"നെയ്യാർ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നെയ്യാര്‍ അണക്കെട്ട് >>> നെയ്യാർ അണക്കെട്ട്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Neyyar Dam}}
[[ചിത്രം:NeyyarDam.jpg|thumb|right|200px|നെയ്യാര്‍നെയ്യാർ ഡാം]]
[[കേരളം|കേരളത്തില്‍കേരളത്തിൽ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയില്‍ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന ഒരു [[അണക്കെട്ട്|അണക്കെട്ടാണ്]] '''നെയ്യാര്‍നെയ്യാർ അണക്കെട്ട്'''. ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രമാണ് ഇവിടം. 1958-ല്‍ ആണ് അണക്കെട്ട് നിര്‍മ്മിച്ചത്നിർമ്മിച്ചത്. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] തെക്കായി ഉള്ള പൊക്കം കുറഞ്ഞ മലകള്‍മലകൾ നെയ്യാര്‍നെയ്യാർ ഡാമിന് അതിര്‍ത്തിഅതിർത്തി തീര്‍ക്കുന്നുതീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളില്‍ജീവജാലങ്ങളിൽ [[കാട്ടുപോത്ത്]], [[വരയാട്]], സ്ലോത്ത് [[കരടി]], [[കാട്ടുപൂച്ച]], [[നീലഗിരി ലംഗൂര്‍ലംഗൂർ]], [[ആന|കാട്ടാന]], [[സാമ്പാര്‍സാമ്പാർ മാന്‍മാൻ]] എന്നിവ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു.
[[ചിത്രം:Neyyar_15-Mar-2007_11-40-16.JPG|thumb|right|400px|നെയ്യാര്‍നെയ്യാർ ഡാം ജല സംഭരണിയുടെ ഒരു ദൃശ്യം.]]
== പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ ==
 
* [[സിംഹം|സിംഹ]] സഫാരി ഉദ്യാനം
* ബോട്ട് യാത്ര
* [[മാന്‍മാൻ]] ഉദ്യാനം
* സ്റ്റീവ് ഇര്‍വിന്‍ഇർവിൻ സ്മാരക [[മുതല]] വളര്‍ത്തല്‍വളർത്തൽ കേന്ദ്രം.(മുതലകളെ കൂട്ടില്‍കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു)
* ചെറിയ വന്യജീവി സംരക്ഷണ കേന്ദ്രം.
* തടാക ഉദ്യാനം
* നീന്തൽക്കുളം
* നീന്തല്‍ക്കുളം
* കാഴ്ച മാടം
* ശുദ്ധ ജല അക്വാറിയം(ഏഷ്യയിലെ ഏറ്റവും വലുത് ആണ്{{തെളിവ്}}.ഉദ്ഘാടനം ചെയ്തിട്ടില്ല.)
* കുട്ടികളുടെ ഉദ്യാനം.
* കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയില്‍ജയിൽ (തടവറയില്ലത്ത ജയില്‍ജയിൽ.)
* കാളിപാറ ക്ഷേത്രം.(2000 അടി ഉയരം,1കി.മി.ദൂരം,മല കയറ്റത്തിന് അനുയോജ്യം).
* ഉദ്യാനവും പ്രതിമകളും.
വരി 21:
 
== എത്തിച്ചേരാനുള്ള വഴി ==
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]]- 38 കിലോമീറ്റര്‍കിലോമീറ്റർ അകലെ
* ഏറ്റവും അടുത്തുള്ള റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ: തിരുവനന്തപുരം ([[തമ്പാനൂര്‍തമ്പാനൂർ]]) - 32 കിലോമീറ്റര്‍കിലോമീറ്റർ അകലെ
* തിരുവനന്തപുരം നഗരത്തില്‍നഗരത്തിൽ നിന്നും നെയ്യാറിന് ബസ്സ് ലഭിക്കും.
== കണ്ണികൾ ==
== കണ്ണികള്‍ ==
*[http://www.kerala.gov.in/dept_prison/index.htm കേരളത്തിലെ തുറന്ന ജയില്‍ജയിൽ]
*[http://bbs.keyhole.com/ubb/showflat.php/Cat/0/Number/558340/an/0/page/ തുറന്ന ജയില്‍ജയിൽ]
*[http://www.context.org/ICLIB/IC38/Merkel.htm കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയില്‍ജയിൽ]
{{Kerala-stub}}
{{India-struct-stub}}
[[വിഭാഗം: കേരളത്തിലെ അണക്കെട്ടുകള്‍അണക്കെട്ടുകൾ]]
 
[[വര്‍ഗ്ഗംവർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
 
[[en:Neyyar Dam]]
"https://ml.wikipedia.org/wiki/നെയ്യാർ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്