"നിക്കോളോ മാക്കിയവെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: oc:Nicolau Maquiavèl
(ചെ.) പുതിയ ചിൽ ...
വരി 17:
ആധുനിക രാഷ്ട്രതന്ത്രത്തിന്റെ പ്രധാന സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്ന [[ഇറ്റലി|ഇറ്റാലിയൻ]] തത്ത്വശാസ്ത്രജ്ഞനും എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായിരുന്നു '''നിക്കോളോ ഡി ബെർണാഡോ ഡൈ മാക്കിയവെല്ലി'''<ref>Moschovitis Group Inc, Christian D. Von Dehsen and Scott L. Harris, ''Philosophers and religious leaders'', (The Oryx Press, 1999), 117.</ref>. നയതന്ത്രവിദഗ്ദ്ധൻ, രാഷ്ട്രീയതത്ത്വശാസ്ത്രജ്ഞൻ, സംഗീതജ്ഞൻ, കവി, നാടകകൃത്ത് എന്നിവയെല്ലാം ആയിരുന്നുവെങ്കിലും ഫ്ലോറന്റൈൻ റിപബ്ലിക്കിലെ സിവിൽ സർവന്റ് എന്ന നിലയിലായിരുന്നു ഏറ്റവും പ്രാധാന്യം. ജിറോലാമോ സവോനറോള വധിക്കപ്പെട്ടതിനു ശേഷം 1498 ജൂണിൽ മാക്കിയവെല്ലി ഫ്ലോറന്റൈൻ റിപബ്ലിക്കിന്റെ രണ്ടാം ചാൻസറിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു<ref>{{cite book|title=Machiavelli, A Man Misunderstood|last=White|first=Michael|year=2007|publisher=Abacus.|isbn=978-0-349-11599-3}}</ref>.
 
[[ലിയനാര്‍ഡോലിയനാർഡോ ഡാ വിഞ്ചി|ലിയനാര്‍ഡോലിയനാർഡോ ഡാവിഞ്ചിയെപ്പോലെ]] നവോത്ഥാനമനുഷ്യന് ഉത്തമോദാഹരണമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ''The Prince'' ആണ് ഏറ്റവും പ്രശസ്തമായ രചന. യഥാതഥമായ രാഷ്ട്രീയസിദ്ധാന്തങ്ങളാണ് ഈ രചനയിൽ. ഇതും ''Discourses on Livy'' എന്ന രചനയും 1532-ൽ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ''The Prince'' തന്റെ സുഹൃത്തുക്കൾക്ക് വായിക്കാൻ നൽകിയിരുന്നെങ്കിലും തന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച ഒരേയൊരു രചന യുദ്ധതന്ത്രത്തെക്കുറിച്ചുള്ള ''The Art of War'' ആയിരുന്നു. പതിനാറാം നൂറ്റാണ്ടു മുതലുള്ള വിവിധ രാഷ്ട്രതന്ത്രജ്ഞർ മാക്കിയവെല്ലിയുടെ രചനകളിലെ അധികാരത്തെക്കുറിച്ചുള്ള ദോഷദൃക്കും യഥാതഥവുമായ വീക്ഷണങ്ങളാൽ ആകർഷിക്കപ്പെടുകയും വികർഷിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്<ref>S. Anglo, ''Machiavelli: the first century'' (Oxford, 2005)</ref>.
 
തന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ എന്തായിരുന്നു എന്ന കാര്യം ഇപ്പോഴും വിവാദപരമാണ്. രാഷ്ട്രീയത്തിലും അല്ലാതെയും സൂക്ഷ്മവും വഞ്ചനാപരവുമായ തന്ത്രങ്ങൾ ഉപയോഗിക്കുന്ന രീതി ''മാക്കിയവെല്ലിയാനിസം'' എന്നറിയപ്പെടുന്നു.
വരി 33:
{{bio-stub}}
 
[[വർഗ്ഗം:ഇറ്റാലിയൻ തത്ത്വചിന്തകർ]]
[[വര്‍ഗ്ഗം:ഇറ്റാലിയന്‍ തത്ത്വചിന്തകര്‍]]
[[വർഗ്ഗം:രാഷ്ട്രതന്ത്രജ്ഞർ]]
[[വര്‍ഗ്ഗം:രാഷ്ട്രതന്ത്രജ്ഞര്‍]]
 
[[af:Niccolò Machiavelli]]
"https://ml.wikipedia.org/wiki/നിക്കോളോ_മാക്കിയവെല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്