"ദുർഗാപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Дурга-пуджа
(ചെ.) പുതിയ ചിൽ ...
വരി 1:
[[ദുര്‍ഗാദേവിദുർഗാദേവി]] [[മഹിഷാസുരന്‍മഹിഷാസുരൻ|മഹിഷാസുരനെ]] വധിച്ചതിന്റെ പ്രതീകമായി [[ഇന്ത്യ|ഇന്ത്യയിലെ]] [[ഹിന്ദുമതം|ഹിന്ദുമതവിശ്വാസികള്‍ഹിന്ദുമതവിശ്വാസികൾ]] ആഘോഷിക്കുന്ന ഉത്സവമാണ് ദുര്‍ഗാപൂജദുർഗാപൂജ. [[പശ്ചിമ ബംഗാള്‍ബംഗാൾ|ബംഗാളിലെ]] ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. [[അസം|അസമിലും]] [[ഒറീസ|ഒറീസയിലും]] ശക്തിയുടെ പ്രതീകമായി ദുര്‍ഗാദേവിയെദുർഗാദേവിയെ ആരാധിക്കുന്നു. [[പഞ്ചാബ്|പഞ്ചാബികള്‍ക്ക്പഞ്ചാബികൾക്ക്]] ഉപവാസത്തിന്റെ നാളുകളാണിവ. [[തമിഴ്നാട്|തമിഴ്നാട്ടില്‍തമിഴ്നാട്ടിൽ]] ഉത്സവത്തിന്റെ ആദ്യ മൂന്നു ദിവസം [[ലക്ഷ്മീദേവി]]യേയും അടുത്ത മൂന്നു ദിവസം [[പാര്‍വതീദേവിപാർവതീദേവി]]യേയും അവസാന മൂന്നു ദിവസം [[സരസ്വതീദേവി]]യേയും ആരാധിക്കുന്നു.
കേരളത്തില്‍കേരളത്തിൽ ഇത് പൂജവയ്പ്പിന്റെ ആഘോഷമാണ്. [[ആയുധപൂജ]]യും അതിനോടനുബന്ധിച്ച് നടത്തുന്നു. [[നവരാത്രി]]യുടെ ഒടുവില്‍ഒടുവിൽ വിജയദശമി ദിവസം പൂജയെടുക്കുന്നു. അതിന് ശേഷമാണ് കുട്ടികള്‍ക്ക്കുട്ടികൾക്ക് [[വിദ്യാരംഭം]] കുറിക്കുന്ന എഴുത്തിനിരുത്തല്‍എഴുത്തിനിരുത്തൽ ചടങ്ങ്.
 
 
== ഐതിഹ്യം ==
ക്രൂരനായ മഹിഷാസുരന്‍മഹിഷാസുരൻ തപസുചെയ്ത് [[ബ്രഹ്മാവ്|ബ്രഹ്മാവിനെ]] പ്രീതിപ്പെടുത്തി. സ്ത്രീകള്‍സ്ത്രീകൾ മാത്രമേ തന്നെ കൊല്ലാവൂ എന്ന് വരവും നേടി. അതിനുശേഷം ദേവന്മാരുമായി നൂറുവര്‍ഷംനൂറുവർഷം നീണ്ടുനിന്ന മഹായുദ്ധത്തില്‍മഹായുദ്ധത്തിൽ മഹിഷാസുരന്‍മഹിഷാസുരൻ വിജയിച്ചു. മഹിഷാസുരനെ വധിക്കാനായി ദേവന്മാര്‍ദേവന്മാർ [[ശിവന്‍ശിവൻ|ശിവനേയും]] [[മഹാവിഷ്ണു|മഹാവിഷ്ണുവിനേയും]] ശരണം പ്രാപിച്ചു. അവരുടെ ശരീരത്തില്‍ശരീരത്തിൽ നിന്നും പുറപ്പെട്ട ഉജ്ജ്വലമായ പ്രകാശം ഭൂമിയില്‍ഭൂമിയിൽ പതിച്ച് ദുര്‍ഗാദേവിദുർഗാദേവി രൂപംകൊണ്ടു. ദേവന്മാര്‍ദേവന്മാർ ആയുധങ്ങളും ആഭരണങ്ങളും ദുര്‍ഗാദേവിക്ക്ദുർഗാദേവിക്ക് നല്‍കിനൽകി. [[ഹിമവാന്‍ഹിമവാൻ]] ഒരു [[സിംഹം|സിംഹത്തെയും]] ദേവിക്ക് സമ്മാനിച്ചു. ആ സിംഹത്തിന്റെ പുറത്തുകയറി ദുര്‍ഗാദേവിദുർഗാദേവി മഹിഷാസുരനെ ആക്രമിച്ച് വധിച്ചുവെന്നാണ് ഐതിഹ്യം.
{{festival-stub}}
{{ഇന്ത്യയിലെ ഉത്സവങ്ങള്‍ഉത്സവങ്ങൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ ഉത്സവങ്ങള്‍ഉത്സവങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഹൈന്ദവം]]
 
[[bn:দুর্গাপূজা]]
"https://ml.wikipedia.org/wiki/ദുർഗാപൂജ" എന്ന താളിൽനിന്ന് ശേഖരിച്ചത്