"കൊടൈക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കൊടൈക്കനാല്‍ >>> കൊടൈക്കനാൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Kodaikanal}}
{{തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ|
സ്ഥലപ്പേർ=കൊടൈക്കനാൽ|
സ്ഥലപ്പേര്‍=കൊടൈക്കനാല്‍|
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
|അക്ഷാംശം= 10.7
വരി 8:
|സംസ്ഥാനം/പ്രവിശ്യ=സംസ്ഥാനം
|സംസ്ഥാനം=തമിഴ്‌നാട്
|ജില്ല=ദിണ്ടിഗല്‍ദിണ്ടിഗൽ
|ഭരണസ്ഥാനങ്ങൾ=മേയർ
|ഭരണസ്ഥാനങ്ങള്‍=മേയര്‍
|altitude=2,213 മീ
|ജനസംഖ്യ= 32,931
|വിസ്തീര്‍ണ്ണംവിസ്തീർണ്ണം=21.45.<ref> http://www.whereincity.com/india/tamilnadu/kodaikanal.php</ref>
|TelephoneCode=91 4542
|}}
തമിഴ്‌നാട്ടിലെ [[ദിണ്ടിഗല്‍ദിണ്ടിഗൽ]] ജില്ലയിലെ ഒരു പട്ടണമാണ് '''കൊടൈക്കനാല്‍കൊടൈക്കനാൽ'''. (ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ:Kodaikanal, Kodai) (തമിഴില്‍തമിഴിൽ: கோடைக்கானல், கோடை) പശ്ചിമ ഘട്ടത്തില്‍ഘട്ടത്തിൽ നിന്ന് വേര്‍പെട്ട്വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്‌. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രദേശവാസികളുടെ പ്രധാന വരുമാനമാര്‍ഗ്ഗവുംവരുമാനമാർഗ്ഗവും ഇതുതന്നെ. പ്രകൃതിരമണീയമായ മലകള്‍മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. മുനിസിപ്പല്‍മുനിസിപ്പൽ ഭരണമാണ് ഇവിടെ നിലവില്‍നിലവിൽ ഉള്ളത്. നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍‌വ്വംഅപൂർ‌വ്വം സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ ഒന്നാണ്‌ കൊടൈ.
== പേരിനു പിന്നില്‍പിന്നിൽ ==
എപ്പോഴും കോടമഞ്ഞിനാല്‍കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാല്‍കിടക്കുന്നതിനാൽ '''കോടൈ''' '''കാണല്‍കാണൽ''' എന്ന തമിഴ് വാക്കുകള്‍വാക്കുകൾ ചേര്‍ന്നാണ്ചേർന്നാണ് കൊടൈക്കനാല്‍കൊടൈക്കനാൽ ഉണ്ടായത് എന്ന് ചിലര്‍ചിലർ വാദിക്കുന്നു എന്നാല്‍എന്നാൽ കാടിന്റെ സമ്മാനം എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള