"കെ.പി. ബ്രഹ്മാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കെ.പി. ബ്രഹ്മാനന്ദന്‍ >>> കെ.പി. ബ്രഹ്മാനന്ദൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[മലയാളം|മലയാള]] ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ പിന്നണി ഗായകനായിരുന്നു '''കെ.പി. ബ്രഹ്മാനന്ദന്‍ബ്രഹ്മാനന്ദൻ'''. കാല്‍നൂറ്റാണ്ടോളംകാൽനൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകള്‍പാട്ടുകൾ മാത്രമേ ബ്രഹ്മാനന്ദന്‍ബ്രഹ്മാനന്ദൻ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസ്സില്‍മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങള്‍ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. [[കെ.ജെ. യേശുദാസ്|യേശുദാസ്]], [[പി. ജയചന്ദ്രന്‍ജയചന്ദ്രൻ|ജയചന്ദ്രന്‍ജയചന്ദ്രൻ]] എന്നീ ഗായകരുടെ പ്രതാപകാലത്ത് ചലച്ചിത്രലോകത്തെത്തിയ ബ്രഹ്മാനന്ദന്‍ബ്രഹ്മാനന്ദൻ ഇവര്‍ക്കൊപ്പംഇവർക്കൊപ്പം [[മലയാളി]]കളുടെ മനസ്സില്‍മനസ്സിൽ സ്ഥാനം നേടിയിരുന്നു.
== സംഗീതജീവിതം ==
കടക്കാവൂര്‍കടക്കാവൂർ സുന്ദരം ഭാഗവതര്‍ഭാഗവതർ, ഡി.കെ. ജയറാം എന്നിവര്‍ക്കുഎന്നിവർക്കു കീഴില്‍കീഴിൽ സംഗീതം അഭ്യസിച്ച ബ്രഹ്മാനന്ദന്‍ബ്രഹ്മാനന്ദൻ [[ആകാശവാണി|അഖിലേന്ത്യാ റേഡിയോയുടെ]] മികച്ച ലളിതഗാനത്തിനുള്ള പുരസ്കാരം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. [[കെ.രാഘവന്‍രാഘവൻ]] സംഗീത സംവിധാനം നിര്‍വഹിച്ചനിർവഹിച്ച “കള്ളിച്ചെല്ലമ്മ” എന്ന ചിത്രത്തിനുവേണ്ടി പാടി 1969ല്‍1969ൽ ചലച്ചിത്രലോകത്തെത്തി. ഈ സിനിമയ്ക്കുവേണ്ടി ബ്രഹ്മാനന്ദന്‍ബ്രഹ്മാനന്ദൻ ആലപിച്ച “മാനത്തേകായലില്‍“മാനത്തേകായലിൽ...” എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. “തെക്കന്‍“തെക്കൻ കാറ്റ്” എന്ന ചിത്രത്തിലെ “പ്രിയമുള്ളവളേ നിനക്കുവേണ്ടി...”, “ശാസ്ത്രം ജയിച്ചു മനുഷ്യന്‍മനുഷ്യൻ തോറ്റു” എന്ന ചിത്രത്തിലെ “താരകരൂപിണീ...” എന്നീ ഗാനങ്ങളും ഈ ഗായകന്റെ സ്വരത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
 
