"സോഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tl:Sodyo
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox sodium}}
മൃദുവും, വെള്ളി നിറത്തിലുള്ളതും, വളരെ പ്രവര്‍ത്തനശേഷിപ്രവർത്തനശേഷി ഉള്ളതുമായ ഒരു [[ക്ഷാര ലോഹങ്ങള്‍ലോഹങ്ങൾ|ക്ഷാര ലോഹമാണ്]] സോഡിയം. നമുക്ക്‌ ചിരപരിചിതമായ [[കറിയുപ്പ്‌]], സോഡിയവും [[ക്ലോറിന്‍ക്ലോറിൻ|ക്ലോറിനും]] ചേര്‍ന്നചേർന്ന [[സംയുക്തം|സംയുക്തമാണ്‌]] (സോഡിയം ക്ലോറൈഡ് (NaCl)). വായുവിന്റെ സാന്നിധ്യത്തില്‍സാന്നിധ്യത്തിൽ സോഡിയം വളരെ പെട്ടെന്ന് [[ഓക്സീകരണം|ഓക്സീകരിക്കപ്പെടുന്നു]]. അതിനാല്‍അതിനാൽ [[മണ്ണെണ്ണ]] പോലെയുള്ള നിര്‍വീര്യപരിതസ്ഥിതിയില്‍നിർവീര്യപരിതസ്ഥിതിയിൽ വേണം ഇതിനെ സൂക്ഷിക്കാന്‍സൂക്ഷിക്കാൻ. ഉരുക്കിയ [[സോഡിയം ഹൈഡ്രോക്സൈഡ്|സോഡിയം ഹൈഡ്രോക്സൈഡിനെ]] [[വൈദ്യുതവിശ്ലേഷണം]] നടത്തിയാണ് 1807-ല്‍ [[ഹംഫ്രി ഡേവി]] സോഡിയത്തെ ആദ്യമായി വേര്‍തിരിച്ചെടുത്തത്വേർതിരിച്ചെടുത്തത്. സോഡിയം, ഉപ്പിന്റെ രൂപത്തില്‍രൂപത്തിൽ [[സമുദ്രം|സമുദ്രജലത്തില്‍‍സമുദ്രജലത്തിൽ‍]] ധാരാളമായി അടങ്ങിയിരിക്കുന്നു. ഭൂമിയില്‍ഭൂമിയിൽ നിന്നും ലഭിക്കുന്ന [[ധാതു|ധാതുക്കളിലെ]] പ്രധാനഘടകവുമാണ് ഇത്. ജീവജാലങ്ങള്‍ക്ക്ജീവജാലങ്ങൾക്ക് ജീവന്‍ജീവൻ നിലനിര്‍ത്തുന്നതിനായിനിലനിർത്തുന്നതിനായി അത്യന്താപേക്ഷിതമായ [[മൂലകം|മൂലകമാണ്]] ഇത്.
== ഗുണങ്ങൾ ==
== ഗുണങ്ങള്‍ ==
[[ചിത്രം:Halite(Salt)USGOV.jpg|thumb|left|200px| ഉപ്പിന്റെ ഒരു രൂപം (ഹാലൈറ്റ്)]]സോഡിയത്തിന്റെ [[അണുസംഖ്യ]] 11-ഉം [[അണുഭാരം]] 22.9898 ഗ്രാം/മോള്‍മോൾ -ഉം ആണ്. Na ആണ് ഇതിന്റെ രാസ പ്രതീകം([[ലാറ്റിന്‍ലാറ്റിൻ ഭാഷ|ലാറ്റിന്‍ലാറ്റിൻ ഭാഷയിലെ]] [[നേട്രിയം]] എന്ന പദത്തില്‍പദത്തിൽ നിന്നും). ആവര്‍ത്തനപ്പട്ടികയില്‍ആവർത്തനപ്പട്ടികയിൽ ക്ഷാര ലോഹങ്ങളുടെ കൂട്ടമായ ഗ്രൂപ്പ് 1-ലെ അംഗമാണ് സോഡിയം. <sup>23</sup>Na എന്ന ഒരേ ഒരു സുസ്ഥിര [[ഐസോടോപ്പ്|ഐസോടോപ്പേ]] ഇതിനുള്ളൂ.
 