തമിഴ് പദങ്ങളില്‍പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദിക്കുന്നവര്‍വാദിക്കുന്നവർ ഉണ്ട്. <ref> [http://saibaba.ws/articles1/thedivineplayground.htm സായിബാബയുടെ വെബ്സൈറ്റില്‍വെബ്സൈറ്റിൽ കൊടൈക്കനാലിനെ പറ്റി. ശേഖരിച്ചത് 2007 ഏപ്രില്‍ഏപ്രിൽ !@] </ref>
 
== ചരിത്രം ==
[[ചിത്രം:Funeral urns kodaikanal.jpg|thumb|left|കൊടൈക്കനാലില്‍കൊടൈക്കനാലിൽ നിന്ന് ലഭിച്ച മുതുമക്കത്താഴികള്‍മുതുമക്കത്താഴികൾ]]
ക്രിസ്തുവിന് മുന്ന് 5000 വര്‍ഷംവർഷം പഴക്കമുള്ള ശിലായുഗസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ പഴനിമലകളിലെ മറ്റു ഭാഗങ്ങള്‍ഭാഗങ്ങൾ പോലെ കൊടൈക്കനാലും ലഭിച്ചിട്ടുണ്ട്. പര്‍വ്വതപർവ്വത വിഹാറിലും പന്നിക്കുണ്ട് ഗ്രാമത്തിലും പ്രാകൃത മനുഷ്യരുടെ വീടുകള്‍വീടുകൾ എന്ന് സംശയം തോന്നിപ്പിക്കുന്ന തൊപ്പിക്കല്ലുകളും ശവസംസ്കാരത്തിനായി ഉപയോഗിക്കുന്ന {{Ref|Dolmen}}മുനിയറകളും കാണപ്പെടുന്നു <ref> [http://www.indiaandindians.com/tamilnadu/dindigul/kodaikanal.php. തൊപ്പിക്കല്ലുകളേക്കുറിച്ച് ശേഖരിച്ചത് 2007 ഏപ്രില്‍ഏപ്രിൽ 120] </ref> പിന്നീട് 2000 ത്തോളം വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു ശേഷം പാളയന്‍പാളയൻ എന്നും പുളിയന്‍പുളിയൻ എന്നുമുള്ള രണ്ടു ആദിവാസി ഗോത്രങ്ങള്‍ഗോത്രങ്ങൾ പളനി മലകളിലേക്ക് കുടിയേറി. ഇവര്‍ഇവർ പീഡനങ്ങള്‍പീഡനങ്ങൾ ഭയന്ന് ഒളിച്ചോടി വന്നവരായിരിക്കണം എന്നാണ് ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഇതില്‍ഇതിൽ പാളയന്മാര്‍പാളയന്മാർ കാട്ടുജാതിക്കാരാണ്. വേട്ടക്കാരായിരുന്ന ഇവര്‍ഇവർ ഇലകൊണ്ടും പുല്ലുകൊണ്ടുമുള്ള വസ്ത്രങ്ങള്‍വസ്ത്രങ്ങൾ ആണ് ധരിച്ചിരുന്നത്. കൊടൈക്കനാലിനു 40 കി. മീ. അകലെയുള്ള കുക്കല്‍കുക്കൽ എന്ന സ്ഥലത്തെ ഗുഹകളില്‍ഗുഹകളിൽ അവരുടെ ഗോത്രത്തിന്റെ തെളിവുകള്‍തെളിവുകൾ കാണാം. പഴങ്ങള്‍പഴങ്ങൾ, തേന്‍തേൻ ചെറിയ വന്യ മൃഗങ്ങള്‍മൃഗങ്ങൾ എന്നിവയായിരുന്നു പ്രധാന ഭക്ഷണം, തീയുണ്ടാക്കാന്‍തീയുണ്ടാക്കാൻ കല്ലുകളും മറ്റൂം ഉപയോഗിച്ചിരുന്നു.
