"ഔദ്യോഗിക ഇന്ത്യൻ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സമയം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Indian Standard Time}}
[[ചിത്രം:IST-Mirzapur.svg|thumb|[[മിര്‍സാപൂര്‍മിർസാപൂർ|മിര്‍സാപൂരിന്റെമിർസാപൂരിന്റെ]] സ്ഥാനവും, 82.5° E രേഖാംശവും - ഇവ ആസ്പദമാക്കി ഇന്ത്യയുടെ സമയമേഖല നിര്‍വ്വചിക്കുന്നുനിർവ്വചിക്കുന്നു]]
 
[[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] മുഴുവന്‍മുഴുവൻ ഉപയോഗിക്കുന്ന സമയ മേഖലയാണ് '''ഔദ്യോഗിക ഇന്ത്യന്‍ഇന്ത്യൻ സമയം'''. [[ഗ്രീനിച്ച്]] സമയത്തില്‍സമയത്തിൽ നിന്നും അഞ്ചരമണിക്കൂര്‍അഞ്ചരമണിക്കൂർ(UTC+5:30) മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. ഇന്ത്യ പകല്‍പകൽ ഉപയോഗ്യ സമയം (Daylight saving time) കണക്കാക്കുന്നില്ല എന്നിരുന്നാലും 1962-ലെ ഇന്ത്യ-ചൈനാ യുദ്ധകാലത്തും 1971-ലെ ഇന്ത്യാ-പാക് യുദ്ധകാലത്തും ഇന്ത്യ ഇത്തരം പരിഷ്കാരങ്ങള്‍പരിഷ്കാരങ്ങൾ കൈക്കൊണ്ടിരുന്നു<ref name="timez">{{cite web | url =http://wwp.india-time.com/indian-time-zones.htm | title =ഇന്ത്യന്‍ഇന്ത്യൻ സമയ മേഖലകള്‍മേഖലകൾ | accessdate =2006-11-25| work=[http://wwp.greenwichmeantime.com Greenwich Mean Time (GMT)]}} </ref>. [[ഉത്തര്‍ഉത്തർ പ്രദേശ്|ഉത്തര്‍ഉത്തർ പ്രദേശിലെ]] [[അലഹബാദ്|അലഹബാദിനടുത്തുള്ള]] [[മിര്‍സാപൂര്‍മിർസാപൂർ|മിര്‍സാപൂരിനുമിർസാപൂരിനു]] തൊട്ടുപടിഞ്ഞാറുള്ള 82.5° E എന്ന [[രേഖാംശം|രേഖാംശത്തെ]] അടിസ്ഥാനമാക്കിയാണ് ഇന്ത്യ സമയം കണക്കാക്കുന്നത്. ഈ രേഖാംശം [[യുണൈറ്റെഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലെ]] [[ഗ്രീനിച്ച് രേഖാംശം|ഗ്രീനിച്ച് രേഖാംശവുമായി]] കൃത്യം 05 മണിക്കൂര്‍മണിക്കൂർ 30 മിനിറ്റിന്റെ വ്യത്യാസം ഉള്ളതാണ്. അലഹബാദ് നിരീക്ഷണാലയത്തിലുള്ള ക്ലോക്ക് ടവറില്‍ടവറിൽ നിന്നാണ് പ്രാദേശിക സമയം കണക്കുകൂട്ടുന്നത്, എന്നിരുന്നാലും ഔദ്യോഗിക സമയ ഗണന യന്ത്രങ്ങള്‍യന്ത്രങ്ങൾ [[ഡല്‍ഹിഡൽഹി|ഡല്‍ഹിയിലെഡൽഹിയിലെ]] [[ദേശീയ ഫിസിക്കല്‍ഫിസിക്കൽ ലബോറട്ടറി|ദേശീയ ഫിസിക്കല്‍ഫിസിക്കൽ ലബോറട്ടറിയില്‍ലബോറട്ടറിയിൽ]] ആണ് സ്ഥിതി ചെയ്യുന്നത്<ref name="bbc">{{cite web | url=http://news.bbc.co.uk/2/hi/south_asia/1501252.stm |title=ഇന്ത്യ വിവിധ സമയ മേഖലകള്‍മേഖലകൾ അന്വേഷിക്കുന്നു |accessdate=2006-11-25 |last=Sen |first=Ayanjit |date=[[2001-08-21]] |work=[http://news.bbc.co.uk BBC News]}}</ref>.
 
