"ധൃതരാഷ്ട്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Дхритараштра
(ചെ.) പുതിയ ചിൽ ...
വരി 2:
{{Hinduism_small}}
 
മഹാഭാരതത്തിലെ കഥാപാത്രമാണ്‌ '''ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ'''(धृतराष्ट्र). കുരുവംശത്തിലെ രാജാവായ ഇദ്ദേഹത്തിന്റെ നൂറ് പുത്രന്മാരാണ് കൗരവര്‍കൗരവർ എന്നറിയപ്പെടുന്ന [[ദുര്യോധനന്‍ദുര്യോധനൻ]], [[ദുശ്ശാസനന്‍ദുശ്ശാസനൻ]] തുടങ്ങിയവര്‍തുടങ്ങിയവർ. അന്ധനായിരുന്നു ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ.
 
[[വേദവ്യാസന്‍വേദവ്യാസൻ|വേദവ്യാസന്റെ]] മകനായിരുന്നു ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ. കുരുവംശത്തിലെ പ്രസിദ്ധ രാജാവായ ശന്തനുവിന്റെയും മുക്കുവകന്യകയായ സത്യവതിയുടെയും പുത്രന്മാരായിരുന്നു വിചിത്രവീര്യനും ചിത്രാംഗദനും. ശന്തനുരാജാവിന് ഗംഗാദേവിയില്‍ഗംഗാദേവിയിൽ ജനിച്ച പുത്രനാണ് ഭീഷ്മര്‍ഭീഷ്മർ എന്നു പ്രസിദ്ധനായ ഗംഗാദത്തന്‍ഗംഗാദത്തൻ. ശന്തനു സത്യവതിയില്‍സത്യവതിയിൽ അനുരാഗബദ്ധനായപ്പോള്‍അനുരാഗബദ്ധനായപ്പോൾ ആ വിവാഹം നടക്കണമെങ്കില്‍നടക്കണമെങ്കിൽ സത്യവതിയില്‍സത്യവതിയിൽ ജനിക്കുന്ന പുത്രന് രാജ്യഭാരം നല്കണമെന്ന് നിബന്ധന വച്ചു. താന്‍താൻ രാജാവാകാനാഗ്രഹിക്കുന്നില്ല എന്നും നിത്യബ്രഹ്മചാരിയായിരിക്കുമെന്നും ഗംഗാദത്തന്‍ഗംഗാദത്തൻ ശപഥം ചെയ്തു. ഈ ശപഥത്തിന്റെപേരില്‍ശപഥത്തിന്റെപേരിൽ ഭീഷ്മര്‍ഭീഷ്മർ എന്നറിയപ്പെട്ട ഇദ്ദേഹം കുരുവംശത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ആജീവനാന്തം പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
 
