"നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:1986-ൽ പുറത്തി
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox_Film |
name = 'നമുക്കു പാര്‍ക്കാന്‍പാർക്കാൻ മുന്തിരിത്തോപ്പുകള്‍മുന്തിരിത്തോപ്പുകൾ'|
image = Namukkuparkkanmunthirithoppukal.jpg |
imdb_id = 0249047|
writer = [[പി. പത്മരാജന്‍പത്മരാജൻ]]|
starring = [[മോഹന്‍ലാല്‍മോഹൻലാൽ]],<br />[[ശാരി]],<br />[[തിലകന്‍തിലകൻ]]|
director = [[പി. പത്മരാജന്‍പത്മരാജൻ]]|
distributor = സിതാര പിക്ചര്‍സ്പിക്ചർസ്|
released = [[1986]]|
language = [[മലയാളം]] |
music = [[ജോണ്‍സണ്‍ജോൺസൺ]] |
awards = |
budget =
}}
[[പി. പത്മരാജന്‍പത്മരാജൻ]] തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു '''നമുക്കു പാര്‍ക്കാന്‍പാർക്കാൻ മുന്തിരിത്തോപ്പുകള്‍മുന്തിരിത്തോപ്പുകൾ'''. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986ല്‍1986ൽ പുറത്തിറങ്ങി.
കെ.കെ.സുധാകരന്‍സുധാകരൻ രചിച്ച ''നമുക്കു ഗ്രാമങ്ങ്ളില്‍ഗ്രാമങ്ങ്ളിൽ ചെന്നു രാപാര്‍‌ക്കാംരാപാർ‌ക്കാം'' എന്ന നോവല്‍നോവൽ ആസ്പദമാക്കിയാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. പ്രധാനകഥാപാത്രങ്ങളെ [[മോഹന്‍ലാല്‍മോഹൻലാൽ|മോഹന്‍ലാലുംമോഹൻലാലും]] [[ശാരി|ശാരിയും]] ചേര്‍ന്ന്ചേർന്ന് അവതരിപ്പിക്കുന്നു. ക്രുസ്ത്യന്‍ക്രുസ്ത്യൻ പശ്ചാത്തലത്തില്‍പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങള്‍പ്രണയസന്ദേശങ്ങൾ 'ഉത്തമഗീത'ത്തിലെ ഗീതങ്ങളാലാണ്‌ പ്രേക്ഷകരുമായി പങ്കിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയില്‍മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്‌.
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
[http://www.imdb.com/title/tt0249047/ IMDB ലിങ്ക്]
{{Film-genre-stub‎}}
വരി 23:
[[en:Namukku Parkkan Munthiri Thoppukal]]
 
[[വര്‍ഗ്ഗംവർഗ്ഗം:1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]