"ഹെൻ‌റി കാവൻഡിഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഹെന്‍‌റി കാവന്‍ഡിഷ് >>> ഹെൻ‌റി കാവൻഡിഷ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Henry Cavendish}}
{{Infobox Scientist
|name = ഹെന്‍‌റിഹെൻ‌റി കാവന്‍ഡിഷ്കാവൻഡിഷ്
|box_width =
|image = Cavendish Henry.jpg
|image_width = 240px
|caption = ഹെന്‍റിഹെൻറി കാവെന്‍ഡിഷ്കാവെൻഡിഷ്
|birth_date = {{birth date|df=yes|1731|10|10}}
|birth_place = [[നീസില്‍നീസിൽ]], [[ഫ്രാന്‍സ്ഫ്രാൻസ്]]
|death_date = {{death date and age|df=yes|1810|02|24|1731|10|10}}
|death_place =
|residence =
|citizenship =
|nationality = [[ബ്രിട്ടണ്‍ബ്രിട്ടൺ|ബ്രിട്ടീഷ്]]
|ethnicity =
|field = [[രസതന്ത്രം]], [[ഭൗതികശാസ്ത്രം]]
വരി 19:
|doctoral_advisor =
|doctoral_students =
|known_for = [[ഹൈഡ്രജന്‍ഹൈഡ്രജൻ|ഹൈഡ്രജന്റെ]] കണ്ടുപിടുത്തം,<br /> [[ഗുരുത്വാകര്‍ഷണസ്ഥിരാങ്കംഗുരുത്വാകർഷണസ്ഥിരാങ്കം|ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ]] വില നിര്‍ണ്ണയംനിർണ്ണയം
|author_abbrev_bot =
|author_abbrev_zoo =
വരി 29:
}}
 
കത്തുന്ന [[വാതകം|വാതകമായ]] [[ഹൈഡ്രജന്‍ഹൈഡ്രജൻ|ഹൈഡ്രജനും]], പ്രാണവായുവായ [[ഓക്സിജന്‍ഓക്സിജൻ|ഓക്സിജനും]] ചേര്‍ന്നാണ്ചേർന്നാണ് [[ജലം]] ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെ [[സാന്ദ്രത]] ആദ്യമായി നിര്‍ണ്ണയിക്കുകയുംനിർണ്ണയിക്കുകയും ചെയ്ത [[ബ്രിട്ടന്‍ബ്രിട്ടൻ|ബ്രിട്ടീഷ്]] രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമാണ്‌ '''ഹെന്‍‌റിഹെൻ‌റി കാവന്‍ഡിഷ്കാവൻഡിഷ്'''<ref name=pt>{{cite journal | author = Cavendish, Henry | title = Three Papers Containing Experiments on Factitious Air, by the Hon. Henry Cavendish | journal = Philosophical Transactions | year = 1766 | volume = 56 | pages = 141 – 184 | url = http://books.google.com/books?id=ygqYnSR3oe0C&printsec=frontcover&dq=the+scientific+papers+cavendish#PPA77,M1| accessdate=2007-11-06 | doi = 10.1098/rstl.1766.0019}}</ref>.([[ഒക്ടോബര്‍ഒക്ടോബർ 10]], [[1731]] - [[ഫെബ്രുവരി 24]], [[1810]]). വൈദ്യുതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യകാലപഠനങ്ങളും പ്രശസ്തമാണ്‌.
 
== ജനനം ==
[[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സിലെഫ്രാൻസിലെ]] [[നീസ്|നീസില്‍നീസിൽ]] 1731 ഒക്ടോബര്‍ഒക്ടോബർ 10-നാണ് ഹെന്‍റിഹെൻറി കാവന്‍ഡിഷ്കാവൻഡിഷ് ജനിച്ചത്. [[ഡെവണ്‍ഷയര്‍ഡെവൺഷയർ|ഡെവണ്‍ഷയറിലെഡെവൺഷയറിലെ]] [[ഡ്യൂക്|ഡ്യൂക്കിന്റെ]] മകനായിരുന്ന അച്ഛന്‍അച്ഛൻ [[ചാള്‍സ്ചാൾസ് കാവന്‍ഡിഷ്കാവൻഡിഷ്]] ശാസ്ത്രാന്വേഷണകുതുകിയുമായിരുന്നു.
 