ഭീഷ്മര്‍ഭീഷ്മർ സ്വയംവരസദസ്സില്‍നിന്ന്സ്വയംവരസദസ്സിൽനിന്ന് ബലാത്കാരമായി പിടിച്ചുകൊണ്ടുവന്ന് വിചിത്രവീര്യന്റെ രാജ്ഞിമാരാക്കിയവരാണ് അംബികയും അംബാലികയും. വിചിത്രവീര്യനെ സ്വയംവര വിവരം അറിയിക്കാഞ്ഞതായിരുന്നു കാരണം. എന്നാല്‍എന്നാൽ വിചിത്രവീര്യന്‍വിചിത്രവീര്യൻ സന്താനജനനത്തിനു മുമ്പ് മരണമടഞ്ഞതിനാല്‍മരണമടഞ്ഞതിനാൽ സത്യവതിയുടെതന്നെ പുത്രനായ വേദവ്യാസനെ അംബികയിലും അംബാലികയിലും സന്താനോത്പാദനത്തിന് നിയോഗിക്കുകയാണുണ്ടായത്. ചിത്രാംഗദന്‍ചിത്രാംഗദൻ മുമ്പുതന്നെ ഒരു ഗന്ധര്‍വനാല്‍ഗന്ധർവനാൽ വധിക്കപ്പെട്ടിരുന്നു. ചീരജടാധാരിയായ വേദവ്യാസനെക്കണ്ട് അംബിക കണ്ണടച്ചും, അംബാലിക വിളറിവെളുത്ത് അതൃപ്തയായും സംയോഗത്തിലേര്‍പ്പെട്ടുസംയോഗത്തിലേർപ്പെട്ടു എന്നും അതിനാല്‍അതിനാൽ ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ അന്ധനും [[പാണ്ഡു]] പാണ്ഡുവര്‍ണനുംപാണ്ഡുവർണനും ആയി എന്നുമാണ് കഥ. രാജ്ഞിയുടെ തോഴി സന്തോഷപൂര്‍വംസന്തോഷപൂർവം വേദവ്യാസനെ സ്വീകരിച്ചു. ഇവര്‍ക്കുഇവർക്കു ജനിച്ച പുത്രനാണ് [[വിദുരര്‍വിദുരർ]]. ഗാന്ധാര രാജാവായ സുബലന്റെ പുത്രിയായ ഗാന്ധാരിയായിരുന്നു ധൃതരാഷ്ട്രരുടെ പത്നി. തന്റെ ഭര്‍ത്താവ്ഭർത്താവ് അന്ധനായതിനാല്‍അന്ധനായതിനാൽ രാജ്ഞിയായി കൊട്ടാരത്തില്‍കൊട്ടാരത്തിൽ വന്നപ്പോള്‍വന്നപ്പോൾ മുതല്‍മുതൽ സ്വയം കണ്ണ് മൂടിക്കെട്ടി ഭര്‍ത്താവിന്റെഭർത്താവിന്റെ ശുശ്രൂഷയില്‍ശുശ്രൂഷയിൽ നിരതയാവുകയായിരുന്നു ഗാന്ധാരി. ഗാന്ധാരിയുടെ സഹോദരനായ [[ശകുനി]] സഹോദരിയോടുള്ള സ്നേഹംമൂലം ധൃതരാഷ്ട്രരെ ഭരണകാര്യത്തില്‍ഭരണകാര്യത്തിൽ സഹായിക്കുന്നതിന് ഹസ്തിനപുരത്തിലെത്തി ശിഷ്ടകാലം അവിടെ നിവസിക്കുകയാണുണ്ടായത്. എന്നാല്‍എന്നാൽ ദുഷ്ടകഥാപാത്രമായ ശകുനി സഹോദരീപുത്രന്മാരായ ദുര്യോധനാദികളുടെ സ്വഭാവരൂപവത്കരണത്തിലും പാണ്ഡവരോട് ശത്രുതാമനോഭാവം വളര്‍ത്തുന്നതിലുംവളർത്തുന്നതിലും മുഖ്യമായ പങ്കു വഹിക്കുകയും തന്മൂലം ദുര്യോധനാദികളുടെ നാശത്തിനു വഴിയൊരുക്കുകയുമാണ് ചെയ്തത്.
 
ജ്യേഷ്ഠന്‍ജ്യേഷ്ഠൻ ധൃതരാഷ്ട്രരായിരുന്നെങ്കിലും അന്ധതകാരണം പാണ്ഡുവായിരുന്നു രാജാവായത്. പത്നീസ്പര്‍ശനത്താല്‍പത്നീസ്പർശനത്താൽ മരണം സംഭവിക്കുമെന്ന് പാണ്ഡുവിന് മുനിശാപമുണ്ടായപ്പോള്‍മുനിശാപമുണ്ടായപ്പോൾ കുന്തിയോടും മാദ്രിയോടുമൊപ്പം വനത്തില്‍വനത്തിൽ പോയി പാണ്ഡു വാനപ്രസ്ഥാശ്രമം സ്വീകരിച്ചു. ഈ സന്ദര്‍ഭത്തില്‍സന്ദർഭത്തിൽ ധൃതരാഷ്ട്രരാണ് രാജ്യഭരണം നിര്‍വഹിച്ചത്നിർവഹിച്ചത്. പാണ്ഡുവിന്റെ മരണശേഷം ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ കുന്തിയെയും പാണ്ഡവന്മാരെയും കൊട്ടാരത്തില്‍കൊട്ടാരത്തിൽ സംരക്ഷിച്ചു പരിപാലിക്കുകയും യുധിഷ്ഠിരനെ യുവരാജാവാക്കുകയും ചെയ്തു.
 
