"നാഗാർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:நாகார்ஜூனா
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Nagarjuna at Samye Ling Monastery.JPG|left|185px|thumb|സ്കോട്ട്‌ലണ്‌ഡില്‍സ്കോട്ട്‌ലണ്‌ഡിൽ സാമ്യേ ലിങ്ങ് ആശ്രമത്തിലെ നാഗാര്‍ജ്ജുനവിഗ്രഹംനാഗാർജ്ജുനവിഗ്രഹം]]
 
ഒന്നാം നൂറ്റാണ്ടിനടുത്ത് ഇന്ത്യയില്‍ഇന്ത്യയിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും [[മഹായാനം|മഹായാന]][[ബുദ്ധമതം|ബുദ്ധമതത്തിലെ]] മാധ്യമികശാഖയുടെ സ്ഥാപകനുമാണ് നാഗാര്‍ജ്ജുനന്‍നാഗാർജ്ജുനൻ. മഹായാനവും [[ഹീനയാനം|ഹീനയാനവും]] തമ്മിലുള്ള മത്സരത്തില്‍മത്സരത്തിൽ മഹായായനത്തിന് ഭാരതത്തില്‍ഭാരതത്തിൽ വിജയക്കൊടി പാറിക്കാന്‍പാറിക്കാൻ കഴിഞ്ഞത് നാഗര്‍ജുനന്റെനാഗർജുനന്റെ മേധാശക്തിയുടെ പിന്തുണയിലാണ്. <ref>ജവര്‍ഹാല്‍ജവർഹാൽ നെഹ്രു- ഇന്‍ഡ്യയെഇൻഡ്യയെ കണ്ടെത്തല്‍കണ്ടെത്തൽ- പുറം 137 - "He was a towering personality, great in Buddhist scholarship and Indian philosophy, and it was largely because of him that Mahayana triumphed in India."</ref> ഒരു [[രസതന്ത്രം|രസതന്ത്രജ്ഞനെന്ന]] നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.
 
== സംഭാവനകൾ ==
== സംഭാവനകള്‍ ==
{{ബുദ്ധമതം}}
ബ്രാഹ്മണ-ബുദ്ധമതങ്ങളിലെ സത്താധിഷ്ഠിത ജ്ഞാനസിദ്ധാന്തത്തിന്റേയും ജീവിതവീക്ഷണത്തിന്റേയും നിശിത വിമര്‍ശനമായിരുന്നുവിമർശനമായിരുന്നു നാഗാര്‍ജ്ജുനന്റെനാഗാർജ്ജുനന്റെ ചിന്ത. ലോകത്തെ മനസ്സിലാക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ശ്രമത്തിനിടയിൽ പൂര്‍വചിന്തകന്മാര്‍പൂർവചിന്തകന്മാർ മുഖവിലക്കെടുത്ത സാമാന്യധാരണകളില്‍സാമാന്യധാരണകളിൽ പലതിനെയും ചോദ്യം ചെയ്ത നാഗാര്‍ജ്ജുനന്റെനാഗാർജ്ജുനന്റെ തത്ത്വചിന്ത, ഭാരതീയദര്‍ശനത്തിന്റെയുംഭാരതീയദർശനത്തിന്റെയും, ലോകതത്ത്വചിന്തയുടെ തന്നെയും ചരിത്രത്തിലെ ഒരു ദശാസന്ധിയായിരുന്നു എന്ന് പറയപ്പെടുന്നു. [[തിബറ്റ്|തിബറ്റന്‍തിബറ്റൻ]], പൂര്‍വേഷ്യന്‍പൂർവേഷ്യൻ ബുദ്ധമതങ്ങള്‍ബുദ്ധമതങ്ങൾ അദ്ദേഹത്തെ രണ്ടാമത്തെ [[ബുദ്ധന്‍ബുദ്ധൻ|ബുദ്ധനായി]] കരുതി മാനിക്കുന്നുവെന്നത് നാഗാര്‍ജ്ജുനന്റെനാഗാർജ്ജുനന്റെ സംഭാവനകളുടെ പ്രാധാന്യം വെളിവാക്കുന്നു<ref>Nagarjuna - The Internet Encyclopedia of Philosophy - http://www.iep.utm.edu/n/nagarjun.htm</ref>. അദ്ദേഹത്തിന്റെ തത്ത്വചിന്തയെക്കുറിച്ച് ജവഹര്‍ജവഹർ ലാല്‍ലാൽ നെഹ്രു ഇങ്ങനെ എഴുതിയിരിക്കുന്നു<ref>ഇന്‍ഡ്യയെഇൻഡ്യയെ കണ്ടെത്തല്‍കണ്ടെത്തൽ - പുറം 172</ref>:-
 
