"ശുകപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Sukapuram}}
{{Unreferenced|date=ഫെബ്രുവരി 2009}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[എടപ്പാള്‍എടപ്പാൾ|എടപ്പാളിനടുത്താണ്]] '''ശുകപുരം''' ഗ്രാമം. എടപ്പാള്‍എടപ്പാൾ ചുങ്കത്തു നിന്നും ഏകദേശം 1 കി.മീ. പടിഞ്ഞാറ് (എടപ്പാളില്‍എടപ്പാളിൽ നിന്നും പട്ടാമ്പി ഭാഗത്തേയ്ക്കു) ആണു ഈ പ്രദേശം.
എടപ്പാളിലേയ്ക്കു കുറ്റിപ്പുറം റെയില്‍വെറെയിൽവെ സ്റ്റേഷനില്‍സ്റ്റേഷനിൽ നിന്നും 10 കി.മീ. ത്രിശൂര്‍ത്രിശൂർ, കുന്നംകുളം ബസ്സിലും, പൊന്നാനിയില്‍പൊന്നാനിയിൽ നിന്നു 10 കി.മീ. പട്ടാമ്പി ബസ്സിലും, തൃശൂര്‍തൃശൂർ റയില്‍വെറയിൽവെ സ്റ്റേഷനില്‍സ്റ്റേഷനിൽ നിന്നും 40 കി.മീ. കോഴിക്കോടു ബസ്സിലും വരാവുന്നതാണു.
 
== ഐതിഹ്യം ==
ശുകമുനി തപസ്സനുഷ്ടിച്ച സ്ഥലമായതിയനാലാണ് ഈ പേരു വന്നതു എന്നൊരു ഐതിഹ്യമുണ്ട്. കൂടാതെ അറുപത്തിനാലു് ബ്രാഹ്മണഗ്രാമങ്ങളില്‍ബ്രാഹ്മണഗ്രാമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശുകപുരം എന്നും വിശ്വസിക്കപ്പെടുന്നു.
പരശുരാമന്‍പരശുരാമൻ ഉണ്ടാക്കിയ 32 ഗ്രാമങ്ങളില്‍ഗ്രാമങ്ങളിൽ ഒന്നാണു ശുകപുരം എന്നും ഒരു ഐതിഹ്യം ഉണ്ടു.
 
== പ്രധാന ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ ==
ശ്രീ ദക്ഷിണാമൂര്‍ത്തിദക്ഷിണാമൂർത്തി ക്ഷേത്രം
ശ്രീ കുളങ്കര ദേവീ ക്ഷേത്രം
ചമ്പ്രമാണം ശ്രീ മഹാദേവ ക്ഷേത്രം
 
 
ശ്രീ ദക്ഷിണാമൂര്‍ത്തിദക്ഷിണാമൂർത്തി ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ ഏക ദക്ഷിണാമൂര്‍ത്തിദക്ഷിണാമൂർത്തി ക്ഷേത്രം ആണു.
 
ശ്രീ കുളങ്കര ദേവീ ക്ഷേത്രത്തിലെ 14 ദിവസം നീണ്ടു നില്‍ക്കുന്നനിൽക്കുന്ന പൂര മഹോത്സവം ഇവിടെയും പരിസര പ്രദേശങ്ങളിലും വളരെ പ്രസിദ്ധമാണു. ഈ മഹോത്സവത്തിന്റെ ഭാഗമായി ഈ 14 ദിവസങ്ങളിലും കമ്പരാമായണം തോല്പാവക്കൂത്ത് ഉണ്ടു.
{{kerala-geo-stub}}
 
[[വിഭാഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/ശുകപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്