== ചരിത്രം ==
=== പ്രാചീന കാലം ===
ഔദ്യോഗിക സമയത്തേ കുറിച്ചുള്ള ഒരു പരാമര്‍ശംപരാമർശം ക്രി.പി. നാലാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട്. ഹൈന്ദവ ജ്യോതിശാസ്ത്രം പ്രതിപാദിക്കുന്ന [[സൂര്യ സിദ്ധാന്ത]] എന്ന പുസ്തകത്തില്‍പുസ്തകത്തിൽ [[ഭൂമി|ഭൂമിയെ]] ഒരു ഗോളമായാണ് കരുതുന്നത്, അതില്‍അതിൽ ഒരു പ്രാഥമിക രേഖാംശത്തെ അഥാവാ 0 രേഖാംശത്തെ നിര്‍വ്വചിക്കുന്നുണ്ട്നിർവ്വചിക്കുന്നുണ്ട്. [[അവന്തി|അവന്തി നഗരം]] ([[ഉജ്ജയിനി]] നഗരത്തിന്റെ പഴയ പേര്) [[രോഹിതക]] (രോഹതകിന്റെ പഴയ പേര്) എന്ന [[കുരുക്ഷേത്രം|കുരുക്ഷേത്രത്തിനടുത്തുള്ള]] നഗരം എന്നിവിടങ്ങളിലൂടെയാണ് അതു കടന്നു പോകുന്നത്<ref>{{cite web| url=http://www.jstor.org/view/00211753/ap020353/02a00020/0| title=ഇന്ത്യന്‍ഇന്ത്യൻ ജ്യോതിശാസ്ത്രത്തില്‍ജ്യോതിശാസ്ത്രത്തിൽ പകല്‍പകൽ വെട്ടം കണക്കു കൂട്ടാന്‍കൂട്ടാൻ| accessdate=2006-11-29| last=Schmidt| first=Olaf H.| date=1944| work= Isis, '''35'''(3):205–211| publisher=The University of Chicago Press}}</ref> <ref name=burgess>Burgess, Ebenezer. 1858–1860. [http://www.jstor.org/view/00030279/ap020003/02a00030/0 "Translation of the Surya-Sikddhanta, A Text-Book of Hindu Astronomy; With Notes, and an Appendix."] ''Journal of the American Oriental Society'', '''6''':141–498. (pages 183–186).</ref>പ്രാചീന ഭാരതീയ ജ്യോതിശാസ്ത്രം അനുസരിച്ച് ഉജ്ജയിനിയിലെ പ്രാഥമിക രേഖാംശത്തില്‍രേഖാംശത്തിൽ സൂര്യന്‍സൂര്യൻ ഉദിക്കുമ്പോഴായിരുന്നു നേരം പുലര്‍ന്നതായിപുലർന്നതായി കണക്കാക്കിയിരുന്നത്<ref> Swerdlow, N. 1973. [http://www.jstor.org/view/00211753/ap010172/01a00100/0 "A Lost Monument of Indian Astronomy."] ''Isis''. '''64'''(2):239–243.</ref>, ഒരു ദിനത്തെ വീണ്ടും വിഭജിക്കുകയും ചെയ്തിരുന്നു<ref> Das, Sukumar Ranjan. 1928. [http://www.jstor.org/view/00029890/di991110/99p1463g/0 "The Equation of Time in Hindu Astronomy">, ''The American Mathematical Monthly''], '''35'''(10):540–543. Retrieved [[1 December]] [[2006]].</ref>. അതായത് അളക്കാന്‍അളക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സമയ മാത്ര ‘പ്രാണ‘ ആയിരുന്നു (ഒരു ശ്വാസോച്ഛ്വാസ സമയം), ആറു പ്രാണ ചേരുമ്പോള്‍ചേരുമ്പോൾ ഒരു ‘പല’ ആകും, അറുപതു പലകള്‍പലകൾ ചേരുമ്പോള്‍ചേരുമ്പോൾ ഒരു ‘ഘലിക‘ ആകും, ഇത്തരം അറുപതു ഘലികകള്‍ഘലികകൾ ചേര്‍ന്നതാണ്ചേർന്നതാണ് ഒരു ജ്യോതിശാസ്ത്ര ദിനം അഥവാ ‘നക്ഷത്ര അഹോരാത്രം’. ഇത്തരം മുപ്പതു ദിനങ്ങള്‍ദിനങ്ങൾ ചേരുമ്പോള്‍ചേരുമ്പോൾ ഒരു ജ്യോതിശാസ്ത്രമാസമാകും.
 
