"സംവാദം:ചാക്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 1:
ചാക്യാര്‍ കൂത്ത് നേപ്പാളിലും ഉണ്ടല്ലോ? --[[User:Challiyan|ചള്ളിയാന്]] 02:40, 11 ജൂണ്‍ 2007 (UTC)
:നേപ്പാളില്‍ ചാക്യാര്‍ കൂത്ത് എന്തു പേരില്‍ ആണ് അറിയപ്പെടുന്നത്? കലാരൂപങ്ങള്‍ തമ്മില്‍ എത്ര സാമ്യം ഉണ്ട്? Gaine എന്ന നൃത്തരൂപം ആണോ ഉദ്യേശിച്ചത്? എന്തായാലും ചാക്യാര്‍ കൂത്ത് അതേരൂപത്തില്‍ നേപ്പാളിലും ഉണ്ടെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസം. [[ഉപയോക്താവ്:Simynazareth|Simynazareth]] 09:10, 6 ജൂലൈ 2007 (UTC)simynazareth
:വിശ്വസിക്കണ്ട. തെളിവു തന്നിട്ട് മതി. അതു വരെ അവിശ്വസിച്ചോളൂ. ബുദ്ധമതത്തിന്റെ കലാരൂപമായിരുന്നു അത് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഒരു ധാരണ കിട്ടിയേക്കുമായിരിക്കും. കുഞ്ഞുണ്ണിപ്പിഷാരടിയുടെ കൂടിയാട്ടം എന്ന ഗ്രന്ഥത്തില്‍ ഉണ്ട് എന്നാണ് എന്റെ ഓര്‍മ്മ, എന്തായാലും കൃത്യമായി കണ്ടു പിടിച്ച് വരികള്‍ തരം എന്താ? --[[ഉപയോക്താവ്:Ottayaan|ഒറ്റയാന്]] 09:22, 6 ജൂലൈ 2007 (UTC)
|