[[ചിത്രം:Kodaikanal.jpg|thumb|250px| കൊടൈക്കനാലിലെ ഒരു കുന്ന് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നു]]
 
പുളിയന്മാര്‍പുളിയന്മാർ കൂടുതല്ല് പരിഷ്കൃതരായിരുന്നു. അവരാണ് പ്രത്യേക്ക ചരിവുകളുള്ള ഗുഹാ വാസസ്ഥാനങ്ങള്‍വാസസ്ഥാനങ്ങൾ ആദ്യമായി നിര്‍മ്മിച്ചതുംനിർമ്മിച്ചതും. പളയന്മാരേക്കാള്‍പളയന്മാരേക്കാൾ ലളിതമായ ആചാരങ്ങള്‍ആചാരങ്ങൾ ഉള്ളവരായിരുന്നു അവര്‍അവർ. കൃഷി ചെയ്യുവാനുള്ള വിദ്യ അവര്‍അവർ സ്വായത്തമാക്കിയിരുന്നു. {{Ref|Puliyan}} ഈ രണ്ട് ഗോത്രങ്ങളും സന്തോഷത്തോടെയാണ് വളരെക്കാലം കഴിഞ്ഞിരുന്നത്. എന്നാല്‍എന്നാൽ 14 ശതകത്തിന്റെ ആദ്യത്തില്‍ആദ്യത്തിൽ [[കോയമ്പത്തൂര്‍കോയമ്പത്തൂർ]] പീഠഭൂമികളില്‍പീഠഭൂമികളിൽ നിന്ന് കണ്വ വെള്ളാളര്‍വെള്ളാളർ എന്ന കൂടുതല്‍കൂടുതൽ ചുറുചുറുക്കും യുവത്വവും കൃഷിയറിയാവുന്നതുമായ വര്‍ഗ്ഗങ്ങള്‍വർഗ്ഗങ്ങൾ ഇങ്ങോട്ട് കുടിയേറി. അവര്‍അവർ പുളിയന്മാരെ കീഴ്പ്പെടുത്തി അവരുടെ ഭൂമി കൈവശപ്പെടുത്തുകയും അവരെ അടിമകളാക്കുകയും ചെയ്തു. 17, 18 നൂറ്റാണ്ടുകളില്‍നൂറ്റാണ്ടുകളിൽ വിജയനഗര സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ മുസ്ലീങ്ങളുടെ മതപീഡനത്തില്‍മതപീഡനത്തിൽ ഭയന്ന നിരവധി കുടുംബങ്ങള്‍കുടുംബങ്ങൾ കര്‍ണ്ണാടകത്തില്‍കർണ്ണാടകത്തിൽ നിന്നും [[ഊട്ടി]] യിലേക്ക് വന്ന പോലെ കൊടൈയിലേക്കും കുടിയേറി. കോളറ, വരള്‍ച്ചവരൾച്ച എന്നിവ മൂലവും തമിഴ്നാടിന്റെ മറ്റു പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ നിന്നും കുടിയേറ്റമുണ്ടായിട്ടുണ്ട്. അങ്ങനെ പളനിമലകളിലെ വെള്ളഗാവിയുല്‍വെള്ളഗാവിയുൽ ആദ്യത്തെ കുടിയിരിപ്പ് വ്യ്വസ്ഥ നിലവില്‍നിലവിൽ വന്നു.
 
== വിദേശീയരുടെ ആഗമനം ==
[[ചിത്രം:Kodailake.JPG|thumb|right|250px|കൊടൈക്കനാല്‍കൊടൈക്കനാൽ ഒരു ദൃശ്യം]]
ബ്രിട്ടിഷുകാര്‍ബ്രിട്ടിഷുകാർ ഇന്ത്യയില്‍ഇന്ത്യയിൽ എന്നും തണുപ്പുള്ള സ്ഥലങ്ങല്‍സ്ഥലങ്ങൽ അന്വേഷിച്ചിരുന്നവരാണ്. പ്രധാനപ്പെട്ട മലമ്പാതകള്‍മലമ്പാതകൾ നിര്‍മ്മിച്ചതുംനിർമ്മിച്ചതും അവര്‍അവർ തന്നെ. വേനല്‍ക്കാലത്ത്വേനൽക്കാലത്ത് ഇന്ത്യയില്‍ഇന്ത്യയിൽ ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെടുന്നതും അക്കാലത്ത് കോളറ, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍പകർച്ചവ്യാധികൾ പടരുന്നതും അവരെ ഈ ഉദ്യമത്തിന് കൂടുതല്‍കൂടുതൽ പ്രേരിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനേതു പോലുള്‍ലപോലുൾല കാലാവസ്ഥ വര്‍ഷംവർഷം മുഴുവനും ലഭിച്ചിരുന്നു എന്നത് കൊടൈക്കനാലിനെ കൂടുതല്‍കൂടുതൽ ആകര്‍ഷകമാക്കിആകർഷകമാക്കി.