ചലച്ചിത്ര സംഗീത നിരൂപകനായ [[വി.ആര്‍ആർ. സുധീഷ്|വി.ആര്‍ആർ. സുധീഷിന്റെ]] അഭിപ്രായത്തില്‍അഭിപ്രായത്തിൽ ആലാപനശുദ്ധിയും നാടകീയമായ വിസ്തൃതിയും കാമുകത്വവും ഭാവതീവ്രതയുമായിരുന്നു ബ്രഹ്മാനന്ദന്റെ പാട്ടുകളുടെ സവിശേഷതകള്‍സവിശേഷതകൾ<ref>{{cite news
|author =വി.ആര്‍ആർ. സുധീഷ്
|title =പാടിയത് ബ്രഹ്മാനന്ദന്‍ബ്രഹ്മാനന്ദൻ
|publisher =ചിത്രഭൂമി
|page =34-35
വരി 12:
|language =മലയാളം
}}
</ref>. മിതഭാഷിയും തന്റേടിയുമായിരുന്ന അദ്ദേഹം അവസരങ്ങള്‍ക്കായിഅവസരങ്ങൾക്കായി തേടിപ്പോകുന്ന പതിവില്ലായിരുന്നു. കെ. രാഘവന്‍രാഘവൻ, [[വി. ദക്ഷിണാമൂര്‍ത്തിദക്ഷിണാമൂർത്തി]], [[എം.കെ. അര്‍ജുനന്‍അർജുനൻ]], [[എ.റ്റി. ഉമ്മര്‍ഉമ്മർ]], [[ആര്‍ആർ.കെ. ശേഖര്‍ശേഖർ]] എന്നീ സംഗീത സംവിധായകര്‍ക്കുസംവിധായകർക്കു കീഴിലാണ് ബ്രഹ്മാനന്ദന്‍ബ്രഹ്മാനന്ദൻ മിക്ക ഗാനങ്ങളും ആലപിച്ചത്. എന്നാല്‍എന്നാൽ അക്കാലത്തെ ഏറ്റവും ശ്രദ്ധേയനായ സംഗീത സംവിധായകനായിരുന്ന [[ജി. ദേവരാജന്‍ദേവരാജൻ]] ബ്രഹ്മാനന്ദനെ നിരന്തരമായി അവഗണിച്ചിരുന്നു എന്ന ആരോപണമുണ്ട്<ref>{{cite news
|author =വി.ആര്‍ആർ. സുധീഷ്
|title =പാടിയത് ബ്രഹ്മാനന്ദന്‍ബ്രഹ്മാനന്ദൻ
|publisher =ചിത്രഭൂമി
|page =34
വരി 23:
</ref>.
 
മലയാളത്തിനു പുറമേ തമിഴിലും ഏതാനും സിനിമകള്‍ക്കുവേണ്ടിസിനിമകൾക്കുവേണ്ടി പാടിയിട്ടുണ്ട്. [[ഇളയരാജാ]], ശങ്കര്‍ശങ്കർ ഗണേഷ് എന്നീ സംഗീത സംവിധായകരായിരുന്നു തമിഴില്‍തമിഴിൽ ബ്രഹ്മാനന്ദന് അവസരം നല്‍കിയത്നൽകിയത്.
 
“മലയത്തിപ്പെണ്ണ്”, “കന്നിനിലാവ്” എന്നീ സിനിമകള്‍ക്കുവേണ്ടിസിനിമകൾക്കുവേണ്ടി ബ്രഹ്മാനന്ദന്‍ബ്രഹ്മാനന്ദൻ സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്നിർവഹിച്ചിട്ടുണ്ട്. ഇതില്‍ഇതിൽ കന്നിനിലാവ് പ്രദര്‍ശനത്തിനെത്തിയില്ലപ്രദർശനത്തിനെത്തിയില്ല.
 
അന്‍പത്തെട്ടാംഅൻപത്തെട്ടാം വയസില്‍വയസിൽ 2004 ഓഗസ്റ്റ് 10നു ബ്രഹ്മാനന്ദന്‍ബ്രഹ്മാനന്ദൻ അന്തരിച്ചു<ref>http://www.hindu.com/2004/08/11/stories/2004081108550400.htm ദ് ഹിന്ദുവിലെ വാര്‍ത്തവാർത്ത</ref>. ഭാര്യയും രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിന്റെ മകനായ [[രാകേഷ് ബ്രഹ്മാനന്ദന്‍ബ്രഹ്മാനന്ദൻ|രാകേഷ് ബ്രഹ്മാനന്ദനും]] ചലച്ചിത്ര പിന്നണി ഗായകനാണ്.
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
*അഖിലേന്ത്യാ റേഡിയോയുടെ ലളിത സംഗീത പുരസ്കാരം.
*[[കേരള സംഗീത നാടക അക്കാദമി]] പുരസ്കാരം (2003)
വരി 35:
<references/>
{{lifetime| }}
[[Category:മലയാളചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
"https://ml.wikipedia.org/wiki/കെ.പി._ബ്രഹ്മാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്