥനാമണികളുമായിപ്രാർത്ഥനാമണികളുമായി ഏറ്റവും ബന്ധപ്പെട്ട ജപമെന്ന് കര്‍ത്തൃപ്രാര്‍ത്ഥനയുടെകർത്തൃപ്രാർത്ഥനയുടെ സ്ഥാനം "നന്മനിറഞ്ഞ മറിയമേ" എന്ന ജപം കൈയ്യടക്കി.
 
കൊന്തയിലെ "നന്മനിറഞ്ഞമറിയമേ" എന്ന പ്രാര്‍ത്ഥനയുടെപ്രാർത്ഥനയുടെ ആവര്‍ത്തനത്തിനൊപ്പമുള്ളആവർത്തനത്തിനൊപ്പമുള്ള ധ്യാനം പതിനഞ്ചാം നൂറ്റാണ്ടിl കാര്‍ത്തൂസിയന്‍കാർത്തൂസിയൻ സന്യാസി, പ്രഷ്യയിലെ ഡോമിനിക്ക് ഏര്‍പ്പെടുത്തിയതാണെന്ന്ഏർപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു. ധ്യാനത്തോടെയുള്ള കൊന്തയെ അദ്ദേഹം, യേശുവിന്റെ ജീവിതത്തിന്റെ ജപമാല" എന്നു വിളിച്ചു
 
==പിൽകാലചരിത്രം==
==പില്‍കാലചരിത്രം==
[[ചിത്രം:Pfarrkirche Thoerl-Maglern - Rosenkranzmadonna.JPG|thumb|200px|right|കൊന്തമണികള്‍ക്കുകൊന്തമണികൾക്കു നടുവില്‍നടുവിൽ "ജപമാലരാജ്ഞി" ആയി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന യേശുവിന്റെ അമ്മ മറിയം]]
 
പില്‍ക്കാലത്ത്പിൽക്കാലത്ത്, [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയില്‍കത്തോലിക്കാസഭയിൽ]] ഏറെ പ്രചാരമുള്ള മരിയഭക്തിയുടെ അവിഭാജ്യഘടകമായിത്തീര്‍ന്നുഅവിഭാജ്യഘടകമായിത്തീർന്നു കൊന്ത. കൊന്തനമസ്കാരത്തെ സംബന്ധിച്ച് 12 ചാക്രികലേഖനങ്ങളും അഞ്ച് ശ്ലൈഹികലേഖനങ്ങളും പുറപ്പെടുവിച്ച ലിയോ പതിമൂന്നാമന്‍പതിമൂന്നാമൻ ഉള്‍പ്പെടെഉൾപ്പെടെ പല മാര്‍പ്പാപ്പമാരുംമാർപ്പാപ്പമാരും ഈ ഭക്ത്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കൊന്തയോടനുബന്ധിച്ച് ചൊല്ലാറുള്ള മാതാവിന്റെ ലുത്തിനിയായില്‍ലുത്തിനിയായിൽ "പരിശുദ്ധജപമാലയുടെ രാജ്ഞീ" എന്നു കൂട്ടിച്ചേര്‍ത്തതുംകൂട്ടിച്ചേർത്തതും ലിയോ ആണ്. 1571-ലെ [[ലെപ്പാന്റോ യുദ്ധം|ലെപ്പാന്റോ യുദ്ധത്തില്‍യുദ്ധത്തിൽ]] കിസ്തീയരാഷ്ട്രങ്ങളുടെ "വിശുദ്ധസഖ്യത്തിന്റെ" വിജയം കൊന്തനമസ്കാരം വഴി ലഭിച്ച മാതാവിന്റെ മദ്ധ്യസ്ഥതവഴി ആണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ, പീയൂസ് അഞ്ചാമന്‍അഞ്ചാമൻ മാര്‍പ്പാപ്പമാർപ്പാപ്പ കൊന്തയെ കത്തോലിക്കാസഭയിലെ തിരുനാളുകളുടെ പഞ്ചാംഗത്തില്‍പഞ്ചാംഗത്തിൽ ഉള്‍പ്പെടുത്തിഉൾപ്പെടുത്തി. "ജപമാലരാജ്ഞിയുടെ തിരുനാള്‍തിരുനാൾ" എന്ന പേരില്‍പേരിൽ അത്, ലെപ്പാന്റോ യുദ്ധം നടന്ന ഒക്ടോബര്‍ഒക്ടോബർ 7-ന് ആഘോഷിക്കപ്പെടുന്നു.
[[Image:Bartolomé Esteban Perez Murillo 020.jpg|thumb|right|170px|ബര്‍ത്തലോമ്യോബർത്തലോമ്യോ എസ്തേബാന്‍എസ്തേബാൻ മുറീല്ലോയുടെ "ജപമാലയേന്തിയ മാതാവ്"(1650) കൊന്തയുമായി ബന്ധപ്പെട്ട റോമന്‍റോമൻ കത്തോലിക്കാ കലാസൃഷ്ടികള്‍ക്ക്കലാസൃഷ്ടികൾക്ക് ഉദാഹരണമാണ്.]]
 
