"നിയോഡൈമിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Neodymium
(ചെ.) പുതിയ ചിൽ ...
വരി 51:
{{Elementbox_footer | color1=#ffbfff | color2=black }}
 
[[അണുസംഖ്യ]] 60 ആയ [[മൂലകം|മൂലകമാണ്]] '''നിയോഡൈമിയം'''. '''Nd''' ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ ==
അപൂര്‍‌വഅപൂർ‌വ എര്‍ത്ത്എർത്ത് [[ലോഹം|ലോഹമായ]] നിയോഡൈമിയം [[മിഷ്മെറ്റല്‍മിഷ്മെറ്റൽ|മിഷ്മെറ്റലില്‍മിഷ്മെറ്റലിൽ]] അതിന്റെ 18%ത്തോളം കാണപ്പെടുന്നു. ഈ ലോഹത്തിന് വെള്ളിനിറത്തില്‍വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. എന്നാല്‍എന്നാൽ അപൂ‌ര്‍‌വഅപൂ‌ർ‌വ എര്‍ത്ത്എർത്ത് ലോഹങ്ങളിലെ ക്രീയശീലം കൂടിയവയില്‍കൂടിയവയിൽ ഒന്നായതിനാല്‍ഒന്നായതിനാൽ ഇത് വായുവില്‍വായുവിൽ വേഗത്തില്‍വേഗത്തിൽ നശിക്കുന്നു. ഇതിന്റെ ഫലമായി നിയോഡൈമിയത്തിന് ചുറ്റും ഇളകിപ്പോകുന്ന ഒരു ഓക്സൈഡ് പാളി ഉണ്ടാവുകയും അത് ഇളകുമ്പോള്‍ഇളകുമ്പോൾ കൂടുതല്‍കൂടുതൽ ലോഹം ഓക്സീകരണത്തിന് വിധേയമാവുകയും ചെയ്യുന്നു. അപൂര്‍വഅപൂർവ എര്‍ത്ത്എർത്ത് ലോഹങ്ങളുടെ കൂടത്തില്‍കൂടത്തിൽ ഉള്‍പ്പെടന്നുവെങ്കിലുംഉൾപ്പെടന്നുവെങ്കിലും നിയോഡൈമിയം അപൂര്‍‌വമേഅപൂർ‌വമേ അല്ല. ഭൂമിയുടെ പുറം‌പാളിയില്‍പുറം‌പാളിയിൽ ഇത് 38 ppm അളവില്‍അളവിൽ കാണപ്പെടുന്നു.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
* ഇന്ന് കണ്ടുപിടിക്കപ്പെട്ടവയില്‍കണ്ടുപിടിക്കപ്പെട്ടവയിൽ ഏറ്റവും ശക്തിയേറിയ [[സ്ഥിരകാന്തം|സ്ഥിരകാന്തമാണ്]] [[നിയോഡൈമിയം കാന്തം]]-Nd<sub>2</sub>Fe<sub>14</sub>B. ഉയര്‍ന്നഉയർന്ന ഗുണമേന്മയുള്ള [[മൈക്രോഫോണ്‍മൈക്രോഫോൺ]], [[ലൗഡ്സ്പീക്കര്‍ലൗഡ്സ്പീക്കർ]], [[ഹെഡ്ഫോണ്‍ഹെഡ്ഫോൺ]], [[ഗിറ്റാര്‍ഗിറ്റാർ]] എന്നിവയില്‍എന്നിവയിൽ ഈ കാന്തം ഉപയോഗിക്കുന്നു.
* [[ഡിഡൈമിയം സ്ഫടികം|ഡിഡൈമിയം സ്ഫടികത്തിന്റെ]] ഒരു ഘടകം,
* നിയോഡൈമിയം ഉപയോഗിച്ച [[ഇന്‍‌കാന്റസെന്റ്ഇൻ‌കാന്റസെന്റ് വിളക്ക്|ഇന്‍‌കാന്റസെന്റ്ഇൻ‌കാന്റസെന്റ് വിളക്കുകള്‍വിളക്കുകൾ]] സൂര്യപ്രകാശത്തിനോട് സമാനമായ ധവള പ്രകാശം പുറപ്പെടുവിക്കുന്നു.
* സ്ഫടികത്തിന് വിവിധ നിറങ്ങള്‍നിറങ്ങൾ നല്‍കാന്‍നൽകാൻ ഉപയോഗിക്കുന്നു.
* ഇനാമലിന് നിറം നല്‍കാന്‍നൽകാൻ നിയോഡൈമിയം ലവണങ്ങള്‍ലവണങ്ങൾ ഉപയോഗിക്കന്നു.
* [[പാറ|പാറകളുടേയും]] [[ഉല്‍ക്കഉൽക്ക|ഉല്‍ക്കകളുടേയുംഉൽക്കകളുടേയും]] പഴക്കം തമ്മിലുള്ള ബന്ധം നിര്‍ണയിക്കുന്നതിന്നിർണയിക്കുന്നതിന് സഹായകമായ ഒരു രീതിയാണ് [[സമേറിയം-നിയോഡൈമിയം കാലനിര്‍ണയംകാലനിർണയം]].
 