ഗാന്ധാരി ഗര്‍ഭിണിയായിട്ട്ഗർഭിണിയായിട്ട് രണ്ടുവര്‍ഷംരണ്ടുവർഷം തികഞ്ഞിട്ടും പ്രസവിച്ചില്ല. താന്‍താൻ ഗര്‍ഭിണിയായശേഷംഗർഭിണിയായശേഷം ഗര്‍ഭിണിയായഗർഭിണിയായ കുന്തി പ്രസവിച്ചത് അറിഞ്ഞതോടെ നിരാശപൂണ്ട ഗാന്ധാരി വയറില്‍വയറിൽ ശക്തിയായി മര്‍ദിച്ചപ്പോള്‍മർദിച്ചപ്പോൾ ഒരു മാംസപിണ്ഡമാണ് ജനിച്ചത്. അവിടെ എത്തിയ വ്യാസമുനി ഈ മാംസപിണ്ഡം നൂറ്റിയൊന്നായി മുറിച്ച് പ്രത്യേകം തയ്യാറാക്കിയ കുടങ്ങളില്‍കുടങ്ങളിൽ നിക്ഷേപിച്ചു. ഈ കുടങ്ങളില്‍കുടങ്ങളിൽ വളര്‍ച്ചനേടിവളർച്ചനേടി പുറത്തുവന്നവരാണ് ദുര്യോധനന്‍ദുര്യോധനൻ, ദുശ്ശാസനന്‍ദുശ്ശാസനൻ തുടങ്ങിയ നൂറുപുത്രന്മാരും ദുശ്ശള എന്ന പുത്രിയും. സിന്ധുരാജാവായ ജയദ്രഥനായിരുന്നു ദുശ്ശളയെ വിവാഹം ചെയ്തത്. ധൃതരാഷ്ട്രര്‍ക്ക്ധൃതരാഷ്ട്രർക്ക് ഒരു ദാസിയില്‍ദാസിയിൽ ജനിച്ച യുയുത്സു ധര്‍മിഷ്ഠനുംധർമിഷ്ഠനും പാണ്ഡവപക്ഷപാതിയുമായിരുന്നു.
 
യുവരാജാവായ യുധിഷ്ഠിരനും പാണ്ഡവര്‍ക്കുംപാണ്ഡവർക്കും തന്റെ പുത്രന്മാരെക്കാള്‍പുത്രന്മാരെക്കാൾ സ്ഥാനമാനങ്ങള്‍സ്ഥാനമാനങ്ങൾ ലഭിക്കുന്നതില്‍ലഭിക്കുന്നതിൽ ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ ദുഃഖിതനായിരുന്നെങ്കിലും പ്രകടമായി ധര്‍മമാര്‍ഗ്ഗംധർമമാർഗ്ഗം വെടിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനുപ്രവർത്തിക്കുന്നതിനു തുനിഞ്ഞില്ല. എന്നാല്‍എന്നാൽ പരോക്ഷമായി ദുര്യോധനാദികളുടെ ദുഷ്പ്രവര്‍ത്തനങ്ങള്‍ക്കുദുഷ്പ്രവർത്തനങ്ങൾക്കു കൂട്ടുനില്ക്കേണ്ട അവസ്ഥയിലായിരുന്നു ഇദ്ദേഹം. അസത്യത്തിനും ദുഷ്ടതയ്ക്കും വിജയമുണ്ടാകില്ല എന്ന് ധൃതരാഷ്ട്രരും കുന്തിയും പുത്രന്മാരെയും ശകുനിയെയും ഉപദേശിച്ചിരുന്നു എങ്കിലും പാണ്ഡവര്‍ക്കെതിരെപാണ്ഡവർക്കെതിരെ ദുര്യോധനാദികള്‍ദുര്യോധനാദികൾ ചെയ്ത ചതിപ്രയോഗങ്ങളും അനീതിയും കണ്ടുനില്ക്കുന്നതിനേ അവര്‍ക്കുഅവർക്കു സാധിച്ചുള്ളൂ. വാരണാവതത്തില്‍വാരണാവതത്തിൽ അരക്കില്ലത്തില്‍അരക്കില്ലത്തിൽ താമസിക്കുന്നതിന് പാണ്ഡവരെ ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ അയയ്ക്കുന്നതും ദുര്യോധനാദികളുടെ പ്രേരണയാലായിരുന്നു. പാണ്ഡവര്‍പാണ്ഡവർ അരക്കില്ലത്തില്‍അരക്കില്ലത്തിൽ ദഹിച്ചില്ല എന്നും പാഞ്ചാലിയെ വിവാഹം ചെയ്തുവെന്നും അറിഞ്ഞ് ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ അവരെ കൊട്ടാരത്തില്‍കൊട്ടാരത്തിൽ വരുത്തുകയും അര്‍ധരാജ്യംഅർധരാജ്യം ധര്‍മപുത്രര്‍ക്കുധർമപുത്രർക്കു നല്കുകയും ചെയ്തു.
 
