"ശഹാദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:شهادتین
(ചെ.) പുതിയ ചിൽ ...
വരി 1:
{{ഇസ്‌ലാം‌മതം}}
ശഹാദത്ത് എന്നാല്‍എന്നാൽ സാക് ഷ്യം എന്നാണര്‍ത്ഥംഎന്നാണർത്ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നാണിതറിയപ്പെടുന്നത്. ‘'''അശ് ഹദു അന്‍അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ് ഹദു അന്ന മുഹമ്മദര്‍മുഹമ്മദർ റസൂലുല്ലാഹ്'''’ ( أشهد أن لا إله إلا الله و أشهد أن محمد رسول الله) എന്നാണതിന്റെ അറബി ഘടന. ‘'''അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും , മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ഞാൻ സാക്ഷ്യം വഹിക്കുന്നു'''’ എന്ന സാക്ഷ്യമാണത്.
 
'''ശഹാദത്ത്''' എന്നാല്‍എന്നാൽ സാക് ഷ്യം എന്നാണര്‍ത്ഥംഎന്നാണർത്ഥം.
 
ഈ ഒന്നാം സാക് ഷ്യം കൂടാതെ മറ്റ് സാക് ഷ്യങ്ങള്‍ഷ്യങ്ങൾ കൂടിയുണ്ട്.
* അശ് ഹദു അന്‍അൻ ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീകലഹു വ അന്ന മുഹമ്മദന്‍മുഹമ്മദൻ അബ്ദുഹു വ റസൂലുഹു (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവനില്‍അവനിൽ പങ്ക് കാരനില്ലെന്നും , മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്ന് സാഖ്യം വഹിക്കുന്നു)
* സുബ് ഹാനല്ലാഹി, വല്‍വൽ ഹംദുലില്ലാഹ് , വ ലാ ഇലാഹ് ഇല്ലല്ലാഹു അല്ലാഹു അക്ബര്‍അക്ബർ (പരിശുദ്ധനായ അല്ലാഹുവിന്‌ സര്‍വസ്തോത്രംസർവസ്തോത്രം. അവനല്ലാതെ മറ്റൊരു ദൈവമില്ല, അവന്‍അവൻ ഏറ്റവും ഉന്നതനാണ്‍്ഉന്നതനാൺ്)
 
== ഉപാധികൾ ==
== ഉപാധികള്‍ ==
* അറിവ്
* വിശ്വാസം
* ആത്മാർത്ഥത
* ആത്മാര്‍ത്ഥത
* സത്യസന്ധത
* പ്രണയം
* സമർപ്പണം
* സമര്‍പ്പണം
* സ്വീകരണം
 
== ശഹാദത്ത് അഥവാ രക്തസാക്ഷ്യം ==
 
ഇസ്ലാമില്‍ഇസ്ലാമിൽ രക്തസാക് ഷ്യം അഥവാ ദൈവിക മാര്‍ഗ്ഗത്തിലെമാർഗ്ഗത്തിലെ മരണത്തിനും ശഹാദത്ത് എന്ന് തന്നെയാണ്‌ പ്രയോഗിക്കാറ്. സാക് ഷ്യം എന്ന കര്‍മംകർമം രക്തസാക് ഷ്യത്തില്‍ഷ്യത്തിൽ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്ത നല്‍കിനൽകി സാക് ഷ്യം വഹിക്കുക എന്നതാ‍ണതിനെ വിശേഷിപ്പിക്കുന്നത്. ദൈവിക മാര്‍ഗ്ഗത്തിലെമാർഗ്ഗത്തിലെ രക്തസാക്ഷിക്ക് നിരവധി അനവധി പദവികള്‍പദവികൾ ഖുര്‍ആന്‍ഖുർആൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
 
== ഇതുംകൂടികാണുക ==
* [[ഈമാൻ കാര്യങ്ങൾ]]
* [[ഈമാന്‍ കാര്യങ്ങള്‍]]
* [[ഇസ്ലാം കാര്യങ്ങള്‍കാര്യങ്ങൾ]]
 
[[ar:شهادتان]]
"https://ml.wikipedia.org/wiki/ശഹാദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്