നാലു സെക്കന്റുകള്‍ക്ക്സെക്കന്റുകൾക്ക് സമമായിരുന്നത്രേ ഒരു പ്രാണ<ref>Piepoli, M. 1997. [http://circ.ahajournals.org/cgi/content/full/95/7/1813 "Origin of Respiratory Sinus Arrhythmia in Conscious Humans."] ''Circulation''. '''95''':1813–1821. Retrieved [[1 December]] [[2006]].</ref>. മറ്റെവിടെയെങ്കിലുമുള്ള പ്രാദേശിക സമയത്തെ ഉജ്ജയിനിയില്‍ഉജ്ജയിനിയിൽ ഔദ്യോഗിക സമയത്തിലേക്ക് മാറ്റാനുള്ള വഴിയും സൂര്യ സിദ്ധാന്തത്തില്‍സിദ്ധാന്തത്തിൽ പറയുന്നുണ്ട്<ref name=burgess/> . ഇത്തരം പല മുന്നേറ്റങ്ങളും പണ്ടു തന്നേ ഉണ്ടായെങ്കിലും ജ്യോതിശാസ്ത്ര താത്പര്യത്തിനപ്പുറത്തേക്ക് ഇവയൊന്നും ആരും ഉപയോഗിച്ചു വന്നില്ല, പ്രദേശിക രാജാക്കന്മാര്‍രാജാക്കന്മാർ അവരവര്‍ക്ക്അവരവർക്ക് അനുയോജ്യമായ തരത്തില്‍തരത്തിൽ [[ചന്ദ്രവര്‍ഷംചന്ദ്രവർഷം|ചന്ദ്രവര്‍ഷവുംചന്ദ്രവർഷവും]], [[സൂര്യവര്‍ഷംസൂര്യവർഷം|സൂര്യവര്‍ഷവുംസൂര്യവർഷവും]] ഇടകലര്‍ത്തിഇടകലർത്തി അവിടവിടെ ഉപയോഗിച്ചു വന്നു<ref>{{cite web|url=http://www.es.flinders.edu.au/~mattom/science+society/lecture7.html| title=Lecture 7: Living with the seasons—the calendar problem|accessdate=2006-12-01| last=Tomczak| first=Matthias|date=2004-07-15 |publisher=Lectures on Science, civilization and society, Flinders University, Australia}}</ref>. [[കേരളം|കേരളത്തില്‍കേരളത്തിൽ]] ഇത്തരത്തില്‍ഇത്തരത്തിൽ ഉപയോഗിച്ചു വന്ന കാലഗണനാരീതിയാണ് [[കൊല്ലവര്‍ഷംകൊല്ലവർഷം]]. [[ജയ്പ്പൂര്‍ജയ്പ്പൂർ|ജയ്പ്പൂരില്‍ജയ്പ്പൂരിൽ]] രാജാ ജയ് സിങ് 1733-ല്‍ നിര്‍മ്മിച്ചനിർമ്മിച്ച [[ജന്തര്‍ജന്തർ മന്തര്‍മന്തർ]] എന്ന 27 മീ. ഉയരമുള്ള [[സൂര്യഘടികാരം]] പ്രാദേശിക സമയം വളരെ കൃത്യമായി കണക്കുകൂട്ടാന്‍കണക്കുകൂട്ടാൻ പ്രാപ്തമായിരുന്നു.
 
=== ബ്രിട്ടീഷ് ഭരണകാലം ===
[[ചിത്രം:John Goldingham.png|thumb|[[ജോണ്‍ജോൺ ഗോള്‍ഡിങ്ഹാംഗോൾഡിങ്ഹാം]]: ഈ ജ്യോതിശാസ്ത്രജ്ഞനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സമയ മേഖല നിര്‍വ്വചിച്ചത്നിർവ്വചിച്ചത്.]]
ബ്രിട്ടീഷ് നാവികനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന മൈക്കേല്‍മൈക്കേൽ റ്റോപിങിന്റെ ശ്രമഫലമായി 1972-ല്‍ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] [[മദ്രാസ് ജ്യോതിര്‍നിരീക്ഷണജ്യോതിർനിരീക്ഷണ കേന്ദ്രം]] [[ചെന്നൈ|ചെന്നൈയില്‍ചെന്നൈയിൽ]] (അന്ന് മദ്രാസ്)ആരംഭിച്ചു. കമ്പനി തങ്ങളുടെ ഔദ്യോഗിക ജ്യോതിശാസ്ത്രജ്ഞനായി 1802-ല്‍ [[ജോണ്‍ജോൺ ഗോള്‍ഡിങ്ഹാംഗോൾഡിങ്ഹാം|ജോണ്‍ജോൺ ഗോള്‍ഡിങ്ഹാമിനെഗോൾഡിങ്ഹാമിനെ]] അവരോധിച്ചു. അദ്ദേഹം മദ്രാസിലെ രേഖാംശത്തിനനുസരിച്ച് ഗ്രീനിച്ച് സമയത്തില്‍സമയത്തിൽ നിന്നും അഞ്ചരമണിക്കൂര്‍അഞ്ചരമണിക്കൂർ മുന്നിലുള്ള സമയം പ്രാദേശിക സമയമായി കണക്കുകൂട്ടി. ഇന്ത്യന്‍ഇന്ത്യൻ ശൈലിയില്‍ശൈലിയിൽ ദിനാരംഭം സൂര്യോദയത്തോടെ ആരംഭിക്കുന്ന രീതിയില്‍രീതിയിൽ നിന്നും അര്‍ദ്ധരാത്രിയില്‍അർദ്ധരാത്രിയിൽ ആരംഭിക്കുന്ന രീതിയിലേക്കുള്ള ആദ്യത്തെ മാറ്റമായിരുന്നു ഇത്. ജ്യോതിര്‍നിരീക്ഷണാലത്തിലെജ്യോതിർനിരീക്ഷണാലത്തിലെ ഘടികാരത്തില്‍ഘടികാരത്തിൽ ഉറപ്പിച്ചിരുന്ന തോക്ക് അക്കാലത്ത് ദിനവും രാത്രി 8 മണിക്ക് പൊട്ടി സമയക്രമം “എല്ലാം ശരി”യാണെന്ന് വിളിച്ചറിയിച്ചിരുന്നു<ref>{{cite web|url=http://wwp.greenwichmeantime.com/time-zone/asia/india/time/history-indian-time.htm |title=ഇന്ത്യന്‍ഇന്ത്യൻ സമയത്തിന്റെ (IST) ചരിത്രം |accessdate=2006-11-25 |work=[http://wwp.greenwichmeantime.com/ Greenwich Mean Time (GMT)]}}</ref>. [[മുംബൈ തുറമുഖം|ബോംബെ തുറമുഖത്തെ]] കപ്പല്‍കപ്പൽ നിയന്ത്രണം സാധ്യമാക്കിയിരുന്നത് [[ബോംബെ|ബോംബെയില്‍ബോംബെയിൽ]] ഉള്ള 1826-ല്‍ സ്ഥാപിതമായ കൊളാബ ജ്യോതിര്‍നിരീക്ഷണാലയമായിരുന്നുജ്യോതിർനിരീക്ഷണാലയമായിരുന്നു<ref>{{cite web|url=http://iigs.iigm.res.in/history.htm |title=History of Indian Institute of Geomagnetism|accessdate=2006-11-25|date=2006-10-10|publisher=[[National Informatics Centre]]}}</ref>.
 