രണ്ടാം വത്തിക്കാന്‍വത്തിക്കാൻ സൂനഹദോസിനോടനുബന്ധിച്ചു നടന്ന പ്രാര്‍ത്ഥനാപരിഷ്കരണങ്ങളുടെപ്രാർത്ഥനാപരിഷ്കരണങ്ങളുടെ ശില്പിയായിരുന്ന മോണിസിഞ്ഞോര്‍മോണിസിഞ്ഞോർ അനിബേല്‍അനിബേൽ ബുനീനി, കൊന്തയുടെ ഘടനയിലും മാറ്റങ്ങള്‍മാറ്റങ്ങൾ നിര്‍ദ്ദേശിച്ചെങ്കിലുംനിർദ്ദേശിച്ചെങ്കിലും അവ പോള്‍പോൾ ആറാമന്‍ആറാമൻ മാര്‍പ്പാപ്പയ്ക്ക്മാർപ്പാപ്പയ്ക്ക് സ്വീകാര്യമായില്ല. ഇത്ര പ്രചാരവും സ്വീകാര്യതയും കിട്ടിയിരിക്കുന്ന ഒരു പ്രാര്‍ത്ഥനയെപ്രാർത്ഥനയെ മാറ്റിമറിക്കുന്നത് ജനങ്ങളുടെ ഭക്തിയെ ബാധിക്കുമെന്നും, പുരാതനമായ ഒരു ഭക്ത്യഭ്യാസത്തോടുള്ള അനാദരവായി വ്യാഖ്യാനിക്കപ്പെടുമെന്നും മാര്‍പ്പാപ്പമാർപ്പാപ്പ ഭയന്നു. അതിനാല്‍അതിനാൽ പതിനാഞ്ചാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഉറച്ച ഈ പ്രാര്‍ത്ഥനയുടെപ്രാർത്ഥനയുടെ ഘടന ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ മാറ്റമില്ലാതെ തുടര്‍ന്നുതുടർന്നു. ഫാത്തിമാ പ്രാര്‍ത്ഥനപ്രാർത്ഥന എന്ന ചെറിയ പ്രാര്‍ത്ഥനപ്രാർത്ഥന ദശകങ്ങള്‍ക്കിടയില്‍ദശകങ്ങൾക്കിടയിൽ ചേര്‍ത്തതുചേർത്തതു മാത്രമായിരുന്നു ഇരുപതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഉണ്ടായ മാറ്റം. കൊന്തയിലെ ധ്യാനരഹസ്യങ്ങളുടെ കാര്യത്തില്‍കാര്യത്തിൽ 2002-ല്‍ ജോണ്‍ജോൺ പോള്‍പോൾ രണ്ടാമന്‍രണ്ടാമൻ മാര്‍പ്പാപ്പമാർപ്പാപ്പ ഒരു പരിഷ്കരണം അവതരിപ്പിച്ചു. ദശകങ്ങളുടെ തുടക്കത്തില്‍തുടക്കത്തിൽ ചൊല്ലാനായി നേരത്തേ ഉണ്ടായിരുന്ന അഞ്ചു ധ്യാനരഹസ്യങ്ങളുടെ മൂന്നു ഗണങ്ങളോട് ഒരു ഗണം ചേര്‍ത്തതായിരുന്നുചേർത്തതായിരുന്നു ആ മാറ്റം. ഈ പുതിയ ഗണം "ധ്യനരഹസ്യങ്ങള്‍ധ്യനരഹസ്യങ്ങൾ" "പ്രകാശത്തിന്റെ രഹസ്യങ്ങള്‍രഹസ്യങ്ങൾ"Luminous Mysteries) എന്നറിയപ്പെടുന്നു. അതോടെ ധ്യാനരഹസ്യങ്ങളുടെ എണ്ണം പതിനഞ്ചില്‍പതിനഞ്ചിൽ നിന്ന് ഇരുപതായി ഉയര്‍ന്നുഉയർന്നു. എന്നാല്‍എന്നാൽ പുതിയഗണം രഹസ്യങ്ങളുടെ ഉപയോഗം നിര്‍ബ്ബന്ധമല്ലനിർബ്ബന്ധമല്ല. അവ ഐച്ഛികമായി ഉപയോഗിക്കാനുള്ളവയാണ്.
 