ദുര്യോധനാദികള്‍ക്ക്ദുര്യോധനാദികൾക്ക് പാണ്ഡവരോട് വൈരം കൂടിവരികയും അവരുടെ നിര്‍ബന്ധത്തിനുനിർബന്ധത്തിനു വഴങ്ങി ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ പാണ്ഡവരെ ചൂതിനു ക്ഷണിക്കുന്നതിനു സമ്മതിക്കുകയും ചെയ്തു. ശകുനിയുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ നടത്തിയ കള്ളച്ചൂതില്‍കള്ളച്ചൂതിൽ ധര്‍മപുത്രര്‍ക്ക്ധർമപുത്രർക്ക് സര്‍വവുംസർവവും നഷ്ടമായി. രാജസഭാമധ്യത്തില്‍രാജസഭാമധ്യത്തിൽ [[ദ്രൗപദി|പാഞ്ചാലിയുടെ]] വസ്ത്രാക്ഷേപം തടയുന്നതിന് ധൃതരാഷ്ട്രര്‍ക്കുധൃതരാഷ്ട്രർക്കു കഴിഞ്ഞില്ല. ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ പാഞ്ചാലിയോട് എന്തു വരം വേണമെന്നു ചോദിച്ചപ്പോള്‍ചോദിച്ചപ്പോൾ പാഞ്ചാലി തന്റെയും തന്റെ ഭര്‍ത്താക്കന്മാരുടെയുംഭർത്താക്കന്മാരുടെയും മോചനമാണ് വരമായി അഭ്യര്‍ഥിച്ചത്അഭ്യർഥിച്ചത്.
 
പന്ത്രണ്ടുവര്‍ഷക്കാലംപന്ത്രണ്ടുവർഷക്കാലം വനവാസവും ഒരു വര്‍ഷംവർഷം അജ്ഞാതവാസവും ചൂതില്‍ചൂതിൽ തോറ്റതിനു വ്യവസ്ഥപ്രകാരം അനുഭവിച്ചശേഷം തിരികെ ചെല്ലുന്നതിന് ദുര്യോധനാദികള്‍ദുര്യോധനാദികൾ സമ്മതം നല്കിയില്ല. പകുതിരാജ്യമോ അഞ്ചുദേശമോ ഒരുദേശമോ അഞ്ചുഗ്രാമമോ ഒരുഗ്രാമമോ ഒരുവീടോ പോലും നല്കില്ല എന്ന ദുര്യോധനന്റെ നിശ്ചയത്തിനു സമ്മതമരുളാന്‍സമ്മതമരുളാൻ മാത്രമായിരുന്നു ധൃതരാഷ്ടര്‍ക്കുധൃതരാഷ്ടർക്കു കഴിഞ്ഞത്. ദൂതുമായെത്തിയ ശ്രീകൃഷ്ണനെ ബന്ധനസ്ഥനാക്കാന്‍ബന്ധനസ്ഥനാക്കാൻ ദുര്യോധനന്‍ദുര്യോധനൻ തുനിഞ്ഞെങ്കിലും ധൃതരാഷ്ട്രരും മറ്റും ഇതിനെ എതിര്‍ത്തുഎതിർത്തു. [[ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ]] വിശ്വരൂപ പ്രദര്‍ശനത്തിലൂടെപ്രദർശനത്തിലൂടെ തന്റെ ഈശ്വരഭാവം എല്ലാവര്‍ക്കുംഎല്ലാവർക്കും കാട്ടിയപ്പോള്‍കാട്ടിയപ്പോൾ ധൃതരാഷ്ട്രര്‍ക്കുംധൃതരാഷ്ട്രർക്കും താത്കാലികമായി കാഴ്ച പ്രദാനം ചെയ്തു.
 