[[ആവര്‍ത്തനആവർത്തന നിയമം|ആവര്‍ത്തനആവർത്തന നിയമപ്രകാരം]] ക്ഷാര ലോഹങ്ങളില്‍ലോഹങ്ങളിൽ, സോഡിയത്തിന്റെ പ്രവര്‍ത്തനക്ഷമതപ്രവർത്തനക്ഷമത [[ലിഥിയം|ലിഥിയത്തെ]] അപേക്ഷിച്ച് കൂടുതലും [[പൊട്ടാസ്യം|പൊട്ടാസ്യത്തെ]] അപേക്ഷിച്ച് കുറവുമാണ്. [[ജലം]], [[ക്ലോറിന്‍ക്ലോറിൻ]] എന്നിവയുമായുള്ള ഈ മൂലകങ്ങളുടെ പ്രവര്‍ത്തനംപ്രവർത്തനം ഇതിന് ഉദാഹരണമാണ്. എന്നാല്‍എന്നാൽ [[സാന്ദ്രത|സാന്ദ്രതയുടെ]] കാര്യത്തില്‍കാര്യത്തിൽ സോഡിയം ആവര്‍ത്തനനിയമംആവർത്തനനിയമം അനുസരിക്കുന്നില്ല. ആവര്‍ത്തനനിയമമനുസരിച്ച്ആവർത്തനനിയമമനുസരിച്ച് ഒരു ഗ്രൂപ്പില്‍ഗ്രൂപ്പിൽ, മുകളില്‍മുകളിൽ നിന്ന് താഴേക്ക് വരുമ്പോള്‍വരുമ്പോൾ മൂലകത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കേണ്ടതാണ്വർദ്ധിക്കേണ്ടതാണ്. എങ്കിലും സോഡിയത്തിന്റെ സാന്ദ്രത പൊട്ടാസ്യത്തേക്കാള്‍പൊട്ടാസ്യത്തേക്കാൾ അധികമാണ്.
 
[[ചിത്രം:Flametest--Na.swn.jpg|200px|right|thumb|സോഡിയം തീജ്വാലയില്‍തീജ്വാലയിൽ കാണിക്കുമ്പോള്‍കാണിക്കുമ്പോൾ മഞ്ഞ നിറം ലഭിക്കുന്നു]]
സോഡിയത്തിന്റെ കൂടിയ പ്രവര്‍ത്തനശേഷിപ്രവർത്തനശേഷി മൂലം, പ്രകൃതിയില്‍പ്രകൃതിയിൽ ഇത് ശുദ്ധമായ രൂപത്തില്‍രൂപത്തിൽ കാണപ്പെടുന്നേ ഇല്ല. മറിച്ച് സംയുക്തങ്ങളായാണ് കാണപ്പെടുന്നത്. ജലവുമായുള്ള സോഡിയത്തിന്റെ പ്രവര്‍ത്തനംപ്രവർത്തനം താപം പുറപ്പെടുവിക്കുന്നതാണ്. സോഡിയത്തിന്റെ ചെറിയ കഷണങ്ങള്‍കഷണങ്ങൾ ജലത്തിലിട്ടാല്‍ജലത്തിലിട്ടാൽ അത് ജലവുമായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു തീരുന്നതു വരെ പൊങ്ങിയും താണും കിടക്കും. എന്നാല്‍എന്നാൽ വലിയ കഷണമാണെങ്കില്‍കഷണമാണെങ്കിൽ അത് പൊട്ടിത്തെറിക്കുന്നു. സോഡിയവും ജലവും തമ്മിലുള്ള പ്രവര്‍ത്തനഫലമായിപ്രവർത്തനഫലമായി [[സോഡിയം ഹൈഡ്രോക്സൈഡ്]] (NaOH) എന്ന [[ക്ഷാരം|ക്ഷാരവും]] [[ഹൈഡ്രജന്‍ഹൈഡ്രജൻ|ഹൈഡ്രജനും]] ഉണ്ടാകുന്നു. സോഡിയം വായുവില്‍വായുവിൽ കത്തുമ്പോള്‍കത്തുമ്പോൾ [[സോഡിയം പെറോക്സൈഡ്|സോഡിയം പെറോക്സൈഡും]] (Na<sub>2</sub>O<sub>2</sub>), [[ഓക്സിജന്‍ഓക്സിജൻ]] കുറവുള്ള അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ കത്തുമ്പോള്‍കത്തുമ്പോൾ സോഡിയം ഓക്സൈഡും (Na<sub>2</sub>O), ഉന്നത മര്‍ദ്ദത്തിലുള്ളമർദ്ദത്തിലുള്ള ഓക്സിജന്റെ സാന്നിധ്യത്തില്‍സാന്നിധ്യത്തിൽ കത്തുകയാണെങ്കില്‍കത്തുകയാണെങ്കിൽ സോഡിയം സൂപ്പര്‍ഓക്സൈഡുംസൂപ്പർഓക്സൈഡും NaO<sub>2</sub> ഉണ്ടാകുന്നു.
 