1850-ല്‍ [[ഇന്ത്യന്‍ഇന്ത്യൻ റെയില്‍‌വേറെയിൽ‌വേ|ഇന്ത്യയില്‍ഇന്ത്യയിൽ തീവണ്ടി ഗതാഗതം]] ആരംഭിച്ച് ഏതാനം വര്‍ഷങ്ങള്‍വർഷങ്ങൾ കൂടി [[ഇന്ത്യ|ഇന്ത്യയിലെ]] ഭൂരിഭാഗം പട്ടണങ്ങളും സ്വന്തം സമയ മേഖലകള്‍മേഖലകൾ ഉപയോഗിച്ചു പോന്നെങ്കിലും ഒരു ഏക സമയ മേഖല വളരെ ആവശ്യമായി വന്നു. ബോംബെ സംസ്ഥാനവും കല്‍ക്കട്ടാകൽക്കട്ടാ സംസ്ഥാനവും അന്ന് വ്യത്യസ്തമായ സമയമേഖലകള്‍സമയമേഖലകൾ ഉപയോഗിക്കുകയും അത് പിന്നീട് സമീപസ്ഥരായ പ്രദേശങ്ങള്‍പ്രദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഘടികാരങ്ങള്‍ഘടികാരങ്ങൾ കൃത്യമാക്കിയിരുന്നത് [[റ്റെലഗ്രാഫ്]] ഉപയോഗിച്ചായിരുന്നു, ഉദാഹരണത്തിന് റെയില്‍‌വേറെയിൽ‌വേ തങ്ങളുടെ പ്രധാന കാര്യാലയത്തില്‍കാര്യാലയത്തിൽ നിന്നും ദിവസവും പ്രത്യേക സമയത്ത് എല്ലാടത്തേക്കും ഒരു സമയ അടയാളം അയച്ചുപോന്നു<ref name="Princely states">{{cite web|url=http://www.irfca.org/faq/faq-misc.html |title=Odds and Ends |accessdate=2006-11-25 |work=[http://www.irfca.org Indian Railways Fan Club]}}</ref>.
 