== ചരിത്രം ==
[[ഓസ്ട്രിയ|ഓസ്ട്രിയന്‍ഓസ്ട്രിയൻ]] രസതന്ത്രജ്ഞനായ [[കാള്‍കാൾ ഔര്‍ഔർ വോണ്‍വോൺ വെല്‍സ്‍ബാച്ച്വെൽസ്‍ബാച്ച്]] ആണ് നിയോഡൈമിയം കണ്ടെത്തിയത്. [[1885]]ല്‍ [[വിയന്ന|വിയന്നയില്‍വിയന്നയിൽ]] വച്ചായിരുന്നു. ഡിഡൈമിയം എന്ന രാസവസ്തുവില്‍നിന്ന്രാസവസ്തുവിൽനിന്ന് അദ്ദേഹം നിയോഡൈമിയം, [[പ്രസിയോഡൈമിയം]] എന്നീ പുതിയ മൂലകങ്ങള്‍മൂലകങ്ങൾ വേര്‍തിരിച്ചെടുത്തുവേർതിരിച്ചെടുത്തു. എന്നാല്‍എന്നാൽ [[1925]]ല്‍ ആണ് ഈ ലോഹം ശുദ്ധമായ രൂപത്തില്‍രൂപത്തിൽ ആദ്യമായി വേര്‍തിരിച്ചെടുക്കപ്പെട്ടത്വേർതിരിച്ചെടുക്കപ്പെട്ടത്.
 
പുതിയ എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള ''നിയോസ്'' ഇരട്ട എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള ''ഡിഡൈമോസ്'' എന്നീ [[ഗ്രീക്ക്]] വാക്കുകളില്‍വാക്കുകളിൽ നിന്നാണ് നിയോഡൈമിയം എന്ന പേരുണ്ടായത്.
 
== സം‌യുക്തങ്ങൾ ==
== സം‌യുക്തങ്ങള്‍ ==
നിയോഡൈമിയത്തിന്റെ പ്രധാന സം‌യുക്തങ്ങള്‍സം‌യുക്തങ്ങൾ
* ഹാലൈഡുകള്‍ഹാലൈഡുകൾ:[[neodymium(III) fluoride|NdF<sub>3</sub>]], [[neodymium(III) chloride|NdCl<sub>3</sub>]], [[neodymium(III) bromide|NdBr<sub>3</sub>]], [[neodymium(III) iodide|NdI<sub>3</sub>]]
* ഓക്സൈഡുകള്‍ഓക്സൈഡുകൾ:[[neodymium(III) oxide|Nd<sub>2</sub>O<sub>3</sub>]]
* സള്‍ഫൈഡുകള്‍സൾഫൈഡുകൾ:[[neodymium(II) sulfide|NdS]], [[neodymium(III) sulfide|Nd<sub>2</sub>S<sub>3</sub>]]
* നൈട്രൈഡുകള്‍നൈട്രൈഡുകൾ:[[neodymium(III) nitride|NdN]]
 
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
[[വിഭാഗം:ലാന്തനൈഡുകള്‍ലാന്തനൈഡുകൾ]]
 
[[ar:نيوديميوم]]
"https://ml.wikipedia.org/wiki/നിയോഡൈമിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്