സോഡിയത്തേയോ അതിന്റെ സംയുക്തങ്ങളേയോ തീജ്വാലയില്‍തീജ്വാലയിൽ കാണിച്ചാല്‍കാണിച്ചാൽ ആ ജ്വാലക്ക് മഞ്ഞ നിറം കിട്ടുന്നു.
 
മിക്കവാറും സോഡിയം സംയുക്തങ്ങളും വെള്ളത്തില്‍വെള്ളത്തിൽ അലിയുന്നവയാണ്. എങ്കിലും വെള്ളത്തില്‍വെള്ളത്തിൽ അലിഞ്ഞു ചേരാത്ത വളരെയധികം സോഡിയം സംയുക്തങ്ങളും പ്രകൃതിയില്‍പ്രകൃതിയിൽ ഉണ്ട്. [[ഫെല്‍ഡ്‌സ്പാര്‍സ്ഫെൽഡ്‌സ്പാർസ്]] അത്തരം ഒരു ധാതു ആണ്. സോഡിയം ബിസ്മത്തേറ്റ് (NaBiO<sub>3</sub>), സോഡിയം ഒക്റ്റാമോളിബ്ഡേറ്റ് (Na<sub>2</sub>Mo<sub>8</sub>O<sub>25</sub>• 4H<sub>2</sub>O, സോഡിയം തിയോപ്ലാറ്റിനേറ്റ്(Na<sub>4</sub>Pt<sub>3</sub>S<sub>6</sub>), സോഡിയം യുറാനേറ്റ് (Na<sub>2</sub>UO<sub>4</sub>) എന്നിവയും അലിയാത്ത സോഡിയം ലവണങ്ങളാണ്.
 
രക്തത്തിന്റേയും മറ്റു ശരീരദ്രവങ്ങളുടേയും നിയന്ത്രണം, ഞരമ്പുകളുടെ പ്രവര്‍ത്തനംപ്രവർത്തനം, ഹൃദയത്തിന്റെ പ്രവര്‍ത്തനംപ്രവർത്തനം, ചില ദഹനപ്രവര്‍ത്തനങ്ങള്‍ദഹനപ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്പ്രവർത്തനങ്ങൾക്ക് [[സോഡിയം അയോണ്‍അയോൺ|സോഡിയം അയോണുകള്‍അയോണുകൾ]] അത്യാവശ്യമാണ്. പക്ഷേ [[രക്തം]] പോലുള്ള ബാഹ്യകോശദ്രാവകങ്ങള്‍ബാഹ്യകോശദ്രാവകങ്ങൾ കുറവായ ചെടികളില്‍ചെടികളിൽ സോഡിയം ഒരു അത്യാവശ്യഘടകമല്ല.
 