== ജീവിതരേഖ ==
കാവന്‍ഡിഷിന്‌കാവൻഡിഷിന്‌ ശാസ്ത്രഗവേഷണം ഒരു ജോലിയായിരുന്നില്ല. പേരും പെരുമയും അദ്ദേഹം ഇഷ്ടപ്പെട്ടുമില്ല. ആത്മസംതൃപ്തി മാത്രം ലക്ഷൃമാക്കി അദ്ദേഹം ഗവേഷണങ്ങളില്‍ഗവേഷണങ്ങളിൽ മുഴുകി. സ്വന്തം ഗവേഷണ പ്രബന്ധങ്ങള്‍പ്രബന്ധങ്ങൾ പ്രസിദ്ധികരിക്കാനും അദ്ദേഹം താത്പര്യം കാണിച്ചില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിലപ്പെട്ട കണ്ടുപിടിത്തങ്ങള്‍കണ്ടുപിടിത്തങ്ങൾ പലതും പുറലോകമറിഞ്ഞത് വര്‍ഷങള്‍വർഷങൾ കഴിഞ്ഞാണ്. സ്കൂളില്‍സ്കൂളിൽ പോവാതെ വീട്ടിലിരുന്നായിരുന്നു ഹെന്‍റിയുടെഹെൻറിയുടെ പ്രാഥമിക [[വിദ്യഭ്യാസം]]. 1749-ല്‍ കേംബ്രിജിലെ [[പീറ്റര്‍പീറ്റർ ഹൗസ്]] കോളേജില്‍കോളേജിൽ ചേര്‍ന്നെങ്കിലുംചേർന്നെങ്കിലും ബിരുദമെടുക്കും മുമ്പ് [[പഠനം]] അവസാനിപ്പിച്ചു. സഹോദരനുമൊത്ത് [[യൂറോപ്പ്|യൂറോപ്പില്‍യൂറോപ്പിൽ]] ചുറ്റിക്കറങ്ങിയ ഹെന്‍റിഹെൻറി [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടില്‍ഇംഗ്ലണ്ടിൽ]] സ്ഥിരതാമസമാക്കി.
 
[[രസതന്ത്രം|രസതന്ത്രവും]] [[ഗണിതം|ഗണിതവും]] [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രവുമായിരുന്നു]] കാവന്‍ഡിഷിന്‍റെകാവൻഡിഷിൻറെ പ്രിയവിഷയങള്‍പ്രിയവിഷയങൾ. ശാസ്ത്രജ്ഞരുടെ സമിതിയായ [[റോയല്‍റോയൽ സൊസൈറ്റി|റോയല്‍റോയൽ സൊസൈറ്റിയില്‍സൊസൈറ്റിയിൽ]] 1760 മുതല്‍മുതൽ തന്റെ അവസാനകാലം വരെ അഗംമായിരുന്നു. സൊസൈറ്റി അവതരിപ്പിച്ച പ്രബന്ധങ്ങളിലൂടെയാണ് കാവന്‍ഡിഷിന്‍റെകാവൻഡിഷിൻറെ കണ്ടെത്തലുകളില്‍കണ്ടെത്തലുകളിൽ ചിലത് പുറത്തുവന്നത്.
 
== കണ്ടെത്തലുകൾ ==
== കണ്ടെത്തലുകള്‍ ==
 
===വാതകങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍പഠനങ്ങൾ===
 
തന്റെ കാലത്തെ രസതന്ത്രജ്ഞരില്‍രസതന്ത്രജ്ഞരിൽ [[വാതകം|വാതകങ്ങളെക്കുറിച്ച്]] പഠിച്ചവരില്‍പഠിച്ചവരിൽ പ്രധാനിയായി കാവെന്‍ഡിഷ്കാവെൻഡിഷ് എണ്ണപ്പെടുന്നു. അന്തരീക്ഷവായുവിന്‍റെഅന്തരീക്ഷവായുവിൻറെ ഘടനയെപ്പറ്റി കാവന്‍ഡിഷ്കാവൻഡിഷ് നടത്തിയ കണ്ടെത്തലുകള്‍കണ്ടെത്തലുകൾ പുറത്തുവരുന്നത് 1766-ല്‍ റോയല്‍റോയൽ സൊസൈറ്റിക്കയച്ച [[ഫാക്ഷൃസ് എയേഴ്സ്]] (Factious Airs) എന്ന പ്രബന്ധത്തിലൂടെയാണ്. കത്തുന്ന [[വാതകം|വാതകമായ]] [[ഹൈഡ്രജന്‍ഹൈഡ്രജൻ]] അന്തരീക്ഷവായുവിലെ ഒരു സവിശേഷ ഘടകമാണെന്ന കണ്ടെത്തല്‍കണ്ടെത്തൽ ഇതിലുണ്ട്.
 
