"ശ്രീരാമകൃഷ്ണ പരമഹംസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ശ്രീരാമകൃഷ്ണ പരമഹംസന്‍ >>> ശ്രീരാമകൃഷ്ണ പരമഹംസൻ: പുതിയ ചില്ലുകളാക്കുന്ന�
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Ramakrishna}}
{{Infobox_Biography |
subject_name = ശ്രീരാമകൃഷ്ണ പരമഹംസന്‍പരമഹംസൻ|
image_name = Ramakrishna.jpg|thumb|
image_caption = ശ്രീരാമകൃഷ്ണ പരമഹംസന്‍പരമഹംസൻ|
dead = dead |
date_of_birth = [[ഫെബ്രുവരി 18]] [[1836]]|
place_of_birth = കമാര്‍പുക്കൂര്‍കമാർപുക്കൂർ, [[വെസ്റ്റ് ബംഗാള്‍ബംഗാൾ]], [[ഇന്ത്യ]]|
date_of_death = [[ഓഗസ്റ്റ് 16]] [[1886]]|
place_of_death = ഗാര്‍ഡന്‍ഗാർഡൻ ഹൊഉസ് [[Cossipore]].
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ആധുനിക ആദ്ധ്യാത്മികാചാര്യന്‍ആദ്ധ്യാത്മികാചാര്യൻ മാരില്‍മാരിൽ ഏറ്റവും പ്രമുഖനായിരുന്നു '''ശ്രീരാമകൃഷ്ണ പരമഹംസന്‍പരമഹംസൻ''' ([[ഫെബ്രുവരി 18]], [[1836]] - [[ഓഗസ്റ്റ് 16]], [[1886]]). [[കൊല്‍ക്കത്തകൊൽക്കത്ത|കൊല്‍ക്കത്തക്കടുത്തുള്ളകൊൽക്കത്തക്കടുത്തുള്ള]] [[ഹൂഗ്ലി|ഹൂഗ്ലിയിലെ]] കമാര്‍പുക്കൂര്‍കമാർപുക്കൂർ ഗ്രാമത്തില്‍ഗ്രാമത്തിൽ ഒരു ദരിദ്ര[[ബ്രാഹ്മണര്‍ബ്രാഹ്മണർ|ബ്രാഹ്മണ]] കുടുംബത്തില്‍കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു ജനനം. [[വൈഷ്ണവര്‍വൈഷ്ണവർ|വൈഷ്ണവരായ]] ഖുദീറാം ചാറ്റര്‍ജിചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കള്‍മാതാപിതാക്കൾ. പൂര്‍വ്വാശ്രമത്തിലെപൂർവ്വാശ്രമത്തിലെ നാമം ഗദാധരന്‍ഗദാധരൻ എന്നായിരുന്നു.<br />
 
കുട്ടിക്കാലം മുതല്‍മുതൽ തന്നെ ലൌകിക ജീവിതത്തില്‍ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളില്‍ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതല്‍കൂടുതൽ താല്‍പ്പര്യംതാൽപ്പര്യം. പതിനേഴാം വയസ്സില്‍വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടര്‍ന്ന്തുടർന്ന് കൊല്‍ക്കത്തയില്‍കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളില്‍വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനുനിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സില്‍വയസ്സിൽ അഞ്ചുവയസ്സുള്ള [[ശാരദാദേവി|ശാരദാദേവിയെ]] അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ല്‍ ദക്ഷിണേശ്വരത്തെ [[കാളി]] ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരില്‍എന്നിവരിൽ നിന്ന് [[ഹിന്ദുമതം|ഹിന്ദുമതത്തെകുറിച്ച്‌]] കൂടുതല്‍കൂടുതൽ പഠിച്ചു. താന്‍താൻ പഠിച്ചകാര്യങ്ങള്‍പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തില്‍പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവര്‍ക്ക്‌മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.<br />
 
കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ല്‍ തന്നെ കാണാനെത്തിയ നരേന്ദ്രന്‍നരേന്ദ്രൻ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ [[വിവേകാനന്ദ സ്വാമികള്‍സ്വാമികൾ|സ്വാമി വിവേകാനന്ദനായി]] മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കര്‍മ്മമാണ്‌കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണന്‍ശ്രീരാമകൃഷ്ണൻ [[സൂഫി മതം|സൂഫി മതത്തിന്റെയും]], [[ക്രിസ്തുമതം|ക്രിസ്ത്യന്‍ക്രിസ്ത്യൻ]], [[ഇസ്ലാം|ഇസ്ലാം മതത്തിന്റെയും]] ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌.<br />
 
== ചരമം ==
തൊണ്ടയില്‍തൊണ്ടയിൽ [[കാന്‍സര്‍കാൻസർ]] ബാധിച്ച്‌ 1886 ഓഗസ്റ്റ്‌ 16 ന് സമാധിയായി.
 
[[ചിത്രം:Ramakrishna at studio.jpg|thumb|150px|left|ശ്രീരാമകൃഷ്ണ പരമഹംസര്‍പരമഹംസർ (1881, കല്‍ക്കട്ടകൽക്കട്ട)]]
 
== കൂടുതല്‍കൂടുതൽ അറിവിന്‌ ==
#പുറം ഏടുകള്‍ഏടുകൾ
##http://www.belurmath.org/sriramakrishna.htm
##http://www.ramakrishna-kalady.org/SriRK.shtml
"https://ml.wikipedia.org/wiki/ശ്രീരാമകൃഷ്ണ_പരമഹംസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്