സോഡിയത്തിന്റെ ലവണങ്ങള്‍ക്ക്ലവണങ്ങൾക്ക് പൊതുവേ ഉപ്പു രസമാണ് ഉള്ളത്. [[കാത്സ്യം ക്ലോറൈഡ്|കാത്സ്യം ക്ലോറൈഡിനും]] ഉപ്പുരസമുണ്ടെങ്കിലും അത് കയ്പ്പുള്ളതാണ്. സോഡിയത്തിന്റെ ഏറ്റവും സാധാരണ ലവണമാണ് സോഡിയം ക്ലോറൈഡ് അഥവാ കറിയുപ്പ്. ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നതിനുംവർദ്ധിപ്പിക്കുന്നതിനും, ഭക്ഷ്യസാധനങ്ങള്‍ഭക്ഷ്യസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും മറ്റുമായി കൂടുതലായി ഉപയോഗിക്കുന്നു. ഉപ്പിന്റെ അംശം കൂടൂതലുള്ളയിടത്ത് [[ബാക്റ്റീരിയ|ബാക്റ്റീരിയക്കും]] [[പൂപ്പല്‍പൂപ്പൽ|പൂപ്പലിനും]] വളരാന്‍വളരാൻ സാധ്യമല്ലെന്നതിനാലാണ് ഭക്ഷ്യസാധനങ്ങള്‍ഭക്ഷ്യസാധനങ്ങൾ ഉപ്പില്‍ഉപ്പിൽ കേടുകൂടാതെ ഇരിക്കുന്നത്.
 
നിത്യജീവിതത്തില്‍നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉപ്പ്. ഇംഗ്ലീഷിലെ സാലറി എന്ന വാക്കു തന്നെ സാള്‍ട്ട്സാൾട്ട് എന്ന വാക്കില്‍വാക്കിൽ നിന്നും ആണ് ഉണ്ടായത്. ദിവസേന മനുഷ്യന് ആവശ്യമായ് ഉപ്പിന്റെ അളവ് 500 മില്ലീ ഗ്രാം ആണെങ്കിലും ഇതിന്റെ പത്തിരട്ടിയോളം നാം നിത്യേന ഭക്ഷണത്തിലൂടെ കഴിക്കുന്നുണ്ട്. ചില ആളുകളില്‍ആളുകളിൽ ഉപ്പ് രക്തസമ്മര്‍ദ്ദത്തില്‍രക്തസമ്മർദ്ദത്തിൽ മാറ്റം വരുത്തുന്നതിനാല്‍വരുത്തുന്നതിനാൽ, ഉപ്പിന്റെ അധികോപയോഗം അവരുടെ ആരോഗ്യത്തിന് ഹാനികരമാണ്.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
[[ചിത്രം:Na-lamp-3.jpg|thumb|200px|<center>സോഡിയം ബാഷ്പ വിളക്ക്</center>]]
*[[സിര്‍കോണിയംസിർകോണിയം]], [[പൊട്ടാസ്യം]] മുതലായ പ്രവര്‍ത്തനശേഷിപ്രവർത്തനശേഷി കൂടിയ മൂലകങ്ങളെ അവയുടെ സംയുക്തങ്ങളില്‍സംയുക്തങ്ങളിൽ നിന്നും വേര്‍തിരിച്ചെടുക്കാന്‍വേർതിരിച്ചെടുക്കാൻ സോഡിയം ഉപയോഗിക്കുന്നു.
*[[സോഡിയം അയോണ്‍അയോൺ]] (Na<sup>+</sup>) [[പൊട്ടാസ്യം|പൊട്ടാസ്യവും]] (K<sup>-</sup>) ജന്തുജീവിതത്തിന് അത്യാവശ്യമായ ഘടകമാണ്. ര്ണ്ടിന്റെയും ഒരു സങ്കലനമാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായപ്രവർത്തനത്തിനാവശ്യമായ [[pH]] കൃത്യമാക്കുന്നത്.
*ചില [[സങ്കരലോഹം|സങ്കരലോഹങ്ങളുടെ]] ഘടന മെച്ചപ്പെടുത്തുന്നതിന്.
*സോപ്പ് നിര്‍മ്മാണത്തിന്നിർമ്മാണത്തിന്-സോഡിയം ഉപയോഗിക്കുന്ന സോപ്പുകള്‍സോപ്പുകൾ പൊട്ടാസ്യം സോപ്പുകളെ അപേക്ഷിച്ച് കടുപ്പമുള്ളതാണ്.
*ഉരുകിയ ലോഹങ്ങളുടെ ശുദ്ധീകരണത്തിന്.
*[[സോഡിയം ബാഷ്പ വിളക്ക്|സോഡിയം ബാഷ്പ വിളക്കുകള്‍ക്ക്വിളക്കുകൾക്ക്]]-നഗരങ്ങളില്‍നഗരങ്ങളിൽ തെരുവുവിളക്കുകളായി സോഡിയം ബാഷ്പ വിളക്കുകളാണ് ഇപ്പോള്‍ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ മര്‍ദ്ദത്തിലുള്ളമർദ്ദത്തിലുള്ള സോഡിയം വിളക്കുകള്‍വിളക്കുകൾ, മഞ്ഞ കലര്‍ന്നകലർന്ന ഓറഞ്ച് നിറത്തിലുള്ള പ്രകാശവും കൂടിയ മര്‍ദ്ദത്തിലുള്ളവമർദ്ദത്തിലുള്ളവ തെളിഞ്ഞ മഞ്ഞ പ്രകാശവും നല്‍കുന്നുനൽകുന്നു.
*ചില ആണവറിയാക്റ്ററുകളിലും, [[ആന്തരജ്വലന എഞ്ചിന്‍എഞ്ചിൻ|ആന്തരജ്വലന എഞ്ചിനുകളിലെ]]‍ വാല്‍‌വുകളിലുംവാൽ‌വുകളിലും താപകൈമാറ്റ ദ്രാവകമായി ഉപയോഗിക്കുന്നു.
*സോഡിയം ക്ലോറൈഡിലെ സോഡിയം അയോണുകളും, ക്ലോറൈഡ് അയോണുകളും ജൈവശരീരത്തിലെ താപകൈമാറ്റത്തിനുള്ള ഏറ്റവും പ്രധാന ഘടകങ്ങളാണ്.
*ശാരീരികപ്രവര്‍ത്തനങ്ങളില്‍ശാരീരികപ്രവർത്തനങ്ങളിൽ ഒരു [[നിരോക്സീകാരി|നിരോക്സീകാരിയായാണ്]] സോഡിയം പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്.
*മരുന്നുകള്‍മരുന്നുകൾ ഉണ്ടാക്കുന്നതിനും ഒരു മരുന്നായും ഉപയോഗിക്കുന്നു. (ബൈകാര്‍ബണേറ്റുകള്‍ബൈകാർബണേറ്റുകൾ)
*രാസപദാര്‍ത്ഥങ്ങളില്‍രാസപദാർത്ഥങ്ങളിൽ നിന്നും ജലാംശം നീക്കം ചെയ്യാനായി സോഡിയം തനിച്ചോ, പൊട്ടാസ്യവുമായി NaK എന്ന സങ്കരമാക്കിയോ ഉപയോഗിക്കാറുണ്ട്.
 
