"നൈട്രിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 40:
| OtherCpds = [[Nitrous acid]]<br/>[[Dinitrogen pentoxide]]}}
}}
ശക്തിയേറിയ ഒരു അമ്ലമാണ് '''നൈട്രിക് അമ്ലം'''. രാസസമവാക്യം [[ഹൈഡ്രജന്‍ഹൈഡ്രജൻ|H]][[നൈട്രേറ്റ്|NO<sub>3</sub>]]. ശുദ്ധ നൈട്രിക് അമ്ലത്തിന് നിറമില്ല. പഴകിയവയ്ക്ക് മഞ്ഞ നിറമുണ്ട്. [[നൈട്രജന്‍നൈട്രജൻ|നൈട്രജന്‍റെനൈട്രജൻറെ]] ഓക്സൈഡുകളാണ് ഇതിന് കാരണം. ശക്തിയേറിയ ഓക്സീകാരീ കൂടിയാണ് നൈട്രിക് അമ്ലം. ലോഹങ്ങള്‍ലോഹങ്ങൾ, ഓക്സൈഡുകള്‍ഓക്സൈഡുകൾ, ഹൈഡ്രോക്സൈഡുകള്‍ഹൈഡ്രോക്സൈഡുകൾ എന്നിവയുമായി പ്രവര്‍ത്തിച്ച്പ്രവർത്തിച്ച് നൈട്രിക് ലവണങ്ങള്‍ലവണങ്ങൾ ഉണ്ടാവുന്നു. വളങ്ങള്‍വളങ്ങൾ, സ്ഫോടകവസ്തുക്കള്‍സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിര്‍മ്മാണത്തിന്നിർമ്മാണത്തിന് നൈട്രിക് അമ്ലം ഉപയോഗിക്കുന്നു.
== ഗുണങ്ങൾ ==
== ഗുണങ്ങള്‍ ==
=== അമ്ലത്വം ===
നൈട്രിക് അമ്ലത്തെ ഹൈഡ്രോക്ലോറിക്‍ഹൈഡ്രോക്ലോറിൿ അമ്ലം, സള്‍ഫ്യൂറിക്‍സൾഫ്യൂറിൿ അമ്ലം എന്നിവയേപ്പോലെ ശക്തിയേറിയ അമ്ലമായി സാധാരണ കണക്കാക്കാറുണ്ടെങ്കിലും അതിന്റെ അമ്ലവിയോജന സ്ഥിരാങ്കം (pKa = -1.64) ഹൈഡ്രോണിയം അയോണിന്റേതിനേക്കാള്‍അയോണിന്റേതിനേക്കാൾ (pKa = -1.74) കൂടുതലായതിനാല്‍കൂടുതലായതിനാൽ കൃത്യമായ നിര്‍വചനപ്രകാരംനിർവചനപ്രകാരം ക്ലോറിക് അമ്ലം (HClO<sub>3</sub>), ക്രോമിക് അമ്ലം (H<sub>2</sub>CrO<sub>4</sub>), ട്രൈഫ്ലൂറൊ അസറ്റിക്‍അസറ്റിൿ അമ്ലം(CF<sub>3</sub>COOH) എന്നിവയേപ്പോലെ നൈട്രിക്‍നൈട്രിൿ അമ്ലവും ഒരു യഥാര്‍ഥയഥാർഥ ശക്തിയേറിയ അമ്ലമല്ല.
 
=== ഓക്സീകരണ ഗുണങ്ങള്‍ഗുണങ്ങൾ ===
==== ലോഹങ്ങളുമായുള്ള പ്രവര്‍ത്തനംപ്രവർത്തനം ====
ശക്തിയേറിയ ഓക്സീകാരീയായതു കൊണ്ട് ധാരാളം ഓര്‍ഗാനിക്ഓർഗാനിക് വസ്തുക്കളുമായി നൈട്രിക് അമ്ലം പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. ഗാഢത, താപനില എന്നിവയനുസരിച്ച് ഉണ്ടാകുന്ന ഉല്പന്നങ്ങള്‍ക്ക്ഉല്പന്നങ്ങൾക്ക് വ്യത്യാസം ഉണ്ടാകാം. പൊതുവായ തത്ത്വം അനുസരിച്ച് ഓക്സീകരണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ ഗാഢ അമ്ലത്തിനൊപ്പം നടക്കുന്നു [[നൈട്രജന്‍നൈട്രജൻ ഡയോക്സൈഡ്]] ഉണ്ടാവുന്നു(NO<sub>2</sub>).
 
:Cu + 4H<sup>+</sup> + 2NO<sub>3</sub><sup>-</sup> → Cu<sup>+2</sup> + 2NO<sub>2</sub> + 2H<sub>2</sub>O
==== അലോഹങ്ങളുമായുള്ള പ്രവര്‍ത്തനംപ്രവർത്തനം ====
സിലിക്കണ്‍സിലിക്കൺ, ഹാലോജനുകള്‍ഹാലോജനുകൾ, ഉല്‍കൃഷ്ടവാതകങ്ങള്‍ഉൽകൃഷ്ടവാതകങ്ങൾ തുടങ്ങിയ അലോഹ മൂലകങ്ങളൊഴിച്ച് എല്ലാ അലോഹ മൂലകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച്പ്രതിപ്രവർത്തിച്ച് അവരെ ഓക്സീകരിക്കുന്നു.
 
:C + 4HNO<sub>3</sub> → CO<sub>2</sub> + 4NO<sub>2</sub> + 2H<sub>2</sub>O
വരി 61:
== ഉല്പാദനം ==
=== വ്യാവസായിക ഉല്പാദനം ===
ഓക്സിജന്‍റെഓക്സിജൻറെ സാനിധ്യത്തില്‍സാനിധ്യത്തിൽ നൈട്രജന്‍നൈട്രജൻ ഡയോക്സൈഡ് ജലവുമായി കലര്‍ത്തിയാണ്കലർത്തിയാണ് നൈട്രിക് അമ്ലം നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്.
 
[[ഓസ്റ്റ്വാള്‍ഡ്ഓസ്റ്റ്വാൾഡ് പ്രക്രിയ]] വഴിയാണ് നൈട്രിക് അമ്ലം വ്യാവസായികമായി നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്.
=== ലബോറട്ടറി നിര്‍മ്മാണംനിർമ്മാണം ===
== അവലംബം ==
<references/>
 
== പുറം കണ്ണികള്‍കണ്ണികൾ ==
* [http://www.ilo.org/public/english/protection/safework/cis/products/icsc/dtasht/_icsc01/icsc0183.htm International Chemical Safety Card 0183]
* [http://www.cdc.gov/niosh/npg/npgd0447.html NIOSH Pocket Guide to Chemical Hazards]
വരി 75:
* [http://www.efma.org/publications/NitricAcid/Section03.asp Properties and classification of nitric acid]
 
[[വിഭാഗം:അമ്ലങ്ങള്‍അമ്ലങ്ങൾ]]
 
[[ar:حمض النتريك]]
"https://ml.wikipedia.org/wiki/നൈട്രിക്_അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്