 
എന്നാല്‍എന്നാൽ ബ്രിട്ടീഷുകാരല്ല കൊടൈയില്‍കൊടൈയിൽ ആദ്യം വന്നെത്തിയത്. കുറേ അമേരിക്കന്‍അമേരിക്കൻ മിഷണറി സന്യാസിമാരാണ് 1800 കളില്‍കളിൽ കൊടൈയിലേക്ക് വന്നത്.
മധുര ആസ്ഥാനമാക്കി അമേരിക്കന്‍അമേരിക്കൻ മിഷണറി സംഘം അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നുപ്രവർത്തിച്ചിരുന്നു, വേനല്‍ക്കാലത്ത്വേനൽക്കാലത്ത് അവര്‍ക്കിടയില്‍അവർക്കിടയിൽ മരണം സാധാരണയായിത്തീര്‍ന്നുസാധാരണയായിത്തീർന്നു, ഇതില്‍ഇതിൽ നിന്ന് രക്ഷനേടാന്‍രക്ഷനേടാൻ മാര്‍ച്ച്മാർച്ച് മാസം അവസാനമാകുന്നതോടെ കൂടുതല്‍കൂടുതൽ തണുത്ത മലയോരങ്ങലിലേക്ക് പോകാന്‍പോകാൻ അവര്‍അവർ തീരുമാനിച്ചു. അങ്ങനെയാണ് അവര്‍അവർ കൊടൈക്കനാല്‍കൊടൈക്കനാൽ കണ്ടുപിടിച്ചത്. അതിനിടക്ക് ലെഫ്റ്റനന്‍റ്ലെഫ്റ്റനൻറ് വാര്‍ഡ്വാർഡ് (വാര്‍ഡ്വാർഡ് ആന്‍ഡ്ആൻഡ് കോണര്‍കോണർ) [[പളനി]] മലകള്‍മലകൾ സര്‍വ്വേസർവ്വേ നടത്തി [[വല്ലഗാവി]] യില്‍യിൽ ആദ്യത്തെ കേന്ദ്രം സ്ഥാപിച്ചിരുന്നു. താമസിയാതെ ചെറിയ കുടിയേറ്റക്കാരുടേയും വ്യാപാരികളുടേയും കൂട്ടങ്ങള്‍കൂട്ടങ്ങൾ വന്നു തുടങ്ങി. 1845 ഓടെ അമേരിക്കന്‍അമേരിക്കൻ മിഷണറി മാര്‍മാർ മൊത്തമായും വന്നെത്തി. എന്നാല്‍എന്നാൽ അമേരിക്കക്കാര്‍അമേരിക്കക്കാർ ബ്രിട്ടീഷുകാരുടെ കുത്തകയായിരുന്ന മലമ്പ്രദേശങ്ങള്‍മലമ്പ്രദേശങ്ങൾ കയ്യടക്കുന്നതിലുള്ള അമര്‍ഷംഅമർഷം അവര്‍അവർ കാണിച്ചിരുന്നു. എങ്കിലും താമസിയാതെ അവരും ഇവിടേക്ക് എത്തിച്ചേര്‍ന്നുഎത്തിച്ചേർന്നു തുടങ്ങ്നി. 1879 ല് 75 യൂറോപ്യന്‍യൂറോപ്യൻ കുടുംബങ്ങള്‍കുടുംബങ്ങൾ ഇവിടേക്ക് വേനല്‍ക്കാലംവേനൽക്കാലം ചിലവഴിക്കാന്‍ചിലവഴിക്കാൻ വന്നെത്തി. 1883 ആയപ്പോഴേക്കും കൊടൈയില്‍കൊടൈയിൽ 615 ഓളം സ്ഥിരതാമസക്കാര്‍സ്ഥിരതാമസക്കാർ ഉണ്ടായി.