ദുര്‍നിവാരമായദുർനിവാരമായ കുരുക്ഷേത്രയുദ്ധത്തില്‍കുരുക്ഷേത്രയുദ്ധത്തിൽ എന്തു സംഭവിക്കുന്നു എന്നറിയുന്നതിന് ഉത്സുകനായിരുന്ന ധൃതരാഷ്ട്രര്‍ക്ക്ധൃതരാഷ്ട്രർക്ക് വിവരണം നല്കുന്നതിനുവേണ്ടി വേദവ്യാസന്‍വേദവ്യാസൻ സഞ്ജയന് ദിവ്യദൃഷ്ടി പ്രദാനംചെയ്ത് ധൃതരാഷ്ട്രരുടെ സമീപത്തേക്ക് അയച്ചു. സഞ്ജയനോട് യുദ്ധരംഗവര്‍ണനയുദ്ധരംഗവർണന ചെയ്യാന്‍ചെയ്യാൻ ആവശ്യപ്പെടുന്ന ധൃതരാഷ്ട്രരാഷ്ട്രര്‍ധൃതരാഷ്ട്രരാഷ്ട്രർ പറയുന്ന;
{{Cquote|'''ധര്‍മ്മക്ഷേത്രേധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതോയുയുത്സവഃ<br />'''
'''മാമകാ പാണ്ഡവാശ്ചൈവ കിമകുര്‍വതകിമകുർവത സഞ്ജയ?<br />'''}}(പുണ്യക്ഷേത്രമായ കുരുക്ഷേത്രത്തില്‍കുരുക്ഷേത്രത്തിൽ യുദ്ധോത്സുകരായി ഒന്നിച്ചുകൂടിയ എന്റെ മക്കളും പാണ്ഡവരും എന്തു ചെയ്തു?)എന്ന ശ്ലോകത്തോടെയാണ്‌ [[ഭഗവദ്ഗീത]] ആരംഭിക്കുന്നത്.
ജയദ്രഥന്റെയും തന്റെ എല്ലാ പുത്രന്മാരുടെയും അന്ത്യം സഞ്ജയനിലൂടെ അറിയേണ്ടിവന്ന ധൃതരാഷ്ട്രര്‍ക്ക്ധൃതരാഷ്ട്രർക്ക് ദുര്യോധനന്റെയും ദുശ്ശാസനന്റെയും ഘാതകനായ ഭീമനോടായിരുന്നു ഏറ്റവുമധികം ദ്വേഷം. യുദ്ധത്തിനുശേഷം മറ്റു പാണ്ഡവരെല്ലാം ധൃതരാഷ്ട്രരെ ബഹുമാനിച്ചപ്പോള്‍ബഹുമാനിച്ചപ്പോൾ ഭീമന്‍ഭീമൻ ധൃതരാഷ്ട്രരെ ദ്വേഷിച്ചു സംസാരിച്ചിരുന്നു. ഭീമനൊഴികെ മറ്റെല്ലാവരും സ്നേഹത്തോടും ബഹുമാനത്തോടുംധൃതരാഷ്ട്രരോട് പെരുമാറിയിരുന്നെങ്കിലും അദ്ദേഹം കൊട്ടാരത്തിലെ വാസം ഇഷ്ടപ്പെടാതെ ഗാന്ധാരിയുമൊത്ത് യാത്രതിരിച്ച് ഗംഗാതീരത്ത് ഒരു ആശ്രമത്തിലും പിന്നീട് ശതയൂപാശ്രമത്തിലും നിവസിച്ചു. കുന്തീദേവിയും ഇവരോടൊപ്പം ഇവരെ ശൂശ്രൂഷിച്ചുകൊണ്ട് സമീപമുണ്ടായി. ഇവിടെ ഇവരെ വേദവ്യാസനും മറ്റു ബന്ധുക്കളും സന്ദര്‍ശിച്ചിരുന്നുസന്ദർശിച്ചിരുന്നു. ഇവര്‍ഇവർ നിവസിച്ച വനത്തില്‍വനത്തിൽ കാട്ടുതീ ഉണ്ടായപ്പോള്‍ഉണ്ടായപ്പോൾ അതില്‍അതിൽ അകപ്പെട്ട് ഇവര്‍ഇവർ മൂന്നുപേരും സ്വര്‍ഗപ്രാപ്തരായിസ്വർഗപ്രാപ്തരായി.
 
 
വരി 30:
{{HinduMythology}}
 
[[വര്‍ഗ്ഗംവർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ]]
 
[[de:Dhritarashtra]]
"https://ml.wikipedia.org/wiki/ധൃതരാഷ്ട്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്