 
{{Cquote|നാഗാര്‍ജ്ജുനന്റെനാഗാർജ്ജുനന്റെ ചിന്തയുടെ ശക്തിയും തന്റേടവും അതിശയിപ്പിക്കുന്നതാണ്. മിക്കവാറും ആളുകള്‍ക്ക്ആളുകൾക്ക് ഞെട്ടലുണ്ടാക്കാന്‍ഞെട്ടലുണ്ടാക്കാൻ പോന്ന 'അപവാദപരമായ' നിഗമനങ്ങളിലെത്തിച്ചേരാനും അദ്ദേഹം മടിച്ചില്ല. നിശിതമായ യുക്തിയുമായി, തന്റെതന്നെ മുന്‍വിശ്വാസങ്ങളെമുൻവിശ്വാസങ്ങളെ തള്ളിപ്പറയേണ്ടിവരുന്നിടം വരെ പോലും അദ്ദേഹം ഏതു വാദഗതിയേയും പിന്തുടര്‍ന്നുപിന്തുടർന്നു. ചിന്തക്ക് അതിനെതന്നെ അറിയാനോ അതിനുവെളിയില്‍അതിനുവെളിയിൽ പോകാനോ മറ്റൊരു ചിന്തയെ അറിയാനോ ആവുകയില്ലെന്നായിരുന്നു ഒരു കണ്ടെത്തല്‍കണ്ടെത്തൽ. പ്രപഞ്ചത്തില്‍പ്രപഞ്ചത്തിൽ നിന്ന് വേറിട്ട് ദൈവമോ, ദൈവത്തില്‍ദൈവത്തിൽ നിന്ന് വേറിട്ട് പ്രപഞ്ചമോ ഇല്ലെന്നും, ദൈവവും പ്രപഞ്ചവും ഒരുപോലെ പ്രത്യക്ഷങ്ങള്‍പ്രത്യക്ഷങ്ങൾ (Appearances) മാത്രമാണെന്നും ഉള്ളത് മറ്റൊരു നിഗമനവും. അങ്ങനെ മുന്നോട്ടുപോയ അദ്ദേഹം ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലെത്തി: വസ്തുതയും അബദ്ധവും തമ്മിലുള്ള വ്യത്യാസത്തിനോ, എന്തിനെക്കുറിച്ചെങ്കിലുമുള്ള ശരിയായ ധാരണക്കോ സാധ്യത അവശേഷിച്ചില്ല. എന്തിനെയെങ്കിലും തെറ്റിദ്ധരിക്കുകപോലും സാധ്യമല്ലെന്നായി. ഇല്ലാത്തതിനെ തെറ്റിദ്ധരിക്കുന്നതെങ്ങനെ? ഒന്നും യഥാര്‍ഥമല്ലയഥാർഥമല്ല. പ്രപഞ്ചത്തിന് പ്രാതിഭാസികമായ (Phenomenal) അസ്തിത്വം മാത്രമാണുള്ളത്. ഗുണങ്ങളുടേയും പാരസ്പര്യങ്ങളുടേയും ഈ സം‌വിധാനത്തില്‍സം‌വിധാനത്തിൽ നാം വിശ്വസിച്ചേക്കാമെങ്കിലും നമ്മുടെ വിശദീകരണത്തിന് വഴങ്ങാത്തതാണത്. അതേസമയം ഈ അനുഭവങ്ങള്‍ക്കെല്ലാംഅനുഭവങ്ങൾക്കെല്ലാം പിന്നില്‍പിന്നിൽ നമ്മുടെ ചിന്തക്ക് വഴങ്ങാത്ത ഒരു പരമയാഥാര്‍ഥ്യമുണ്ടെന്ന്പരമയാഥാർഥ്യമുണ്ടെന്ന് നാഗാര്‍ജ്ജുനന്‍നാഗാർജ്ജുനൻ സൂചിപ്പിച്ചു. ഈ യാഥാര്‍ഥ്യത്തെയാഥാർഥ്യത്തെ ബുദ്ധമതചിന്ത [[ശൂന്യത]] എന്നു വിളിച്ചു. നമ്മുടെ സാധാരണസങ്കല്പത്തിലെ ശൂന്യതയിലും ഇല്ലായ്മയിലും നിന്ന് ഭിന്നമായ ഒന്നാണത്.}}
 
നാഗര്‍ജ്ജുനന്റെനാഗർജ്ജുനന്റെ ചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തം ശൂന്യതയെന്ന ആശയമാണ്.
 