[[ചിത്രം:Lake Kodaikanal.jpg|thumb|left|600px| കൊടൈക്കനാലിലെ തടാകം. ചതുപ്പില്‍ചതുപ്പിൽ നിന്ന് ഇത് സൃഷ്ടിച്ചത് സര്‍സർ വോയെര്‍വോയെർ ആണ്‌]]
 
1867ല് അന്നത്തെ മധുരയുടെ കളക്ടര്‍കളക്ടർ ആയിരുന്ന സര്‍സർ. [[വേയര്‍വേയർ]] കൊടൈക്കനാലില്‍കൊടൈക്കനാലിൽ സ്ഥിരതാമസമാക്കാന്‍സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. അദ്ദേഹമാണ് കൊടൈക്കനാലിലെ തടാകം ഇന്നത്തെ നിലയില്‍നിലയിൽ ആക്കിയത്. അതിനു മുന്ന് അത് വെറും ചതുപ്പ് പ്രദേശമായിരുന്നു. അദ്ദേഹം വിദേശത്തുനിന്നും നിരവധി പഴവര്‍ഗ്ഗങ്ങളുംപഴവർഗ്ഗങ്ങളും, പുഷ്പഫല സസ്യങ്ങളും കൊടൈക്കനാലിന് പരിചയപ്പെടുത്തിക്കൊടുത്തു. ഇതിനെല്ലാം അദ്ദേഹം സ്വന്തം കയ്യില്‍കയ്യിൽ നിന്ന് ചിലവാക്കിയിരുന്നു. കൊടൈയുലെ പാതകളും പൊതു കെട്ടിടങ്ങളും അദ്ദേഹം പുനരുദ്ധരീകരിച്ചു. അദ്ദേഹം താമസിയാതെ നിരവധി വഞ്ചികളും ബോട്ടുകളും വാങ്ങുകയും ബോട്ട് ഹൗസ് ആരംഭിക്കുകയും ചെയ്തു. താമസിയാതെ കൊടൈയിലെ ഒട്ടുമിക്ക അരുവികള്‍ക്കുംഅരുവികൾക്കും വെള്ളച്ചാട്ടങ്ങള്‍ക്കുംവെള്ളച്ചാട്ടങ്ങൾക്കും കാടുകള്‍ക്കുംകാടുകൾക്കും വിദേശ പേര്‍പേർ വന്നു.
 
== ഭൂമിശാസ്ത്രം ==
[[ചിത്രം:Perumalai.jpg|thumb|250px|right| പെരുമാള്‍പെരുമാൾ മല- ഇത് ഉറങ്ങിക്കിടക്കുന്ന ഒരു അഗ്നി പര്‍‌വ്വതമാണ്‌പർ‌വ്വതമാണ്‌]]
രേഖാംശം 10°7' N മുതല്‍മുതൽ 10°20' N വരെയും അക്ഷാംശം 77°16' E മുതല്‍മുതൽ 77°45' E വരെയുമായി ഈ പ്രദേശം പളനിമലകളിലായി വ്യാപിച്ചുകിടക്കുന്നു. സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്നും ശരാശരി 2,133 മീറ്റര്‍മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. <ref> [http://www.kodaikanal.org കൊടൈക്കനാല്‍കൊടൈക്കനാൽ.ഓറ്ഗ് ശേഖരിച്ചത് 2007 ഏപ്രില്‍ഏപ്രിൽ 12 ]</ref> കൊടൈക്ക് 2000 ച.കി.