[[ലോഹം|ലോഹങ്ങളെ]] ശക്തിയേറിയ [[അമ്ലം|അമ്ലങ്ങളുമായി]] പ്രതിപ്രവര്‍ത്തിപ്പിച്ചാണ്‌പ്രതിപ്രവർത്തിപ്പിച്ചാണ്‌ അദ്ദേഹം ഹൈഡ്രജന്‍ഹൈഡ്രജൻ വാതകം നിര്‍മ്മിച്ചത്നിർമ്മിച്ചത്. അതിനുമുമ്പ് [[റൊബര്‍ട്ട്റൊബർട്ട് ബോയ്ല്‍ബോയ്ൽ|റോബര്‍ട്ട്റോബർട്ട് ബോയ്ലിനെപ്പോലുള്ളവര്‍ബോയ്ലിനെപ്പോലുള്ളവർ]] ഹൈഡ്രജന്‍ഹൈഡ്രജൻ നിര്‍മ്മിച്ചിരുന്നുവെങ്കിലുംനിർമ്മിച്ചിരുന്നുവെങ്കിലും അതൊരു [[മൂലകം|മൂലകമാണെന്നു]] കണ്ടെത്തിയത് കാവെന്‍ഡിഷാണ്‌കാവെൻഡിഷാണ്‌. ഹൈഡ്രജന്റെ ഗുണവിശേഷങ്ങള്‍ഗുണവിശേഷങ്ങൾ ആദ്യമായി അന്വേഷിച്ചതും കാവന്‍ഡിഷാണ്കാവൻഡിഷാണ്.
 
1781-ല്‍ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചാല്‍സംയോജിപ്പിച്ചാൽ [[ജലം|ജലമുണ്ടാകുമെന്ന്]] കാവന്‍ഡിഷ്കാവൻഡിഷ് കണ്ടെത്തി. രണ്ടുഭാഗം ഹൈഡ്രജനും ഒരു ഭാഗം ഒക്സിജനും ചേര്‍ന്നാണ്ചേർന്നാണ് ജലമുണ്ടാകുന്നതെന്നും അങ്ങനെയുണ്ടാകുന്ന ജലത്തിന്‍റെജലത്തിൻറെ ഭാരം ഹൈഡ്രജന്‍റെയുംഹൈഡ്രജൻറെയും ഒക്സിജന്‍റെയുംഒക്സിജൻറെയും ആകെ ഭാരത്തിനു തുല്യമാണെന്നും കാവന്‍ഡിഷ്കാവൻഡിഷ് വ്യക്തമാക്കി. മൂന്ന് വര്‍ഷംവർഷം കഴിഞ്ഞാണ് അദ്ദേഹം ഈ കണ്ടുപിടുത്തമടങ്ങുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്.
 
1795-ല്‍ അന്തരീക്ഷവായുവിലെ [[നൈട്രജന്‍നൈട്രജൻ]] ഒക്സിജനുമായി ചേര്‍ന്ന്ചേർന്ന് ജലത്തില്‍ജലത്തിൽ ലയിച്ചാണ് [[നൈട്രിക് ആസിഡ്]] രൂപംകൊള്ളുന്നതെന്ന് കാവന്‍ഡിഷ്കാവൻഡിഷ് കണ്ടെത്തി.അങനെ നൈട്രിക് ആസിഡ് കണ്ടെത്തിയെന്ന ബഹുമതി ഹെന്‍റിഹെൻറി കാവന്‍ഡിഷിനാണ്കാവൻഡിഷിനാണ്.
 
[[അന്തരീക്ഷം|അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ]] അഞ്ചിലൊന്നു ഭാഗം [[ഓക്സിജന്‍ഓക്സിജൻ|ഓക്സിജനാണെന്നും]] ഓക്സിജനും [[നൈട്രജന്‍നൈട്രജൻ|നൈട്രജനും]] ഒഴികെയുള്ള വാതകങ്ങള്‍വാതകങ്ങൾ അന്തരീക്ഷവായുവിന്റെ നൂറ്റി‌ഇരുപതിലൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നും കാവെന്‍ഡിഷ്കാവെൻഡിഷ് കണ്ടെത്തി
 
===ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വിലനിർണ്ണയം===
===ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വിലനിര്‍ണ്ണയം===
 
[[ഗുരുത്വാകര്‍ഷണസ്ഥിരാങ്കംഗുരുത്വാകർഷണസ്ഥിരാങ്കം|ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ]] വിലയും ഭൂമിയുടെ [[പിണ്ഡം]], [[സാന്ദ്രത]] എന്നിവയും കണ്ടെത്താനുള്ള പരീക്ഷണം ആദ്യമായി നടത്തിയത് കാവെന്‍ഡിഷാണ്‌കാവെൻഡിഷാണ്‌. കാവെന്‍ഡിഷ്കാവെൻഡിഷ് പരീക്ഷണം എന്നാണിത് അറിയപ്പെടുന്നത്. ഭൂമിയുടെ സാന്ദ്രത കണ്ടെത്തുകയായിരുന്നു കാവെന്‍ഡിഷിന്റെകാവെൻഡിഷിന്റെ ലക്ഷ്യം. ഈ പരീക്ഷണത്തിന്റെ ഫലങ്ങളുപയോഗിച്ച് ഭൂമിയുടെ പിണ്ഡം, ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില എന്നിവ പിന്നീട് കണ്ടെത്തുകയാണുണ്ടായത്.
 