ഒരു രസതന്ത്രജ്ഞനെന്ന നിലയിലും നാഗാര്‍ജ്ജുനന്‍നാഗാർജ്ജുനൻ എണ്ണപ്പെട്ട സംഭാവനകള്‍സംഭാവനകൾ നല്‍കിനൽകി. രസം (Mercury) എന്ന മൂലകത്തെക്കുറിച്ചുള്ള [[രസരത്നാകരം|രസരത്നാകരമടക്കം]],<ref>Will Durant - Story of Civilization Part-1, Our Oriental Heritage (പുറം 529 "Nagarjuna Devoted an entire volume to Mercury.")</ref> രസതന്ത്രത്തെ വിഷയമാക്കി അദ്ദേഹം രണ്ടു ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പല പുതിയ ധാതുക്കളുടെ കണ്ടെത്തലും ഇദ്ദേഹത്തിന്റെ രസതന്ത്രത്തിലുള്ള സംഭാവനകളാണ്‌<ref name=bharatheeyatha4>{{cite book |last=സുകുമാര്‍സുകുമാർ അഴീക്കോട് |first= |authorlink= സുകുമാര്‍സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 82|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.
 
 
[[ശങ്കരാചാര്യര്‍ശങ്കരാചാര്യർ]] തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് നാഗാര്‍ജ്ജുനന്റെനാഗാർജ്ജുനന്റെ ദര്‍ശനങ്ങളെദർശനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അഭിപ്രായങ്ങളുണ്ട്<ref name=bharatheeyatha4/>.
 
== ജീവിതം ==
 
നാഗാര്‍ജ്ജുനന്റെനാഗാർജ്ജുനന്റെ കാലത്തെക്കുറിച്ചും ജീവിതഗതിയെക്കുറിച്ചും തിബറ്റന്‍തിബറ്റൻ, ചൈനീസ് ബുദ്ധമതപാരമ്പര്യങ്ങളില്‍ബുദ്ധമതപാരമ്പര്യങ്ങളിൽ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ അവകാശവാദങ്ങളാണുള്ളത്. ക്രിസ്തുവര്‍ഷാരംഭത്തിന്റെക്രിസ്തുവർഷാരംഭത്തിന്റെ തുടക്കത്തോടടുത്ത് [[കനിഷ്കന്‍കനിഷ്കൻ|കനിഷ്കന്റെ]] ഭരണകാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു പൊതുവേ കരുതപ്പെടുന്നു. ബുദ്ധലേഖകനായ [[കുമാരജീവന്‍കുമാരജീവൻ|കുമാരജീവനെപ്പോലുള്ളവരുടെ]] സാക്ഷ്യമനുസരിച്ച്, ദക്ഷിണഭാരതത്തില്‍ദക്ഷിണഭാരതത്തിൽ ബ്രാഹ്മണപശ്ചാത്തലത്തില്‍ബ്രാഹ്മണപശ്ചാത്തലത്തിൽ ജനിച്ച നാഗാര്‍ജ്ജുനന്‍നാഗാർജ്ജുനൻ, ബുദ്ധമതത്തിലേക്ക് പരിവര്‍ത്തിതനാവുകയാണുണ്ടായത്പരിവർത്തിതനാവുകയാണുണ്ടായത്. ക്രിസ്തുവര്‍ഷാരംഭകാലത്തെക്രിസ്തുവർഷാരംഭകാലത്തെ ഭാരതത്തിലെ ഏറ്റവും പ്രധാനചിന്തകനായിരുന്ന അദ്ദേഹം തന്റെ രചനകളില്‍രചനകളിൽ, ബുദ്ധമതരചനകള്‍ക്ക്ബുദ്ധമതരചനകൾക്ക് പൊതുവേ ഉപയോഗിക്കപ്പെട്ട [[പാലി]] ഭാഷക്കു പകരം [[സംസ്കൃതം|സംസ്കൃതമാണ്]] ഉപയോഗിച്ചതെന്നതിന് ഇതായിരിക്കാം കാരണം.<ref>Romillla Thaper - Early India, From the Origins to Ad 1300 - പുറം 259 "The philosopher Nagarjuna, possibly the Most influential mind of this period, chose to write in Sanskrit."</ref> ഇന്നത്തെ ഇന്ത്യയിലെ [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശില്‍ആന്ധ്രാപ്രദേശിൽ]] നാഗാര്‍ജ്ജുനക്കോണ്‍ഡനാഗാർജ്ജുനക്കോൺഡ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന [[നാഗാര്‍ജ്ജുനസാഗരംനാഗാർജ്ജുനസാഗരം|നാഗാര്‍ജ്ജുനനാഗാർജ്ജുന സാഗരമാണ്]] അദ്ദേഹത്തിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. ഉത്തരഭാരതത്തിലെ [[നളന്ദ|നളന്ദയിലെത്തി]] ബുദ്ധമതസിദ്ധാന്തങ്ങളില്‍ബുദ്ധമതസിദ്ധാന്തങ്ങളിൽ അവഗാഹം നേടി എന്ന് പറയപ്പെടുന്നു.
 
== അവലംബം ==
<references/>
{{Buddhism-stub}}
[[വിഭാഗം:പൗരാണിക ഭാരതീയചിന്തകര്‍ഭാരതീയചിന്തകർ]]
 
[[ca:Nagarjuna]]
"https://ml.wikipedia.org/wiki/നാഗാർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്