== ചരിത്രം ==
സോഡിയം സംയുക്തങ്ങള്‍സംയുക്തങ്ങൾ കാലങ്ങള്‍ക്കുകാലങ്ങൾക്കു മുന്‍പേമുൻപേ [[സോഡ]] എന്ന പേരില്‍പേരിൽ അറിയപ്പെട്ടിരുന്നു (ഉദാ: [[കാസ്റ്റിക് സോഡ]]) പക്ഷേ 1807-ല്‍ മാത്രമാണ് ഇത് വേര്‍തിരിച്ചെടുത്തത്വേർതിരിച്ചെടുത്തത്. കാസ്റ്റിക് സോഡയെ [[വൈദ്യുതവിശ്ലേഷണം]] നടത്തിയാണ് [[ഹംഫ്രി ഡേവി]] ആദ്യമായി ഇതിനെ വേര്‍തിരിച്ചത്വേർതിരിച്ചത്. [[മധ്യകാല യുറോപ്പ്|മധ്യകാല യുറോപ്പില്‍യുറോപ്പിൽ]] ലാറ്റിന്‍ലാറ്റിൻ ഭാഷയില്‍ഭാഷയിൽ സോഡാനം എന്ന ഒരു സോഡിയം സംയുക്തം തലവേദനക്കുള്ള മരുന്നായി ഉപയോഗിച്ചിരുന്നു. സോഡിയത്തിന്റെ പ്രതീകമായ Na, ഒരു സോഡിയം സംയുക്തത്തിന്റെ [[നവ ലാറ്റിന്‍ലാറ്റിൻ]] നാമമായ നേട്രിയം എന്ന വാക്കില്‍വാക്കിൽ നിന്നാണ് ഉണ്ടായത്. നേട്രിയം എന്ന പേരാകട്ടെ, [[സോഡിയം കാര്‍ബണേറ്റ്കാർബണേറ്റ്]] ചേര്‍ന്നചേർന്ന ഒരു ധാതു ലവണത്തിന്റെ [[ഗ്രീക്ക്]] പേരായ നൈട്രോണ്‍നൈട്രോൺ എന്ന വാക്കില്‍വാക്കിൽ നിന്നും ഉണ്ടായതാണ്.
 