 
പതിനേഴാം നൂറ്റാണ്ടു മുതല്‍മുതൽ റോമന്‍റോമൻ കത്തോലിക്കാ സഭയിലെ മരിയന്‍മരിയൻ കലയില്‍കലയിൽ കൊന്ത ഒരു പ്രധാന അംശമായിത്തീര്‍ന്നുഅംശമായിത്തീർന്നു. സ്പെയിനിലെ പാദ്രോ മ്യൂസിയത്തിലുള്ള "കൊന്തയേന്തിയ മാതാവ്" ബര്‍ത്തലോമ്യോബർത്തലോമ്യോ എസ്തബാന്‍എസ്തബാൻ മുറില്ലോയുടെ സൃഷ്ടിയാണ്. മിലാനിലെ സാന്‍സാൻ നസാറോ പള്ളിയിലെ "കൊന്തയേന്തിയ മാതാവും" ഇത്തരം കലയ്ക്ക് ഉദാഹരണമാണ്. ലോമമെമ്പാടും ഒട്ടേറെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക്ദേവാലയങ്ങൾക്ക് കൊന്തമാതാവിന്റേയോ, കൊന്തയുടെ തന്നെയോ പേരാണ്. അര്‍ജന്റീനയില്‍അർജന്റീനയിൽ റൊസാറിയോയിലുള്ള കൊന്തമാതാവിന്റെ ബസിലിക്കാ, ഫ്രാന്‍സില്‍ഫ്രാൻസിൽ ലുര്‍ദ്ദിലെലുർദ്ദിലെ കൊന്തയുടെ ബസിലിക്കാ, ബ്രസീലിലെ പോര്‍ട്ടോപോർട്ടോ അലെഗ്രേയിലെ പള്ളി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
 
==ദൈവശാസ്ത്രം==
കൊന്തനമസ്കാരം വഴിയുള്ള മരിയഭക്തിയുടെ ഒരു "പുതിയ വസന്തകാലം" വന്നെത്തിയെന്ന് അടുത്തകാലത്ത് ബെനഡിക്ട് പതിനാറാമന്‍പതിനാറാമൻ മാര്‍പ്പാപ്പമാർപ്പാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിനോടും മാതാവിനോടും യുവതലമുറക്കുള്ള സ്നേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൂചനകളിലൊന്നായി "കൊന്തഭക്തിയുടെ" പുതിയ ഉണര്‍വിനെഉണർവിനെ കണ്ട അദ്ദേഹം ക്രിസ്തീയസങ്കല്പം അനുസരിച്ചുള്ള മനുഷ്യാരക്ഷാചരിത്രത്തിലെ എല്ലാ പ്രധാനസംഭവളേയും കുറിച്ചുള്ള ധ്യാനം എന്ന് കൊന്തയെ വിശേഷിപ്പിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ കൊന്ത, യേശുവില്‍യേശുവിൽ ശ്രദ്ധയൂന്നി ജീവിച്ച മാതാവിന്റെ ജീവിതത്തിലുള്ള പങ്കുചേരലാണെന്ന് ദൈവശാസ്ത്രജ്ഞന്‍ദൈവശാസ്ത്രജ്ഞൻ റൊമാനോ ഗാര്‍ഡിനിഗാർഡിനി അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിലേയ്ക്കുള്ള വഴി മാതാവിലൂടെയാണെന്നും മരിയശാസ്ത്രം ക്രിസ്തുശാസ്ത്രം തന്നെയാണെന്നുമുള്ള റോമന്‍റോമൻ കത്തോലിക്കാ മരിയശാസ്ത്രത്തിന്റെ നിലപാടാണ് ഈ അഭിപ്രായത്തില്‍അഭിപ്രായത്തിൽ പ്രകടമാമുന്നത്.<ref>''മരിയശാസ്ത്രം ക്രിസ്തുശാസ്ത്രമാണ്'' വിറ്റോറിയോ മെസ്സോറി, "The Mary Hypothesis" Rome, 2005</ref>
 
==കൊന്തമണികൾ==
==കൊന്തമണികള്‍==
[[ചിത്രം:Rosary 2006-01-16.jpg|thumb|190px|right|ഒരു കൊന്ത]]
 
