"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/ചിത്രം:Mani Madhava Chakyar-Sringara.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
:{{പ്രതികൂലം}} - ചിത്രം നല്ലതാണ്‌ പക്ഷേ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. റെസൊല്യൂഷന്‍ കുറവാണല്ലോ--[[ഉപയോക്താവ്:Vssun|Vssun]] 12:03, 6 ജൂലൈ 2007 (UTC)
:{{പ്രതികൂലം}} - മലയാളം വിക്കിയുടെ സ്വന്തം ചിത്രങ്ങള്‍ മാത്രമേ പാടുള്ളൂ എന്നല്ലേ? ആ... ആര്‍ക്കറിയാം. അല്ലെങ്കില്‍ നല്ല പടം ആയിരുന്നു. റെസൊലൂഷനില്‍ വല്യ കാര്യമൊന്നുമില്ല എന്നാണ് എന്‍റെ അഭിപ്രായം --[[ഉപയോക്താവ്:Ottayaan|ഒറ്റയാന്‍]] 12:11, 6 ജൂലൈ 2007 (UTC)
:{{അനുകൂലം}} - ചിത്രത്തിന്റെ റെസൊല്യൂഷന്‍ 909 * 1019 ആണ്, ഇത് അത്ര കുറവല്ല. ഈ ചിത്രം ശ്രീകാന്ത് എടുത്തതാണ് - മാണി മാധവ ചാക്യാരെ നേരിട്ടു കണ്ട് ചിത്രം എടുത്തു എന്നത് ഒരു സംഭവം തന്നെയാണ്. ചിത്രം നന്നായിട്ടുമുണ്ട്. ഇതിലും വലിയ റെസൊല്യൂഷനില്‍ ഉള്ള ചിത്രം ഉണ്ടോ എന്ന് ശ്രീകാന്തിനോട് ചോദിക്കാം. [[ഉപയോക്താവ്:Simynazareth|Simynazareth]] 12:15, 6 ജൂലൈ 2007 (UTC)simynazareth