"വൈശാഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശകവർഷത്തിലെ മാസങ്ങൾ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js
(ചെ.) പുതിയ ചിൽ ...
വരി 1:
{{വിക്കിവൽക്കരണം}}
{{വിക്കിവല്‍ക്കരണം}}
 
മാധവമാസം എന്നുക്കൂടി അറിയപ്പെടുന്ന '''വൈശാഖമാസം'' [[മഹാവിഷ്ണു|മഹാവിഷ്ണുവിനെ]] ഉപാസിപ്പാന്‍ഉപാസിപ്പാൻ അത്യുത്തമമാണെന്നാണ്‌ വിശ്വാസം. [[ചാന്ദ്രമാസം|ചാന്ദ്രമാസങ്ങളില്‍ചാന്ദ്രമാസങ്ങളിൽ]] ആദ്യത്തേത് [[ചൈത്രം]], പിന്നെ വൈശാഖം, ഇവ രണ്ടും ചേര്‍ന്നത്ചേർന്നത് [[വസന്തം]]. പ്രകൃതി തന്ന പൂവണിയുന്ന കാലമാണിത്. സര്‍വസല്‍കര്‍മ്മങ്ങള്‍ക്കുംസർവസൽകർമ്മങ്ങൾക്കും വസന്തമാണ് ഉത്തമമായി ആചാര്യന്മാര്‍ആചാര്യന്മാർ വിധിക്കുന്നത്. യജ്ഞങ്ങള്‍യജ്ഞങ്ങൾ വസന്തത്തിലാണ്. ക്ഷേത്രോത്സവങ്ങളും ഈ കാലഘട്ടത്തില്‍കാലഘട്ടത്തിൽ തന്നെ വരും.
 
ചിത്രനക്ഷത്രവും പൌര്‍ണമാസിയുംപൌർണമാസിയും ഒരേ ദിവസം വരുന്നതാണ് ചൈത്രമാസം. അതിന് മുമ്പുള്ള പ്രതിപദം മുതല്‍മുതൽ ചൈത്രമാസം ആരംഭിക്കും. പിന്നത്തെ അമാവാസി കഴിഞ്ഞാല്‍കഴിഞ്ഞാൽ വൈശാഖം ആരംഭം. വൈശാഖമാഹാത്മ്യത്തെപറ്റി [[സ്കന്ദപുരാണം]], [[പത്മപുരാണം]] ഇത്യാദികളില്‍ഇത്യാദികളിൽ വിശദമായ പ്രതിപാദനമുണ്ട്. വൈശാഖധര്‍മ്മങ്ങളില്‍വൈശാഖധർമ്മങ്ങളിൽ സ്നാനവും ജപവും ദാനവും ആണ് അത്യുന്തം മുഖ്യം. ആറ് നാഴിക പുലരുന്നവരെ ജലാശയങ്ങളില്‍ജലാശയങ്ങളിൽ എല്ലാം ഗംഗാദേവിമാരുടെ സാന്നിദ്ധ്യമുണ്ടാകും. [[ജപം]], [[ഹോമം]], പുരാണപാരായണം, സജ്ജനസംസര്‍ഗംസജ്ജനസംസർഗം എന്നിവയും വൈശാഖ കാലത്ത് അത്യന്തം പുണ്യപ്രദങ്ങളാണ്.
 
വൈശാഖകാലത്ത് അനേകം പുണ്യദിവസങ്ങളുണ്ട്. ആദ്യംതന്നെ [[അക്ഷയതൃതീയ]]. അതത്രേ [[ബലരാമന്‍ബലരാമൻ|ബലരാമന്റെ]] ജന്മദിവസം. ആ ദിവസം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്ക്സൽകർമ്മങ്ങൾക്ക് ഒരിക്കലും ക്ഷയിക്കാത്ത ഫലമുള്ളതിനാലാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്. [[പരശുരാമന്‍പരശുരാമൻ|പരശുരാമാവതാരവും]] വൈശാഖത്തില്‍വൈശാഖത്തിൽ അക്ഷയതൃതീയ ദിവസംതന്നെയാണ്. വൈശാകത്തിലെ ശുക്ലചതുര്‍ശീദിവസമത്രേശുക്ലചതുർശീദിവസമത്രേ [[നരസിംഹം|നരസിംഹജയന്തി]]. ഇങ്ങനെ മഹാവിഷ്ണുവിന്റെ മൂന്നവതാരങ്ങളും വരുന്ന ഈ വൈശാഖമാസം തന്നെയാണ് വിഷ്ണുപ്രീതിക്കുപയുക്തം.
 
[[Category:ശകവർഷത്തിലെ മാസങ്ങൾ]]
"https://ml.wikipedia.org/wiki/വൈശാഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്