മീ. ചുറ്റളവുണ്ട്. 87 കിലോ മീറ്റര്‍മീറ്റർ നീളവും 24 കി.മീ വീതിയും ഉണ്ട്. ഏറ്റവും ഉയരം കൂടിയ ഭാഗം വഡരവും മലയാണ്. ഇതിന് 2533 മീറ്റര്‍മീറ്റർ ഉയരമുണ്ട്. പളനി മലകള്‍ക്ക്മലകൾക്ക് രണ്ടു പ്രത്യേക ഭൂഭാഗങ്ങള്‍ഭൂഭാഗങ്ങൾ കാണാം മേല്‍മേൽ പളനിയും കീഴ് പളനിയും. കീഴ്പ്പളനി 1000-1500 മീറ്റര്‍മീറ്റർ വരേ ഉയരമുള്ള ഭാഗങ്ങള്‍ഭാഗങ്ങൾ ആണ്. ഈ ഭാഗങ്ങളിലാണ് കാപ്പി, തേയില്‍തേയിൽ, പഴങ്ങള്‍പഴങ്ങൾ എന്നിവ കൂടുതലായി കൃഷി ചെയ്തു വരുന്നത്. മേല്‍മേൽ പളനി കേരളത്തിന്റെ അതിര്‍ത്തിയിലായിഅതിർത്തിയിലായി വരുമിത് 1500 മുതല്‍മുതൽ 2500 മീറ്റര്‍മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങള്‍പ്രദേശങ്ങൾ ആണ്. പ്രധാന കൃഷി വെളുത്തുള്ളി, പിയേഴ്സ്, പ്ലം, പിച്ച് എന്നിവയാണ്,
 
കാടുകളില്‍കാടുകളിൽ വന്യ മൃഗങ്ങള്‍മൃഗങ്ങൾ ധാരാളമായി വസിക്കുന്നു. കാട്ടു തീ പടരുമ്പോള്‍പടരുമ്പോൾ ഇവ നാട്ടിലേക്ക് ഇറങ്ങാറുണ്ട്.
പില്ലര്‍പില്ലർ റോക്ക് എന്നറിയപ്പെടുന്ന സ്തൂപാകൃതിയിലുള്ള പാറക്കെട്ട് കൊടൈക്കനാലിലെ ഒരു വിശേഷ കാഴ്ചയാണ്. മറ്റൊരു പ്രസിദ്ധ സ്ഥലമായ ആഴമേറിയ ഗുണ ഗുഹകള്‍ഗുഹകൾ ഇതിന് പുറകിലാണ്.
[[ചിത്രം:Kodaikanal Solar Observatory-a.jpg|thumb|left| സൂര്യനിരീക്ഷണ നിലയം]]
 
== കാലാവസ്ഥ ==
വളരെ ഹൃദ്യമായ കാലാവസ്ഥയാണ് കൊടൈയിലേത്. വേനല്‍ക്കാലംവേനൽക്കാലം തുടങ്ങുന്നത് ഏപ്രില്‍ഏപ്രിൽ മുതലാണ്. അപ്പോള്‍അപ്പോൾ 11നും 19 നും ഇടക്കാണ് താപനില. മഞ്ഞുകാലം നവംബറോടെ ആരംഭിക്കുന്നു. താപനില ഇക്കാലത്ത് പൂജ്യം വരെ താഴാറുണ്ട്. അധിക താപനില 17 ഡിഗ്രിയാണ് മഞ്ഞുകാലത്ത്. മഴക്കാലം കേരളത്തിലേതു പോലെയാണ്. മണ്‍സൂണ്‍മൺസൂൺ മഴയും തുലാം മഴയും ലഭിക്കാറുണ്ട്. വാര്‍ഷികപാതംവാർഷികപാതം 165 സെ.മീ. ആണ്. കടുത്ത മഴ കിട്ടുന്നത് ഒക്ടോബര്‍ഒക്ടോബർ ഡിസംബര്‍ഡിസംബർ മാസങ്ങളിലാണ്.