ഭൂമിശാസ്ത്രജ്ഞനായിരുന്ന ജോണ്‍ജോൺ മിഷെല്‍മിഷെൽ ആണ്‌ കാവെന്‍ഡിഷ്കാവെൻഡിഷ് പരീക്ഷണത്തിനുള്ള ഉപകരണം രൂപകല്‍പനരൂപകൽപന ചെയ്യുകയും നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും ചെയ്തത്. എന്നാല്‍എന്നാൽ പരീക്ഷണം നടത്താന്‍നടത്താൻ സാധിക്കുന്നതിനു മുമ്പ് അദ്ദേഹം അന്തരിച്ചു. ഉപകരണം കാവെന്‍ഡിഷിന്‌കാവെൻഡിഷിന്‌ എത്തിച്ചുകൊടുക്കപ്പെടുകയും 1797-98-ല്‍ അദ്ദേഹം പരീക്ഷണം പൂര്‍ത്തിയാക്കുകയുംപൂർത്തിയാക്കുകയും ചെയ്തു.
 
== കുടുബം ==
[[സ്ത്രീ|സ്ത്രീവിദ്വേഷിയായതിനാല്‍സ്ത്രീവിദ്വേഷിയായതിനാൽ]] കാവന്‍ഡിഷിന്കാവൻഡിഷിന് കുടുബംമൊന്നുമുണ്ടായില്ല. സ്ത്രീകളോട് സംസാരിക്കാനിഷ്ടപ്പെടാത്ത ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ വീട്ടിലെ പരിചാരികമാര്‍ക്ക്പരിചാരികമാർക്ക് എഴുത്തിലൂടെയാണ് നിര്‍ദ്ദേശംനിർദ്ദേശം നല്‍കിയത്നൽകിയത്.
 
== മരണം ==
ശാസ്ത്രത്തിന്‍റെശാസ്ത്രത്തിൻറെ ഒട്ടേറെ പുരോഗതികള്‍ക്ക്പുരോഗതികൾക്ക് പങ്കുവഹിച്ച ഹെന്‍റിഹെൻറി കാവന്‍ഡിഷ്കാവൻഡിഷ് 1810-ല്‍ അന്തരിച്ചു. അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ [[പുസ്തകം|പുസ്തകശേഖരവും]] ഉപകരണങ്ങളും പില്‍ക്കാലത്ത്പിൽക്കാലത്ത് മറ്റ് ശാസ്ത്രജ്ഞര്‍ക്കുശാസ്ത്രജ്ഞർക്കു പ്രയോജനപ്പെട്ടു. കാവന്‍ഡിഷിന്റെകാവൻഡിഷിന്റെ സമ്പത്തിലൊരു പങ്ക് ഉപയോഗിച്ച് 1871-ല്‍ [[കേംബ്രിജ് സര്‍വകലാശാലസർവകലാശാല|കേംബ്രിജ് സര്‍വകലാശാലയില്‍സർവകലാശാലയിൽ]] പ്രശസ്തമായ [[കാവന്‍ഡിഷ്കാവൻഡിഷ് ലാബോറട്ടറി]] സ്ഥാപിച്ചു.
 
== അവലംബം ==
{{reflist}}
 
== കൂടുതല്‍കൂടുതൽ വായനക്ക് ==
* ''Dictionary of National Biography'', Vol. 3, p.1261.
* ''Cavendish: The Experimental Life'', C. Jungnickel and R. McCormmach, Bucknell University Press, 1999.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
 
* http://www.chemistry.mtu.edu/~pcharles/SCIHISTORY/HenryCavendish.html
വരി 86:
* [http://www.1902encyclopedia.com/C/CAV/henry-cavendish.html Henry Cavendish, English Scientist (1731-1810)] from the Encyclopaedia Britannica, 10th Edition (1902).
 
{{lifetime|1731|1810|ഒക്ടോബര്‍ഒക്ടോബർ 10|ഫെബ്രുവരി 24}}
{{Physicist-stub}}
[[വിഭാഗം:ഇംഗ്ലീഷ് രസതന്ത്രജ്ഞര്‍രസതന്ത്രജ്ഞർ]]
[[വിഭാഗം:ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞര്‍ഭൗതികശാസ്ത്രജ്ഞർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞര്‍ഭൗതികശാസ്ത്രജ്ഞർ]]
 
[[ar:هنري كافيندش]]
"https://ml.wikipedia.org/wiki/ഹെൻ‌റി_കാവൻഡിഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്