"നന്മനിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ആവര്‍ത്തനത്തിന്റെആവർത്തനത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള ഉപകരണമാണ് മണികള്‍മണികൾ ചേര്‍ന്നചേർന്ന കൊന്ത. പ്രാര്‍ത്ഥനപ്രാർത്ഥന ആവര്‍ത്തിക്കുമ്പോള്‍ആവർത്തിക്കുമ്പോൾ വിരലുകള്‍വിരലുകൾ മണികളിലൂടെ കടന്നുപോവുന്നു. ജപാവര്‍ത്തനത്തിന്റെജപാവർത്തനത്തിന്റെ എണ്ണം ഇങ്ങനെ യാന്ത്രികമായി നടക്കുന്നതിനാല്‍നടക്കുന്നതിനാൽ, രഹസ്യങ്ങളിന്മേല്‍രഹസ്യങ്ങളിന്മേൽ ധ്യാനം ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നു. സാധാരണ ഉപയോഗിക്കാറുള്ള കൊന്തകള്‍കൊന്തകൾ അഞ്ചു ദശകങ്ങള്‍ദശകങ്ങൾ ഉള്‍പ്പെട്ടവയാണ്ഉൾപ്പെട്ടവയാണ്. പത്തുമണികള്‍പത്തുമണികൾ ചേര്‍ന്നചേർന്ന ദശകങ്ങള്‍ക്കിടയില്‍ദശകങ്ങൾക്കിടയിൽ ഒരോ ഒറ്റ മണികള്‍മണികൾ വേറേ ഉണ്ടായിരിക്കും. "നന്മനിറഞ്ഞമറിയമേ" എന്ന ജപം ദശകങ്ങളിലെ മണികളിന്മേല്‍മണികളിന്മേൽ വിരലോടിച്ചും, ഇടയ്ക്കുള്ള കര്‍ത്തൃപ്രാര്‍ത്ഥനകർത്തൃപ്രാർത്ഥന, ദശകങ്ങള്‍ക്കിടയിലെദശകങ്ങൾക്കിടയിലെ ഒറ്റപ്പെട്ട മണികളില്‍മണികളിൽ വിരലോടിച്ചുമാണ് ചൊല്ലേണ്ടത്. വലയത്തിലുള്ള കൊന്തയോട് ചേര്‍ത്ത്ചേർത്ത് മൂന്നു മണികളും ഒറ്റപ്പെട്ട രണ്ടു മണികളും ചേര്‍ന്നചേർന്ന ഒരു ചെറിയ ഭാഗവും ഉണ്ട്. കൊന്തജപം തുടങ്ങുന്നത് ഈ ഭാഗത്തിന്മേലാണ്. മൂന്നു പ്രാരംഭപ്രാര്‍ത്ഥനകളെപ്രാരംഭപ്രാർത്ഥനകളെ സൂചിപ്പിക്കുന്ന മണികളാണവയില്‍മണികളാണവയിൽ. സാധാരണ കൊന്തകളില്‍കൊന്തകളിൽ ഈ ഭാഗത്ത് ഒരു ചെറിയ ക്രൂശിതരൂപവും ഉണ്ടാകും.
 
[[ചിത്രം:Kontha.jpg|thumb|200px|right|കൊന്തയുടെ മറ്റൊരു മാതൃക]]
 
കൊന്തയുടെ മണികള്‍മണികൾ തടി, അസ്ഥി, സ്ഫടികം, ഉണങ്ങിയ പൂക്കള്‍പൂക്കൾ, രത്നക്കല്ലുകള്‍രത്നക്കല്ലുകൾ, പവിഴം, വെള്ളി, സ്വര്‍ണ്ണംസ്വർണ്ണം ഇവ കൊണ്ടൊക്കെ നിര്‍മ്മിക്കുകനിർമ്മിക്കുക പതിവാണ്. "കൊന്തമണിമരം" എന്നറിയപ്പെടുന്ന ചെടിയില്‍ചെടിയിൽ ഉണ്ടാവുന്ന "കൊന്തപ്പയറും" കൊന്തയുടെ നിര്‍മ്മാണത്തിനുപയോഗിക്കാറുണ്ട്നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. എന്നാല്‍എന്നാൽ ഇക്കാലത്ത് മിക്കവാറും കൊന്തകളിലെ മണികള്‍മണികൾ സ്പടികം, പ്ലാസ്റ്റിക്, മരം എന്നിവയില്‍എന്നിവയിൽ ഒന്നു കൊണ്ട് ഉണ്ടാക്കിയവയാണ്. "മതാവിന്റെ കൊന്തനിര്‍മ്മാതാക്കള്‍കൊന്തനിർമ്മാതാക്കൾ" (Our Lady's Rosary Makers) എന്ന സംഘടന വര്‍ഷംവർഷം തോറും 70 ലക്ഷത്തോളം കൊന്തകള്‍കൊന്തകൾ നിര്‍മ്മിച്ച്നിർമ്മിച്ച് വിതരണം ചെയ്യുന്നു.<ref>മാതാവിന്റെ കൊന്ത നിര്‍മ്മാതാക്കള്‍നിർമ്മാതാക്കൾ [http://www.olrm.org/]</ref>
 