== ലഭ്യത ==
നക്ഷത്രങ്ങളില്‍നക്ഷത്രങ്ങളിൽ സോഡിയം താരതമ്യേന സുലഭമാണ്. പ്രധാന നക്ഷത്രങ്ങളില്‍നക്ഷത്രങ്ങളിൽ നിന്നുമുള്ള വര്‍ണരാജിവർണരാജി അപഗ്രദനത്തില്‍അപഗ്രദനത്തിൽ ഈ മൂലകത്തിനെ സാന്നിധ്യം പ്രകടമാക്കുന്ന [[സോഡിയം ഡി സ്പെക്രല്‍സ്പെക്രൽ രേഖ|സോഡിയം ഡി സ്പെക്രല്‍സ്പെക്രൽ രേഖകള്‍രേഖകൾ]] ധാരാളമായി കാണാം. ഭൂവല്‍ക്കത്തിന്റെഭൂവൽക്കത്തിന്റെ (crest) ആകെ ഭാരത്തില്‍ഭാരത്തിൽ 22.6% ഭാഗവും സോഡിയമാണ്. ഇതാണ് സോഡിയത്തെ ഭൂമിയില്‍ഭൂമിയിൽ ഏറ്റവും അധികമുള്ള നാലാമത്തെ മൂലകമാകവും, [[ക്ഷാര ലോഹങ്ങള്‍ലോഹങ്ങൾ|ക്ഷാര ലോഹങ്ങളില്‍ലോഹങ്ങളിൽ]] ഒന്നാമനും ആക്കാനുള്ള കാരണം.
 
[[സോഡിയം കാര്‍ബണേറ്റ്കാർബണേറ്റ്|സോഡിയം കാര്‍ബണേറ്റിനെകാർബണേറ്റിനെ]] [[കാര്‍ബണ്‍കാർബൺ|കാര്‍ബണുമായികാർബണുമായി]] ചേര്‍ത്ത്ചേർത്ത് 1100°സെ. വരെ ചൂടാക്കിയാണ്, പത്തൊമ്പതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ സോഡിയം നിര്‍മ്മിച്ചിരുന്നത്നിർമ്മിച്ചിരുന്നത്. ഇതിന്റെ രാസസമവാക്യം:
 
:Na<sub>2</sub>CO<sub>3</sub> (ദ്രാവകം) + 2 C (ഖരം, കരി) → 2 Na (ബാഷ്പം) + 3 CO (വാതകം).
 
