"നീർക്കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಹಿಪಪಾಟಮಸ್
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Hippopotamus}}
{{Taxobox
| name = നീർക്കുതിര
| name = നീര്‍ക്കുതിര
| status = VU
| status_system = iucn3.1
വരി 8:
| image = Hippo pod edit.jpg
| image_width = 250px
| image_caption = നീര്‍ക്കുതിരകളുടെനീർക്കുതിരകളുടെ കൂട്ടം, [[ലുഅഗ്വ നദി|ലുഅഗ്വ താഴ്‌വര]], [[സാംബിയ]]
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
വരി 24:
}}
 
[[സസ്യഭുക്ക്|സസ്യഭുക്കായ]] വലിയ ഒരു [[സസ്തനി|സസ്തനിയാണ്]] '''നീര്‍ക്കുതിരനീർക്കുതിര''' അഥവാ ഹിപ്പോപ്പൊട്ടാമസ്. (ഗ്രീക്ക്: ἱπποπόταμος (ഹിപ്പോപ്പൊട്ടാമസ്), ιππος ഹിപ്പോ എന്നതിനു “കുതിര“ എന്നും, πόταμος പൊട്ടാമസ് എന്നതിന് “നദി“ എന്നുമാണ് അര്‍ത്ഥംഅർത്ഥം) പൊതുവേ ഇവയ്ക്ക് ഉയരം കുറവാണ്. [[ആഫ്രിക്ക|ആഫ്രിക്കന്‍ആഫ്രിക്കൻ വന്‍കരയാണ്വൻകരയാണ്]] നീര്‍ക്കുതിരയുടെനീർക്കുതിരയുടെ ജന്മദേശം.
 
== ശാരീരിക സവിശേഷതകള്‍സവിശേഷതകൾ ==
തടിച്ചുരുണ്ട ശരീരവും വലിയ വായയും പല്ലുകളും ഇവയുടെ സവിശേഷതകളാണ്. ഇവയ്ക്ക് ഇരട്ടക്കുളമ്പുകളാണുള്ളത്. പകല്‍പകൽ സമയങ്ങളില്‍സമയങ്ങളിൽ വിശ്രമിയ്ക്കുന്ന ഇവ രാത്രിസമയങ്ങളില്‍രാത്രിസമയങ്ങളിൽ ഭക്ഷണം തേടി ദൂരയാത്രകള്‍ദൂരയാത്രകൾ ചെയ്യുന്നു. ആണ്‍നീര്‍ക്കുതിരകള്‍ക്ക്ആൺനീർക്കുതിരകൾക്ക് ശരാശരി 1.5മീറ്റര്‍5മീറ്റർ ഉയരവും 4.5മീറ്റര്‍5മീറ്റർ നീളവും 4500കി.ഗ്രാം ഭാരവും ഉണ്ടായിരിയ്ക്കും. താഴത്തെ വരിയിലെ അറ്റം കൂര്‍ത്തകൂർത്ത പല്ലുകള്‍ക്ക്പല്ലുകൾക്ക് 50സെന്റിമീറ്ററോളം നീളവും ഉണ്ടായിരിയ്ക്കും.
 
ജലവാസത്തിനനുകൂലമായ ശാരീരികസവിശേഷതകള്‍ശാരീരികസവിശേഷതകൾ ഇവയ്ക്കുണ്ട്. ശിരസ്സ് അല്പം മാത്രം ജലോപരിതലത്തിനു മുകളില്‍മുകളിൽ വെച്ച് മുങ്ങിക്കിടക്കുന്ന ഇവയെ പെട്ടെന്ന് കാണാന്‍കാണാൻ സാധിയ്ക്കയില്ല. ആഴം കുറഞ്ഞ ജലാശയങ്ങളും ഒഴുക്കു കുറഞ്ഞ ഭാഗങ്ങളുമാണ് ഇവയുടെ വാസസ്ഥലങ്ങള്‍വാസസ്ഥലങ്ങൾ.10-15അംഗങ്ങളടങ്ങിയ ചെറിയ സംഘങ്ങളായാണ് സാധാരണ കാണപ്പെടുന്നത്. സന്ധ്യയാവുന്നതോടെ തീറ്റ തേടി യാത്ര ആരംഭിയ്ക്കുന്നു.
 
==അവലംബം==
വരി 37:
{{Link FA|en}}
{{Animal-stub}}
[[വർഗ്ഗം:സസ്തനികൾ]]
[[വര്‍ഗ്ഗം:സസ്തനികള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ജന്തുജാലം]]
 
[[af:Seekoei]]
"https://ml.wikipedia.org/wiki/നീർക്കുതിര" എന്ന താളിൽനിന്ന് ശേഖരിച്ചത്