== ചിത്രശാല ==
<gallery>
ചിത്രം:PillarRocks1,Kodai.JPG|പില്ലര്‍പില്ലർ റോക്സ്
ചിത്രം:BryantPark,Kodaikanal.JPG|ബ്ര്യന്‍റ്ബ്ര്യൻറ് പാര്‍ക്ക്പാർക്ക്
ചിത്രം:PineForest,Kodai.JPG|പൈന്‍പൈൻ കാടു
ചിത്രം:Kodaikanal.JPG
Image:Suicidepoint.JPG|കൊടൈക്കനാലിലെ ആത്മഹത്യാമുനമ്പ്
Image:Pillarrock.JPG|പില്ലര്‍പില്ലർ റോക്ക്
Image:Pillar_Rocks_kodaikanal.jpg
Image:Kodai_boat_ club.jpg|ബോട്ട് ക്ലബ്
വരി 61:
ചിത്രം:Kurinji Andavar Temple, Kodaikanal.JPG
ചിത്രം:Boat club kodai.jpg| കൊഡൈ ബോട്ട് ക്ലബ്ബ്
ചിത്രം:Telescope house Kodai.jpg|ദൂരദര്‍ശിനിദൂരദർശിനി നിലയം
ചിത്രം:BearSholaFalls,Kodaikanal.JPG|ബേര്‍ഷോളാബേർഷോളാ വെള്ളച്ചാട്ടം
ചിത്രം:GunaCaves,Kodaikanal.JPG|ഗുണാ ഗുഹ
ചിത്രം:Upper Lake vire kodaikanal.jpg|അപ്പര്‍അപ്പർ ലേക്ക് വ്യൂ
ചിത്രം:Bryant park kodaikanal.jpg|ബ്രയന്റ് പാര്‍ക്ക്പാർക്ക്
ചിത്രം:MONKEYS IN KODAIKANAAL.JPG|കൊടൈക്കനാലിലെ കുരങ്ങന്‍കുരങ്ങൻ കുടുബം
ചിത്രം:അത്യാഹിതമുനമ്പ്‌‌കൊടൈക്കനാല്‍അത്യാഹിതമുനമ്പ്‌‌കൊടൈക്കനാൽ.JPG|അത്യാഹിതമുനമ്പ്‌‌ കൊടൈക്കനാല്‍കൊടൈക്കനാൽ
ചിത്രം:കൊടൈക്കനാലിലെ ഗോപുരം.JPG|കൊടൈക്കനാലിലെ ഗോപുരം
</gallery>
വരി 74:
<references/>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;">
*{{Note|Dolmen}} <small>A. Anglade of Institute of National History in Shenbaganur. ,wrote, in 1954, “These crude stone structure, dolmens, cists, stone circles, were the work of an agricultural people with fixed ways of habitation. They built their dolmens on the high spurs of the hills, while they cultivated the lower valleys. Hunting, fishing and gathering forest products skilled potters. They were good masons too, able to build strong perfectly vertical walls with rude unhewn stones and without ay cementing material. They lived in days when hey must have had to struggle for their life, against wild beasts and men and tribes. Then, the old men, children and women had the shelter of the dolmens higher up, and when they were safe within the strong walls, the men would fight to keep the invaders at bay.”</small>
*{{Note|Puliyan}} കോടൈയിലെത്തിയ ആദ്യകാല മിഷണറിമാര്‍മിഷണറിമാർ പുളിയന്മാരുടെ ആചാരങ്ങളെക്കുറിച്ചെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് വിവാഹ മോചനം വളരെ ലളിതമായതും പെട്ടെന്ന് കഴിയുന്നതുമായ ഒന്നാണെന്നാണ് വിവരിച്ചിരിക്കുന്നത്.
</div>
 
{{TamilNadu-geo-stub}}
 
[[വിഭാഗം:ഇന്ത്യയിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]][[വിഭാഗം:തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
 
[[bpy:কোদাইকানাল]]
"https://ml.wikipedia.org/wiki/കൊടൈക്കനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്