വിശുദ്ധിയുമായി ബന്ധപ്പെട്ടതും അതിന്റെ സ്മരണ ഉണര്‍ത്തുന്നതുമായഉണർത്തുന്നതുമായ വസ്തുക്കളും കൊന്തമണികളുടെ നിര്‍മ്മാണത്തിന്നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. സ്പെയിനിലെ സാന്തിയോഗാ ഡി കമ്പോസ്റ്റെല്ലായിലെ യാക്കോബ് ശ്ലീഹായുടെ പള്ളിയില്‍പള്ളിയിൽ നിന്നുള്ള ജെറ്റ് കല്ലുകള്‍കല്ലുകൾ, യരുശലേമില്‍യരുശലേമിൽ യേശുവിന്റെ മനോവ്യഥയുടെ രംഗമായിരുന്ന ഗദ്സമേന്‍ഗദ്സമേൻ തോട്ടത്തിലെ ഒലിവില്‍ഒലിവിൽ കായ്കള്‍കായ്കൾ എന്നിവ മണികളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നുനിർമ്മാണത്തിനുപയോഗിക്കുന്നു. തിരുശേഷിപ്പുകളും വിശുദ്ധജലവും ഉള്‍ക്കൊള്ളിച്ചുംഉൾക്കൊള്ളിച്ചും മണികള്‍മണികൾ നിര്‍മ്മിക്കാറുണ്ട്നിർമ്മിക്കാറുണ്ട്. ആശീര്‍വദിക്കപ്പെട്ടആശീർവദിക്കപ്പെട്ട കൊന്ത ഒരു വിശുദ്ധവസ്തുവായി കണക്കാക്കപ്പെടുന്നു.
 
മണികള്‍മണികൾ കെട്ടിയ ഒരു മാലയുടെ സഹായത്തോടെ കൊന്ത ചൊല്ലുന്നത് പതിവാണെങ്കിലും അതിന്റെ സഹായമില്ലാതെയും കൊന്ത ചൊല്ലാവുന്നതാണ്. എണ്ണം വിരലിലോ, മറ്റേതെങ്കിലും എണ്ണല്‍എണ്ണൽ ഉപകരണത്തിലോ ഒരുപകരണവും കൂടാതെയോ നടത്താം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍മുതൽ ഐ-പോഡുകളുടെ സഹായത്തോടെയും, യു-ട്യൂബില്‍ട്യൂബിൽ കൊന്ത ധ്യാനങ്ങള്‍ധ്യാനങ്ങൾ കണ്ടും ഒക്കെ ഈ ഭക്ത്യഭ്യാസം നിറവേറ്റുന്നത് പതിവായിട്ടുണ്ട്.
 
==ഇതരസഭകളിൽ==
==ഇതരസഭകളില്‍==
കൊന്തയ്ക്ക് സമാനമായ പ്രാര്‍ത്ഥനാപദ്ധതികളുംപ്രാർത്ഥനാപദ്ധതികളും ജപമാലകളും മറ്റു പല ക്രിസ്തീയ വിഭാഗങ്ങളിലും നിലവിലുണ്ട്. പൗരസ്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയിലെ പ്രാര്‍ത്ഥനച്ചരട്പ്രാർത്ഥനച്ചരട് അത്തരത്തിലൊന്നാണ്. അംഗ്ലിക്കന്‍അംഗ്ലിക്കൻ സഭയിലും ചില ലൂഥറന്‍ലൂഥറൻ വിഭാഗങ്ങളിലും ജപമാലകള്‍ജപമാലകൾ നിലവിലുണ്ട്. സുവിശേഷപ്രചരണത്തിലൂന്നിയ പ്രൊട്ടസ്റ്റന്റ് സഭകള്‍സഭകൾ, ബാപ്റ്റിസ്റ്റ് സഭകള്‍സഭകൾ, പ്രെസ്‌ബിറ്റേറിയന്‍പ്രെസ്‌ബിറ്റേറിയൻ സഭകള്‍സഭകൾ തുടങ്ങിയവ ഇത്തരം പ്രാര്‍ത്ഥനകള്‍പ്രാർത്ഥനകൾ ഉപയോഗിക്കുന്നില്ലെന്നു മാത്രമല്ല അവയെ നിരുത്സാഹപ്പെടുത്തുക കൂടി ചെയ്യുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കൊന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്