== ഇന്നത്തെ സമയ മേഖലയിലേക്കുള്ള മാറ്റം ==
1884-ല്‍ [[വാഷിങ്ടണ്‍വാഷിങ്ടൺ, ഡി.സി|വാഷിങ്ടണ്‍വാഷിങ്ടൺ, ഡി.സിയില്‍സിയിൽ]] നടന്ന അന്താരാഷ്ട്ര മെരിഡീയന്‍മെരിഡീയൻ സമ്മേളനം ലോകമാകയെള്ള സമയമേഖലകളുടെ ഏകീകരണം സാധ്യമാക്കി. അതില്‍അതിൽ ഇന്ത്യക്കായി രണ്ട് സമയമേഖലകള്‍സമയമേഖലകൾ ഉണ്ടായിരുന്നു. 90° E രേഖാംശം ആസ്പദമാക്കി ഗ്രീനിച്ച് സമയത്തില്‍സമയത്തിൽ നിന്നും അഞ്ച് മണിക്കൂറും മുപ്പതു മിനിറ്റും 21 സെക്കന്റും മുന്നിലായി ഒന്ന് കല്‍ക്കട്ടയ്ക്കുംകൽക്കട്ടയ്ക്കും 75° E ഉപയോഗിച്ച് നാലുമണിക്കൂറും 51 മിനിറ്റും മുന്നിലായി ഒന്ന് ബോംബേക്കും ആയിട്ടായിരുന്നു അവ<ref>{{cite web|url=http://www.gutenberg.org/files/17759/17759-h/17759-h.htm |title=Indian Time Zones (IST) |accessdate=2006-11-25 |work=[http://www.gutenberg.org/ Project Gutenberg]| publisher=International Conference Held at Washington for the Purpose of Fixing a Prime Meridian and a Universal Day. October, 1884 Protocols of the Proceedings}}</ref>. റെയില്‍‌വേറെയിൽ‌വേ ആകട്ടെ ഈ രണ്ട് സമയമേഖലകളുടേയും ഇടക്കുള്ള സമയം എന്നകാരണത്താല്‍1880എന്നകാരണത്താൽ1880-കളുടെ അവസാനത്തോടെ മദ്രാസ് സമയം (ഗ്രീനിച്ച് സമയം +5:30) അവരുടെ സമയമായി ഉപയോഗിക്കാന്‍ഉപയോഗിക്കാൻ തുടങ്ങി. [[ആന്തമാന്‍ആന്തമാൻ നിക്കോബാര്‍നിക്കോബാർ ദ്വീപുകള്‍ദ്വീപുകൾ|ആന്തമാന്‍ആന്തമാൻ നിക്കോബാര്‍നിക്കോബാർ ദ്വീപുകളിലെ]] സമയമാകട്ടെ തലസ്ഥാനമായ [[പോര്‍ട്ട്പോർട്ട് ബ്ലയര്‍ബ്ലയർ|പോര്‍ട്ട്പോർട്ട് ബ്ലയറിനെ]] ആസ്പദമാക്കി സൃഷ്ടിച്ച പോര്‍ട്ട്പോർട്ട് ബ്ലയര്‍ബ്ലയർ മീന്‍മീൻ സമയം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മദ്രാസ് സമയത്തിന് 49 മിനിറ്റ് 51 സെക്കന്റ് മുന്നിലായിരുന്നു.<ref>{{cite web|url=http://cires.colorado.edu/~bilham/Oldham1881account.htm |title=Note on the earthquake of [[31 December]] [[1881]], Records of the Geological Survey of India,, XVII(2), 47–53, 1884 |accessdate=2006-11-25 |work=Cooperative Institute for Research in Environmental Sciences (CIRES)}}</ref>
 
രാജ്യത്തിന് മുഴുവന്‍മുഴുവൻ ഒരു ഏകീകൃത സമയത്തിനായി അലഹബാദിലെ 82.5° E രേഖാംശം 1905-ല്‍ തിരഞ്ഞെടുക്കുന്നതുവരെ [[ബ്രിട്ടീഷ് രാജ്]] ഔദ്യോഗിക സമയ മേഖലകള്‍മേഖലകൾ അംഗീകരിച്ചിട്ടില്ലായിരുന്നു. 1906 [[ജനുവരി 1]] മുതല്‍മുതൽ ഇന്ത്യയില്‍ഇന്ത്യയിൽ ഈ സമയക്രമം ഏര്‍പ്പെടുത്തിഏർപ്പെടുത്തി, അക്കാലത്ത് [[ശ്രീലങ്ക|ശ്രീലങ്കയിലും]] (അന്ന് സിലോണ്‍സിലോൺ) ഇതേ സമയം ഉപയോഗിച്ചു പോന്നു. എന്നിരുന്നാലും കല്‍ക്കട്ടയില്‍കൽക്കട്ടയിൽ അവിടുത്തെ പ്രാദേശിക സമയമാണ് 1948 വരെ ഉപയോഗിച്ചിരുന്നത്.1925 മുതല്‍മുതൽ ഭരണകൂടം കൃത്യമായ സമയം അറിയിക്കാന്‍അറിയിക്കാൻ [[ടെലിഫോണ്‍ടെലിഫോൺ]] ഉപയോഗിച്ചു വന്നു. 1940 വരെ ഇതു തുടര്‍ന്നുതുടർന്നു. അതിനുശേഷം സമയ വിവരം [[റേഡിയോ]] ഉപയോഗിച്ച് പ്രക്ഷേപണം ചെയ്തു പോന്നു<ref name="Princely states"/>. ഇന്നും പൊതുജനങ്ങള്‍ക്ക്പൊതുജനങ്ങൾക്ക് സമയം കൃത്യമായി നല്‍കാന്‍നൽകാൻ റേഡിയോ ഉപയോഗിച്ചു പോരുന്നു.
 
