"ദ്രാവകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:પ્રવાહી
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Liquid}}
[[ചിത്രം:solid liquid gas.jpg|thumb|ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളില്‍അവസ്ഥകളിൽ തന്മാത്ര/അണുക്കളുടെ ഘടന]]
[[ദ്രവ്യം|ദ്രവ്യത്തിന്റെ]] ഒരു അവസ്ഥയാണ് '''ദ്രാവകം'''. ഇതിലെ കണികകള്‍കണികകൾ പദാര്‍ത്ഥത്തിന്റെപദാർത്ഥത്തിന്റെ ഉള്ളില്‍ഉള്ളിൽ എവിടേയും സ്വതന്ത്രമായി സഞ്ചരിക്കുന്നു. ദ്രാവകത്തിന് സ്ഥിരമായ [[വ്യാപ്തം]] ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല. ഉള്‍ക്കൊള്ളുന്നഉൾക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു. ദ്രാവകം അതിന്റെ [[ക്വഥനാങ്കം|ക്വഥനാങ്കത്തില്‍ക്വഥനാങ്കത്തിൽ]] [[വാതകം|വാതകമായും]], [[ദ്രവണാങ്കം|ദ്രവണാങ്കത്തില്‍ദ്രവണാങ്കത്തിൽ]] [[‎ഖരം|‎ഖരമായും]] മാറുന്നു. ദ്രാവകത്തിന്റെ ഉപരിതലത്തില്‍ഉപരിതലത്തിൽ പ്രതല ബലം അനുഭവപ്പെടുന്നു. ഇത് വെള്ളത്തുളികളുടേയും കുമിളകളുടേയും രൂപവത്കരണത്തിന് സഹായിക്കുന്നു. ഒരു നിശ്ചിത അളവ് ദ്രാവകത്തിന്റെ വ്യാപ്തം അതിന്റെ താപത്തേയും മര്‍ദ്ദത്തേയുംമർദ്ദത്തേയും അടിസ്ഥാനാമാക്കിയിരിക്കുന്നു.
 
{{ദ്രവ്യസ്ഥിതി‍}}
"https://ml.wikipedia.org/wiki/ദ്രാവകം" എന്ന താളിൽനിന്ന് ശേഖരിച്ചത്