"ഹൈദർ അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഹൈദര്‍ അലി >>> ഹൈദർ അലി: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Hyder Ali}}
[[ചിത്രം:HyderAli.jpg|thumb|right|300px|ഹൈദര്‍ഹൈദർ അലി - വില്യം ഡൈക്സ് വരച്ച ഛായാചിത്രം, 1846]]
 
[[മൈസൂര്‍മൈസൂർ രാജ്യം|മൈസൂറിലെ]] ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തില്‍മധ്യത്തിൽ [[ഇന്ത്യ|ദക്ഷിണേന്ത്യയിലെ]] യുദ്ധങ്ങളില്‍യുദ്ധങ്ങളിൽ പ്രധാന പങ്കുവഹിച്ച സൈന്യാധിപനുമായിരുന്നു '''ഹൈദര്‍ഹൈദർ അലി'''. പടിഞ്ഞാറന്‍പടിഞ്ഞാറൻ ആയുധങ്ങള്‍ആയുധങ്ങൾ ധരിച്ച ഇന്ത്യന്‍ഇന്ത്യൻ സൈനികരുടെ വിഭാഗത്തെ ഇദ്ദേഹം സംഘടിപ്പിക്കുകയും മൈസൂര്‍മൈസൂർ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സേനാനായകത്വം കരസ്ഥമാക്കുകയും പിന്നീട് മൈസൂര്‍മൈസൂർ രാജാവിനെ പുറത്താക്കുകയും ചെയ്തു. അയല്‍അയൽ പ്രദേശങ്ങള്‍പ്രദേശങ്ങൾ കീഴക്കിയ ഇദ്ദേഹം നിസം അലിഖാന്‍അലിഖാൻ, മറാഠികള്‍മറാഠികൾ എന്നിവര്‍ക്കൊപ്പംഎന്നിവർക്കൊപ്പം [[ബ്രിട്ടന്‍ബ്രിട്ടൻ|ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ളബ്രിട്ടീഷുകാർക്കെതിരെയുള്ള]] ഒരു രാഷ്ടസഖ്യത്തില്‍രാഷ്ടസഖ്യത്തിൽ ചേര്‍ന്നുചേർന്നു. ഒരു ദശകത്തിലേറെക്കാലം ബ്രിട്ടീഷുകാരോട് ഇദ്ദേഹം പോരാടിയെങ്കിലും, തനിക്കവരെ പരാജയപ്പെടുത്താന്‍പരാജയപ്പെടുത്താൻ കഴിയില്ലെന്നു മനസ്സുലാക്കിക്കൊണ്ട്, ഇദ്ദേഹം ജീവിതാന്ത്യത്തില്‍ജീവിതാന്ത്യത്തിൽ ബ്രിട്ടീഷുകാരോട് സമാധാ‍നസഖ്യമുണ്ടാക്കുവാന്‍സമാധാ‍നസഖ്യമുണ്ടാക്കുവാൻ തന്റെ മകന്‍മകൻ [[ടിപ്പു സുല്‍ത്താന്‍സുൽത്താൻ|ടിപ്പു സുല്‍ത്താനെസുൽത്താനെ]] ‍പ്രേരിപ്പിക്കുകയിണ്ടായി
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:രാജാക്കന്മാർ]]
[[വര്‍ഗ്ഗം:രാജാക്കന്മാര്‍]]
 
[[ca:Haidar Ali]]
"https://ml.wikipedia.org/wiki/ഹൈദർ_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്