[[ചിത്രം:IST-CIA-TZ.png|thumb|ഇന്ത്യന്‍ഇന്ത്യൻ സമയവും അയല്‍അയൽ രാജ്യങ്ങളും]]
[[ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യ സമരം|ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു]] ശേഷം ഇന്ത്യന്‍ഇന്ത്യൻ സര്‍ക്കാര്‍സർക്കാർ ഔദ്യോഗിക ഇന്ത്യന്‍ഇന്ത്യൻ സമയം (82.5° E) മുഴുവന്‍മുഴുവൻ രാജ്യത്തും ഏര്‍പ്പെടുത്തിഏർപ്പെടുത്തി. എന്നിരുന്നാലും കല്‍ക്കത്തയിലുംകൽക്കത്തയിലും ബോംബെയിലും പ്രാദേശിക സമയങ്ങള്‍സമയങ്ങൾ കുറേ നാളുകൂടി തുടര്‍ന്നുതുടർന്നു<ref name="Princely states"/>. സമയ ഗണനത്തിന്റെ എളുപ്പത്തിനായി കേന്ദ്ര ജ്യോതിര്‍നിരീക്ഷണജ്യോതിർനിരീക്ഷണ കേന്ദ്രം മദ്രാസില്‍മദ്രാസിൽ നിന്നും മിര്‍സാപ്പൂരിനടുത്തേക്ക്മിർസാപ്പൂരിനടുത്തേക്ക് അക്കാലത്ത് തന്നെ മാറ്റിയിരുന്നു.
1962-ലെ ഇന്തോ-ചൈനാ യുദ്ധകാലത്തും 1965-ലേയും 71-ലേയും ഇന്തോ-പാക് യുദ്ധകാലത്തും ഇന്ത്യ സാധാരണക്കാരുടെ ഊര്‍ജ്ജോപയോഗംഊർജ്ജോപയോഗം നിയന്ത്രിക്കാനായി പകല്‍പകൽ ഉപയോഗ്യ സമയം ചെറിയ തോതില്‍തോതിൽ ഏര്‍പ്പെടുത്തിയിരുന്നുഏർപ്പെടുത്തിയിരുന്നു.
 
== പ്രശ്നങ്ങൾ ==
== പ്രശ്നങ്ങള്‍ ==
വലിയ ഒറ്റ സമയ മേഖല ചെലവുകളേറാന്‍ചെലവുകളേറാൻ കാരണമാകുന്നുണ്ട്. രാജ്യത്തിന്റെ പൂര്‍വ്വപൂർവ്വ-പശ്ചിമ ദൂരം 2000 കി.മീയിലും അധികമാണ്, 28 ഡിഗ്രി രേഖാംശം അത് ഉള്‍ക്കൊള്ളുന്നുണ്ട്ഉൾക്കൊള്ളുന്നുണ്ട്, ഇന്ത്യയുടെ കിഴക്കന്‍കിഴക്കൻ മേഖലയില്‍മേഖലയിൽ സൂര്യനുദിച്ച് രണ്ടുമണിക്കൂര്‍രണ്ടുമണിക്കൂർ കഴിഞ്ഞേ ഏറ്റവും പടിഞ്ഞാറുള്ള [[റാന്‍റാൻ ഓഫ് കച്ച്|റാന്‍റാൻ ഓഫ് കച്ചില്‍കച്ചിൽ]] [[സൂര്യന്‍സൂര്യൻ]] ഉദിക്കുകയുള്ളു.
 
1980കളുടെ അവസാനം ഒരു സംഘം ഗവേഷകര്‍ഗവേഷകർ ഇന്ത്യയെ രണ്ടോ മൂന്നോ വ്യത്യസ്ത സമയമേഖലകളാക്കി വിഭജിക്കാനും അങ്ങനെ ഊര്‍ജ്ജംഊർജ്ജം ലാഭിക്കാനും ഉള്ള നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. അവര്‍അവർ നിര്‍ദ്ദേശിച്ചനിർദ്ദേശിച്ച മാര്‍ഗ്ഗങ്ങളിലൊന്ന്മാർഗ്ഗങ്ങളിലൊന്ന് പഴയ ബ്രിട്ടീഷ് കാലഘട്ടത്തെ സമയ മേഖലകള്‍മേഖലകൾ തിരഞ്ഞെടുക്കുക എന്നതായിരുന്നു. നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ പക്ഷേ സ്വീകരിക്കപ്പെട്ടില്ല<ref name="bbc"/><ref>{{cite web|url=http://www.hinduonnet.com/mp/2002/01/07/stories/2002010700130300.htm |title=ഒരു സമയ പ്രശ്നം |accessdate=2006-11-25 |last=S. Muthiah |date=[[2002-01-07]] |work=[http://www.thehindubusinessline.com The Hindu Business Line] |publisher=[[The Hindu]] Group}}</ref>. 2001-ല്‍ സര്‍ക്കാര്‍സർക്കാർ ശാസ്ത്ര-സാങ്കേതിക മന്ത്രാലത്തിന്റെ കീഴില്‍കീഴിൽ ഒരു നാലംഗ സമിതിയെ വ്യത്യസ്ത സമയമേഖലകളുടേ ആവശ്യത്തെ കുറിച്ച് പഠിക്കാനായി നിയോഗിച്ചു<ref name="bbc"/>. സമിതിയുടെ കണ്ടെത്തലുകള്‍കണ്ടെത്തലുകൾ 2004-ല്‍ മന്ത്രി [[കപില്‍കപിൽ സിബല്‍സിബൽ]] [[ഇന്ത്യന്‍ഇന്ത്യൻ പാര്‍ലമന്റ്പാർലമന്റ്|പാര്‍ലമന്റില്‍പാർലമന്റിൽ]] വച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല<ref>{{cite web|url=http://dst.gov.in/admin_finance/un-sq1007.htm |title=Standard Time for Different Regions |accessdate=2006-11-25 |date=[[2004-07-22]] |work=Department of Science and Technology]}}</ref>. രാജ്യത്തെ സമയമേഖല വിഭജിക്കാനുള്ള ശ്രമം ഭരണകൂടം സ്വീകരിക്കാന്‍സ്വീകരിക്കാൻ തയ്യാറായിരുന്നില്ലങ്കിലും “തോട്ടം തൊഴിലാളി നിയമം-1951“ പോലുള്ള നിയമങ്ങള്‍നിയമങ്ങൾ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്സർക്കാരുകൾക്ക് പ്രത്യേക പ്രദേശത്തിന്റെ സ്വഭാവത്തിനനുസരിച്ച് സമയക്രമം മാറ്റാനുള്ള അനുമതി നല്‍കിനൽകി<ref>{{cite web|url=http://nrcw.nic.in/shared/sublinkimages/19.htm |title=സമയത്തെ കുറിച്ചൊരു കുറിപ്പ് |accessdate=2006-11-25 |work=National Resource Centre for Women}}</ref> .
 