ഉരുക്കിയ [[സോഡിയം ക്ലോറൈഡ്|സോഡിയം ക്ലോറൈഡിനെ]] [[വൈദ്യുതവിശ്ലേഷണം]] നടത്തിയാണ് ഇപ്പോള്‍ഇപ്പോൾ സോഡിയം വ്യാവസായികമായി നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. [[ഡൌണ്‍സ്ഡൌൺസ് സെല്‍സെൽ]] എന്നറിയപ്പെടുന്ന പ്രത്യേകതരം അറയിലാണ് ഇത് ചെയ്യുന്നത്. [[ദ്രവണാങ്കം]] 700° സെ. വരെ കുറക്കുന്നതിനായി സോഡിയം ക്ലോറൈഡില്‍ക്ലോറൈഡിൽ അല്‍പ്പംഅൽപ്പം [[കാത്സ്യം ക്ലോറൈഡ്|കാത്സ്യം ക്ലോറൈഡു]] കൂടി ചേര്‍ത്താണ്ചേർത്താണ് വിശ്ലേഷണം നടത്തുന്നത്. സോഡിയം ഹൈഡ്രോക്സൈഡിനെ വൈദ്യുതവിശ്ലേഷണം നടത്തി സോഡിയത്തെ വേര്‍തിരിക്കുന്നവേർതിരിക്കുന്ന പഴയ രീതിയെ അപേക്ഷിച്ച് ഈ രീതി ചെലവു കുറഞ്ഞതാണ്.
 
== സോഡിയം സംയുക്തങ്ങള്‍സംയുക്തങ്ങൾ ==
ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് ആണ് സോഡിയത്തിന്റെ ഏറ്റവും സാധാരണമായ സംയുക്തം. ഇതു കൂടതെ, ആംഫിബോള്‍ആംഫിബോൾ, ക്രയോലൈറ്റ്, സോഡാ നിറ്റര്‍നിറ്റർ, സിയോലൈറ്റ് എന്നിങ്ങനെയുള്ള സംയുക്തങ്ങളും സോഡിയത്തിനുണ്ട്. രാസപദാര്‍ത്ഥങ്ങള്‍രാസപദാർത്ഥങ്ങൾ, ചില്ല്, ലോഹങ്ങള്‍ലോഹങ്ങൾ, കടലാസ്, പെട്രോളിയം, സോപ്പ്, തുണി മുതലായ് വ്യവസായങ്ങള്‍ക്ക്വ്യവസായങ്ങൾക്ക് സോഡിയം സംയുക്തങ്ങള്‍സംയുക്തങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.
 
=== വ്യാവസായിക പ്രാധാന്യമുള്ള സോഡിയം സംയുക്തങ്ങള്‍സംയുക്തങ്ങൾ ===
*[[സോഡിയം ക്ലോറൈഡ്]] അഥവാ ഉപ്പ് (NaCl)
*[[സോഡാക്കാരം]] അഥവാ സോഡാ ആഷ് (Na<sub>2</sub>CO<sub>3</sub>)
*[[ബേക്കിങ് സോഡ]](NaHCO<sub>3</sub>)
*[[കാസ്റ്റിക് സോഡ]] (NaOH),
*[[ചിലി സാള്‍ട്ട്‌പീറ്റര്‍സാൾട്ട്‌പീറ്റർ]](NaNO<sub>3</sub>)
*[[സോഡിയം ഡൈ ഫോസ്‌ഫേറ്റ്]]
*[[സോഡിയം ട്രൈ ഫോസ്‌ഫേറ്റ്]]
*[[ഹൈപ്പോ]] അഥവാ സോഡിയം തൈസള്‍ഫേറ്റ്തൈസൾഫേറ്റ് (Na<sub>2</sub>S<sub>2</sub>O<sub>3</sub> · 5H<sub>2</sub>O)
*[[ബൊറാക്സ്]](Na<sub>2</sub>B<sub>4</sub>O<sub>7</sub> · 10H<sub>2</sub>O).
 
==അവലംബം==
<references/>
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
[[വിഭാഗം:ക്ഷാരലോഹങ്ങള്‍ക്ഷാരലോഹങ്ങൾ]]
 
[[വർഗ്ഗം:മൂലകങ്ങൾ]]
[[വര്‍ഗ്ഗം:മൂലകങ്ങള്‍]]
[[വർഗ്ഗം:ജീവധാതുക്കൾ]]
[[വര്‍ഗ്ഗം:ജീവധാതുക്കള്‍]]
[[വർഗ്ഗം:നിരോക്സീകാരികൾ]]
[[വര്‍ഗ്ഗം:നിരോക്സീകാരികള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:സോഡിയം]]
 
[[af:Natrium]]
"https://ml.wikipedia.org/wiki/സോഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്