ഓഗസ്റ്റ് 2007-ല്‍ ഇറങ്ങിയ “കറന്റ് സയന്‍സ്”സയൻസ്” എന്ന അക്കാദമിക പ്രസിദ്ധീകരണം - ഇന്ത്യ തങ്ങളുടെ സമയം ഗ്രീനിച്ച് സമയത്തില്‍സമയത്തിൽ നിന്നും അഞ്ചരമണിക്കൂര്‍അഞ്ചരമണിക്കൂർ മുന്നോട്ട് എന്നത് മാറ്റി ആറു മണിക്കൂര്‍മണിക്കൂർ മുന്നോട്ടാക്കുകയാണെങ്കില്‍മുന്നോട്ടാക്കുകയാണെങ്കിൽ ഊര്‍ജ്ജോപയോഗംഊർജ്ജോപയോഗം 16 ശതമാനം കുറയ്ക്കാം - എന്നു കണക്കാക്കി<ref>http://www.hindu.com/2007/08/11/stories/2007081158212200.htm Time to move forward to meet India’s energy crunch? by Divya Gandhi] [[August 11]], [[2007]] [[The Hindu]]</ref><ref>{{cite journal |last=Ahuja |first=Dilip R.|coauthors=Sen Gupta, D. P. and Agrawal, V. K. |year=2007 | month=August 10 |title= അരമണിക്കൂര്‍അരമണിക്കൂർ മുന്നോട്ടെങ്കില്‍മുന്നോട്ടെങ്കിൽ ഇന്ത്യക്ക് ഊര്‍ജ്ജലാഭംഊർജ്ജലാഭം |journal=[[Current Science]] |volume=93 |issue=3 |pages= pp. 298-302 |id= |url=http://www.ias.ac.in/currsci/aug102007/298.pdf}}</ref>. അതില്‍അതിൽ പറഞ്ഞിരിക്കുന്നതു പ്രകാരം സമയമാറ്റം കൊണ്ട് മാത്രം ലാഭിക്കുന്ന തുക 1000 കോടി രൂപ വരുമത്രേ<ref>[http://timesofindia.indiatimes.com/Scientists_suggest_pushing_IST_to_save_energy/articleshow/2331397.cms സമയമാറ്റം വഴി ഊര്‍ജ്ജലാഭംഊർജ്ജലാഭം] [[2 September]], [[2007]] [[The Times of India]]</ref>.
 
 
== സമയ സൂചകങ്ങള്‍സൂചകങ്ങൾ ==
ഔദ്യോഗിക സമയ സൂചകങ്ങള്‍സൂചകങ്ങൾ [[ന്യൂ ഡല്‍ഹിഡൽഹി|ന്യൂ ഡല്‍ഹിയിലെഡൽഹിയിലെ]] ദേശീയ ഫിസിക്കല്‍ഫിസിക്കൽ ലബോറട്ടറിയിലുള്ള റ്റൈം ആന്‍ഡ്ആൻഡ് ഫ്രീക്വന്‍സിഫ്രീക്വൻസി സ്റ്റാന്‍ഡാഡ്സ്സ്റ്റാൻഡാഡ്സ് ലബോറട്ടറിയില്‍ലബോറട്ടറിയിൽ നിന്നാണ് പുറപ്പെടിവിക്കുന്നത്. ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്ക്ആവശ്യങ്ങൾക്ക്സൂചകങ്ങള്‍സൂചകങ്ങൾ ഉപയോഗിക്കുന്നു. ഏകീകൃത ആഗോള സമയത്തിനൊപ്പം ക്രമീകരിച്ചിരിക്കുന്ന ഒരു [[ആറ്റോമിക് ഘടികാരം|ആറ്റോമിക് ഘടികാരത്തെ]] ആണ് ഇതിനുപയോഗിക്കുന്നത്.
 
ഇതിനായി റ്റൈം ആന്‍ഡ്ആൻഡ് ഫ്രീക്വന്‍സിഫ്രീക്വൻസി സ്റ്റാന്‍ഡാഡ്സ്സ്റ്റാൻഡാഡ്സ് ലബോറട്ടറി താഴെ പറയുന്ന രീതിയില്‍രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു:<ref>{{cite web|url=http://wwp.greenwichmeantime.com/time-zone/asia/india/time/indian-time-today.htm |title=ഇന്നത്തെ ഇന്ത്യന്‍ഇന്ത്യൻ സമയം |accessdate=2006-11-25 |work=[http://wwp.greenwichmeantime.com/ Greenwich Mean Time (GMT)]|}}</ref>
 
*നാല് [[സീസിയം]] [[റുബീഡിയം]] ആറ്റോമിക് ഘടികാരങ്ങള്‍ഘടികാരങ്ങൾ
*10 MHz-ല്‍ പ്രക്ഷേപണം നടത്തുന്ന കൂടിയ ആവൃതിയുള്ള സംവിധാനം. ഇത് ഉപയോക്താക്കളുടെ ക്ലോക്കിലേക്ക് ഒരു മില്ലിസെക്കന്റ് വരെ മാത്രം വ്യത്യാസത്തില്‍വ്യത്യാസത്തിൽ ക്രമീകരിക്കപ്പെടുന്നു
*ഉപഗ്രഹ സംവിധാനങ്ങള്‍സംവിധാനങ്ങൾ ഉപയോഗിച്ച് ±10 മൈക്രോസെക്കന്റുകള്‍മൈക്രോസെക്കന്റുകൾ മാത്രം വ്യത്യാസത്തില്‍വ്യത്യാസത്തിൽ സമയം പ്രക്ഷേപണം നടത്താനുള്ള ഉപകരണങ്ങള്‍ഉപകരണങ്ങൾ, ഈ സംവിധാനത്തില്‍സംവിധാനത്തിൽ ആവൃത്തി ±10<sup>−10</sup> കൃത്യമായിരിക്കും.
*[[പൈകോ സെക്കന്റ്|പൈകോ സെക്കന്റുകളും]] [[നാനോ സെക്കന്റ്|നാനോ സെക്കന്റുകളും]] കൃത്യമായിരിക്കും സമയം അതിനായി റ്റൈം ഇന്റര്‍വെല്‍ഇന്റർവെൽ ഫ്രീക്വന്‍സിഫ്രീക്വൻസി കൌണ്ടറുകളും തരംഗ ഫേസ് റെക്കോഡറുകളും ഉപയോഗിക്കുന്നു.
 
സര്‍ക്കാര്‍സർക്കാർ [[ആകാശവാണി]] വഴിയും [[ദൂരദര്‍ശന്‍ദൂരദർശൻ]] വഴിയും ഔദ്യോഗിക സമയം പ്രക്ഷേപണം നടത്തിപോരുന്നു. ടെലിഫോണ്‍ടെലിഫോൺ കമ്പനികള്‍ക്കുംകമ്പനികൾക്കും പൊതുജനങ്ങള്‍ക്ക്പൊതുജനങ്ങൾക്ക് സമയം അറിയാനായി [[റ്റൈം സെര്‍വ്വര്‍സെർവ്വർ|റ്റൈം സെര്‍വറിന്റെസെർവറിന്റെ]] പ്രക്ഷേപിണിയിലേക്ക് തിരിച്ചു വച്ചിരിക്കുന്ന പ്രത്യേക നമ്പരുകള്‍നമ്പരുകൾ ഉണ്ട്. [[ഗ്ലോബല്‍ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം]] റിസീവറുകള്‍റിസീവറുകൾ ഉപയോഗിച്ചും സമയം കണക്കാക്കാന്‍കണക്കാക്കാൻ ഇന്നു കഴിയും<ref>{{cite web|url=http://pib.nic.in/release/rel_print_page.asp?relid=19703 |title=വഴികാട്ടി ഉപഗ്രഹങ്ങള്‍ഉപഗ്രഹങ്ങൾ |accessdate=2006-11-25 |work=[http://pib.nic.in Press Information Bureau, Government of India]|}}</ref>.
 
== അവലംബം ==
വരി 50:
</div>
 
== പുറം കണ്ണികള്‍കണ്ണികൾ ==
*[http://www.nplindia.ernet.in/time.php National Physical Laboratory]
{{link FA|id}}
വരി 56:
{{Link FA|en}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യ]]
[[Category:സമയം]]
 
"https://ml.wikipedia.org/wiki/ഔദ്യോഗിക_ഇന്ത്യൻ_സമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്